Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
ADSA Constructions
Contractor | Ernakulam, Kerala
എൻറെ വർക്ക് സ്റ്റീൽ വർക്ക് ആണ് ഇത്
4
0
More like this
# Sajeevankamal ഇത് സിമന്റ് വർക്ക് ആണ് കിണർ ചെയർ മോഡലിൽ മരത്തിന്റെ ഷേപ്പിൽ ചെയ്തിരിക്കുന്നത് ആണ്
ഇത് ഞാൻ ചെയ്യ്ത വർക്ക് ആണ് ഇത് ഇത് 1600 sq ft ആണ്
ഇന്നലേം ഇന്നുമായ് ചെയ്ത വർക്ക് ആണ്
കൊട്ടാരക്കര ഉള്ള ഒരു സുഹൃത്തിനു വേണ്ടി ചെയ്ത 25sqft ഉള്ള നാല് ബെഡ്റൂമോഡ് കൂടിയ design ആണ് ഇത്.
ഇത് ഞാൻ സിമെന്റിൽ ചെയ്ത് പുതിയ പില്ലർ ഡിസൈൻ വർക്ക് ആണ് സൈറ്റ് ആലപ്പുഴ തൃക്കുന്നപ്പുഴ W-No. 9895534682 ഈ ഒരു പില്ലർ ഇതുപോലെ സിമന്റ് ഡിസൈൻ വർക്ക് ചെയ്യുന്നതിന് ഫുൾ മെറ്റീരിയൽസ് അടക്കം 10500/- ചെലവ് വരുന്നുണ്ട് പെയിന്റിംഗ് ഉൾപ്പെടെയാണ് ഈ റേറ്റ് വരുന്നത് എന്റെ സ്ഥലം എറണാകുളം ആലുവയിലാണ് താമസിക്കാനുള്ള സൗകര്യം ഉണ്ടെങ്കിൽ കേരളത്തിലെവിടെയും വന്നുനിന്ന് ഉത്തരവാദിത്വത്തോടെ വർക്ക് ചെയ്തു കൊടുക്കുന്നതാണ് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
സ്റ്റീൽ വർക്ക്
# സ്പ്രെ വർക്ക് NC പെയിൻ്റ് ലേബർ വർക്ക് ആണ് #
ഞാൻ ചെയ്യുന്ന ഒരു. വർക്ക് ആണ്
ഞാൻ ചെയിത ഒരു ക്ഷേത്രം ആണ് ഇത്. ഇതിന്റെ ഫുൾ വർക്ക് സിമന്റ് കൊണ്ടാണ്ചെയ്തത്. കരിം കല്ലും വെട്ടുകല്ലും.....
എന്റെ സുഹൃത്തിനു വേണ്ടി അദ്ദേഹത്തിന്റെ ഒരു നിലയിൽ മൂന്ന് ബെഡ് റൂം എന്ന ആവിശ്യങ്ങളും ബഡ്ജറ്റ് ഒക്കെ അനുസരിച്ചു ചെയ്ത ഒരു പ്ലാൻ ആണ് ഇത്.
₹1.5 per sqft
Labour Only
ഇത് ഞാൻ സിമന്റ് ചെയ്ത് പുതിയ കിണർ ഡിസൈൻ വർക്ക് ആണ് സൈറ്റ് പത്തനംതിട്ട കിടങ്ങന്നൂർ മൈ നമ്പർ 9895534682
#HDF ചെയ്ത വർക്ക് ആണ്
പുതിയ വർക്ക് ആണ് എങ്ങനെ ഉണ്ട് enu പറയാമോ
അലുമിനിയത്തിൽ പുതിയ ട്രെൻഡ് ആയിക്കൊണ്ടിയിക്കുന്ന റൂറ്റർ വർക്ക് ആണ് ഇതു ആവശ്യമുള്ളവർ കോൺടാക്ട് ചെയ്യു #waldrops #5DoorWardrobe #KitchenInterior
₹550 per sqft
Labour Only
3 നിലയിൽ 3 സഹോദരിമാർക്ക് ഒരുമിച്ചു താമസിക്കാൻ വേണ്ടി പണിയുന്ന വീട് ആണ് ഇത്. ഓരോരുത്തർക്കും 2.5സെന്റ് സ്ഥലം ആണ് ഉണ്ടായിരുന്നത്. ആ സ്ഥല പരിമിതി മറികടക്കാൻ വേണ്ടി ആണ് ഇങ്ങനെ ഒരു ആശയം കണ്ടുപിടിച്ചത്. ഇപ്പോൾ നല്ല സൗകര്യം ഉള്ള ഒരു വീടായി ഇത്. GARUDA constructions 75th project., ഇങ്ങനെ ഒരു പ്രൊജക്റ്റ് ലഭിച്ചതിൽ അഭിമാനം തോനുന്നു
aluminium work in akalu. പൈസ കുറച്ചു ചെയ്യാൻ പറ്റുന്ന വർക്ക് ആണ്. കിച്ചൻ കബോർഡ് വർക്ക് ഇത് .gp pipe. ആണ് ചെയ്തിരിക്കുന്നത്. പിന്നെ കോയൽ ഷീറ്റും അലൂമിനിയം ബീഡിങ്ങും കൊടുത്തിട്ടുണ്ട്. താല്പര്യമുള്ളവർക്ക് ഈ നമ്പറിൽ ബന്ധപ്പെടാം.8714242413
ദിവസക്കൂലിക്ക് ചെയ്ത വർക്ക് ആണ്
മണ്ണാർക്കാഡിന് അടുത് ചെയ്ത ഒരു വർക്ക് ആണ്. കേരളത്തിൽ എവിടെയും കുറഞ്ഞ ചിലവിൽ ചെയ്ത് കൊടുക്കുന്നു. num9847086064
#smokelessoven രണ്ട് ബർണർ ഇന്റെ ആലുവ അടുപ്പുകൾ ആണ് ഇത് ഫിക്സ് ചെയ്യുന്നതിന് ഏകദേശം 4500 രൂപ വില വരും
തൃശ്ശൂർ സൈറ്റ് ആണ് ഇത് ഇതുപോലെ കേരളത്തിൽ പല ജില്ലകളിലും ഞങ്ങളുടെ വർക്കുകൾ ഉണ്ട് കൂടുതൽ വിവരങ്ങൾക്ക് യൂട്യൂബ് ചാനൽ സെലക്ട് # ചെയ്യുക #WallPutty #WallPainting #WaterProofing #woodpolish #homepainting
₹30 per sqft
Labour Only
Kolo
Kerala
Contractor
ADSA Constructions
1628560460
Join the Community to
start finding Ideas &
Professionals