hamburger
Design Edge freelance designer

Design Edge freelance designer

Civil Engineer | Thrissur, Kerala

കുറച്ചു പഴയ വർക്ക് ആണ്.. റൂഫിലും ബാൽക്കണിയിലും ചെറിയ മാറ്റങ്ങൾ വരുത്തി ചൈഞ്ജസ് കൊണ്ട് വന്നിട്ടുള്ള 3 ഡിസൈൻ ആണ് ഇത്. ഇതിൽ ഏത് എലവേഷൻ നിങ്ങൾക്ക് ഇഷ്ടപെട്ടത്. ഇതുപോലെ നിങ്ങളുടെ വീട്ന്റെ 3d ഡിസൈൻ, പ്ളാൻ, ഇൻ്റീരിയർ ഡിസൈൻ, ഇലക്ട്രിക്കൽ ആൻഡ് പ്ലംബിംഗ് തുടങ്ങി ഏതൊരു വർക്കിംഗ് ഡ്രോയിംങ്ങിനും ഞങളെ കോണ്ടാക്ട് ചെയ്യാം. Design Edge Thrissur #designer #3d #exteriordesigns #veed
likes
3
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store