743 sqft ൽ GROUND FLOOR 83sqft ൽ സ്റ്റെയർ റൂം... 2 അറ്റാച്ച്ഡ് ബെഡ്റൂം ഉൾപെടെ Total 909 sqft. കബോർഡ് വർക്ക് ഉൾപെടെ full finishing 18 ലക്ഷം രൂപക്ക് ഞങൾ തൃശൂരിൽ Mrs Sujatha ക്ക് വേണ്ടി നിർമിച്ച് നൽകുന്ന വീട്.
Sit out
Living area
Dining area
Kitchen
2 attached bed room
ഇതുപോലെ നിങ്ങളുടെ വീട്ന്റെ 3d ഡിസൈൻ, പ്ളാൻ, ഇൻ്റീരിയർ ഡിസൈൻ, ഇലക്ട്രിക്കൽ ആൻഡ് പ്ലംബിംഗ് തുടങ്ങി ഏതൊരു വർക്കിംഗ് ഡ്രോയിംങ്ങിനും ഞങളെ കോണ്ടാക്ട് ചെയ്യാം.
Design Edge Thrissur
#2BHKHouse #SmallHouse #Contractor #Thrissur