Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
DAZZLE DESIGNING
Interior Designer | Ernakulam, Kerala
teture ചെങ്കൽ ഡിസൈൻ ഫിനിഷിങ്ങിന് മുമ്പ്
1
0
More like this
abhilash kc
Painting Works
#ചെങ്കൽ ടെക്സ്റ്റ്ർ വർക്ക് #
anoop smokeless oven
Service Provider
വീട്ടിൽ അടുപ്പ് കത്തിക്കുന്നതിനു മുമ്പ് ശ്രദ്ധിച്ചേക്കണേ#smokelessoven
Surendrakrishnan shilpi
Service Provider
26 വർഷം മുമ്പ് രായിരനല്ലൂർ മലയിൽ സ്ഥപിച്ച ശ്രീ നാറാണത്ത് ഭ്രാന്തൻ്റ ശില്പം കോൺക്രീറ്റിൽ തീത്ത ശില്പത്തിൻ്റെ ഉയരം 19 അടിയാണ്
Jins Thonippara
Gardening & Landscaping
വീട്പണി കഴിഞ്ഞ് അതിൽ താമസിക്കുബോൾ കേരളത്തിലെ ചൂടുള്ള കാലാവസ്ഥക്ക് അനുയോജ്യമായി നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ നമുക്ക് കിടന്ന് ഉറങ്ങണമെങ്കിൽ പണിയുന്ന വീടിന്റെ ഭിത്തി ഉറപ്പുള്ളതും മഴയെയും വെയിലിനെയും ചൂടിനേയും താങ്ങി നിറുത്തുന്നതും ആയിരിക്കണം അതിനായി കരിങ്കല്ലിനോളം സ്ട്രോങ്ങായ കാസർഗോഡൻ ചെങ്കല്ലുകളും ഭിത്തിയിൽ പതിപ്പിക്കുവാൻ ചെങ്കൽ ടൈലുകളുമാണ് ഏറ്റവും അനുയോജ്യം : ചെങ്കൽ ക്രാറികളിൽ നിന്നും നേരിട്ട് ഇടനിലക്കാരില്ലാതെ ആവശ്യക്കാരന്റെ താൽപര്യത്തിനും നമുക്ക് താങ്ങാവുന്നവിലക്കും ഉത്തരവാദിത്തത്തോടെ സൈറ്റുകളിൽ നേരിട്ട് എത്തിച്ചു നൽകുന്നു ..... ആവശ്യക്കാർ വിളിക്കുക ... ☎️....9961503305,8943334393 9496768255
JOBIN GEORGE GEORGE
Painting Works
നിങ്ങൾ വർക്ക് ഏൽപ്പിക്കുമ്പോൾ ഒരിക്കലും നിങ്ങളെ അടുത്ത് സുഹൃത്തുക്കളെ ഏൽപ്പിക്കാതിരിക്കുക. മഴ കുറഞ്ഞോ പലരും എന്നോട് പറഞ്ഞിട്ടുള്ള കാര്യമാണത് അവനെ വിശ്വസിച്ചു നമ്മളെ ഏൽപ്പിച്ചത് അവൻ നമ്മളെ പറ്റിച്ചു എന്ന്. നിങ്ങൾ വർക്ക് ഏൽപ്പിക്കുന്നതിന് മുമ്പ് ഒരു അഞ്ചു കോൺട്രാക്ടർമാരുമായി ബന്ധപ്പെടുക. ഓരോരുത്തരോടും അവരവരുടെ റേറ്റും കാര്യങ്ങളും പറയാൻ പറയുക. അപ്പോൾ നിങ്ങൾക്ക് ഒരു ഐഡിയ കിട്ടും. #Contractor #TexturePainting
₹150 per sqft
Labour + Material
vipin das
Painting Works
ചെങ്കൽ ടെക്സ്റ്റ്ർ വർക്ക്
Pratheesh Vellappillil
Interior Designer
ഒരു വർഷം മുമ്പ് ഞാൻ ചെയ്താ വർക്കാണ്
Sajan Thomas
Service Provider
വിദ്യാഭ്യാസ വായ്പയില്‍ ഉള്‍പ്പെടുന്ന ചെലവുകള്‍: വായ്പയെടുക്കുന്നതിനു മുമ്പ് ഇത് കൂടി അറിഞ്ഞിരിക്കണം https://www.facebook.com/100026344328689/posts/1081206462767488/?flite=scwspnss&mibextid=fhnZgCATt0jRY6E0
Soilux Bricks
Building Supplies
ഇലക്ട്രിക് വർക്കിന്റെ ഭാഗമായി brick കട്ട് ചെയ്യുന്നു. ചെങ്കൽ ഒരു പ്രത്യേക വലുപത്തിൽ പൊട്ടിച്ച് സിമെന്റ് ചേർത്ത് compres ചെയ്തു നിർമിക്കുന്ന brick ആണ് m brick( soil brick) #mbricks #bricks #Contractor #HouseConstruction #Plumbing #HouseDesigns #Architect #architecturedesigns #tipsofarchitecture
Ramanadhan Ramanadhan mt
Mason
തൊടുപുഴയിൽ ഞാൻ സിമന്റ് ഡിസൈൻ വർക്ക് ചെയ്തുവരുന്ന വീട്,,,, ഈ വീടിന്റെ ഫില്ലർ,, ആർച്ച്,, ബീഡിങ് &കട്ടിങ് ഡിസൈൻ വർക്കുകൾ തുടങ്ങി പോർച്ചിലെ ആർച്ച് തൂക്ക് സ്ലാബ് ചെയ്തു ഡിസൈൻ ചെയ്തത് അടക്കം വീടിന്റെ എക്സ്റ്റരിയൽ തേപ്പ് ഗ്രൂവ് ഇട്ടു ഡിസൈൻ ഞങ്ങൾ ചെയ്തിട്ടുണ്ട്,, വീടിന്റെ ഡിസൈൻ വർക്ക് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു,, എന്റെ ഈ വർക്കിനെ കുറിചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിക്കണേ,,🥰🥰🥰 # #cemant ആർട്ട് &desing
Sunilal Lal
Painting Works
ചെങ്കൽ ഫിനീഷ് ടെക്ചർ വർക്ക്
Anand P Menon
Contractor
6 മാസം മുമ്പ് ഞാൻ ചെയ്ത സൈറ്റ് ആണ്.. #GardeningIdeas #LandscapeIdeas #Kadappa stone
Soilux Bricks
Building Supplies
ചെങ്കൽ മണ്ണും സിമന്റ് എന്നിവ ഉപയോഗിച്ച് കൊണ്ടുള്ള ഒരു compresd brick ആണ് ഇത് 45 ടൺ compresing ആണ് ഇതിൽ വരുന്നത്. ഈൗ brick ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ, ചിതൽ ശല്യം ഉണ്ടാകുന്നില്ല, ഏതുകാലാവസ്ഥയിലും നല്ല തണുപ്, ഹോളോബ്രിക്സ്, ചെങ്കൽ എന്നിവയെക്കാൾ 2ഇരട്ടി ഭാരം താങ്ങാൻ ഉള്ള ശേഷി, ചിലവ് വളരെ കുറക്കാൻ സാധിക്കും #Contractor #civil_engineering #bricks #BestBuildersInKerala #bestproduct #thrissurbuilders #bricksdealer #bangalore #KeralaStyleHouse #arcitecture
SUBIN G SPURGEON
Architect
ഒരു വീട് നിർമ്മിക്കുന്നതിന് മുമ്പ് നിങ്ങളുടെ മനസ്സിലെ സ്വപ്നം നിങ്ങൾക്ക് കാണണോ😍 വളരെ കുറഞ്ഞ ചിലവിൽ നിങ്ങളുടെ വീടിൻറെ 3D കാണാം🥳 Er. Subin G. Spurgeon Ph: 6282693930 #exteriordesigns #budjethome #KeralaStyleHouse #colonialhouse #dreamhomesdesign #home3ddesigns #love3drending #malluhomedesign #keralahomedesignz #beautifulhouse
AVOCADO THE DESIGN ESTATE
Interior Designer
പെരുമ്പാവൂരിനടുത്തുള്ള പായൽ എന്ന സ്ഥലത്ത് 2500 സ്ക്വയർ ഫീറ്റിന്റെ വിജി സാറിനും ഫാമിലി ഡിസൈൻ ചെയ്ത മനോഹരമായ ഡിസൈൻ ..
₹15 per sqft
Labour Only
Benny James
Gardening & Landscaping
#LandscapeGarden ..2വർഷം മുമ്പ് ചെയ്ത work
KOLO EDUCATION OFFICIAL
Service Provider
സ്കൈലൈറ്റുകൾ പ്രവർത്തനക്ഷമവും മനോഹരമായ ഡിസൈൻ ഘടകവുമാണ്.സ്കൈലൈറ്റുകൾ ചെയ്യുന്നതിന് മുമ്പ് അതിന്റെ ഗുണങ്ങളും ദോഷങ്ങളും കാണാൻ ➡️ ടാപ്പ് ചെയ്യുക.ഞങ്ങളുടെ പുതിയ സീരീസ് ഉപയോഗിച്ച് ഒരു ബിൽഡിംഗ് എലമെന്റിന്റെ ഇരുവശങ്ങളെക്കുറിച്ചും അറിയുക.കോലോ എഡ്യൂക്കേഷനിലൂടെ വീട് നിർമാണവുമായി ബന്ധപ്പെട്ട ടിപ്സ്, തന്ത്രങ്ങളും ഡീറ്റെയിലിസുകളും അറിയൂ.ഞങ്ങളുടെ പോസ്റ്റുകൾ നിങ്ങൾക്ക് സഹായകരമായെങ്കിൽ അതു എങ്ങനെ എന്ന് ഞങ്ങളെ കമന്റിലൂടെ അറിയിക്കൂ ⤵️ കൂടുതൽ അറിയാൻ ഞങ്ങളെ ഫോളോ ചെയ്യൂ @koloeducation #education #architecture #construction #building #interiors #design #home #interior #expert #courtyard #koloeducation #proscons
Cuckoos Nest Design Build Life Construction
Architect
10 വർഷം മുമ്പ് ചെയ്ത ഒരു Hut ൽ വീണ്ടും എത്തിയപ്പോൾ💖 #hutdesign #hut #Metal_hut #architecturedesigns #architecturekerala #kerala_architecture #HouseDesigns #HomeDecor
Noufal Basha
Home Owner
ഈ പ്ലാനിനു പറ്റിയ ഇന്റീരിയർ ഡിസൈൻ എക്സ്റ്റീരിയർ ഡിസൈൻ നോക്കുന്നു.. palakkad
AK Homes
Interior Designer
വീട് ഡിസൈൻ ചെയ്യാൻ / ഇന്റീരിയർ ഡിസൈൻ ചെയ്യാൻ ഞങ്ങളെ സമീപിക്കൂ Contact Us: 920 779 5550 #homedecor
Kolo
Kerala
Interior Designer
DAZZLE DESIGNING
1628518696
Join the Community to
start finding Ideas &
Professionals