നിങ്ങൾ വർക്ക് ഏൽപ്പിക്കുമ്പോൾ ഒരിക്കലും നിങ്ങളെ അടുത്ത് സുഹൃത്തുക്കളെ ഏൽപ്പിക്കാതിരിക്കുക. മഴ കുറഞ്ഞോ പലരും എന്നോട് പറഞ്ഞിട്ടുള്ള കാര്യമാണത് അവനെ വിശ്വസിച്ചു നമ്മളെ ഏൽപ്പിച്ചത് അവൻ നമ്മളെ പറ്റിച്ചു എന്ന്. നിങ്ങൾ വർക്ക് ഏൽപ്പിക്കുന്നതിന് മുമ്പ് ഒരു അഞ്ചു കോൺട്രാക്ടർമാരുമായി ബന്ധപ്പെടുക. ഓരോരുത്തരോടും അവരവരുടെ റേറ്റും കാര്യങ്ങളും പറയാൻ പറയുക. അപ്പോൾ നിങ്ങൾക്ക് ഒരു ഐഡിയ കിട്ടും. #Contractor #TexturePainting