hamburger
vijayan m k

vijayan m k

Contractor | Kottayam, Kerala

ഞാൻ ചെയ്യുന്ന ഒരു. വർക്ക് ആണ്
likes
1
comments
0

More like this

Sky Builders
Sky Builders Kattappana
Architect
വീടെന്നത് എന്നും ഒരു വികാരമാണ് യുഎസ് ജോലി ചെയ്യുന്ന അലക്സ്സാറിനും കുടുംബത്തിനും വേണ്ടി ഡിസൈൻ ചെയ്തിരിക്കുന്ന ഈ വീട് നിങ്ങളെ ഞാൻ ഇന്ന് പരിചയപ്പെടുത്തുന്നു ഈ വീടിനു ഗസ്റ്റ് ലിവിങ് ഫാമിലി ലിവിങ് സ്പേസ് ഡൈനിങ് റൂം മൂന്ന് കിടപ്പുമുറികൾ ടോയ്ലറ്റ് കിച്ചൻ വർക്ക് ഏരിയ എന്നിവ നൽകിയിരിക്കുന്നു ഈ വീടിനെപ്പറ്റി കൂടുതൽ അറിയുവാൻ ഞങ്ങളെ വിളിക്കുക പ്ലാൻ ഇഷ്ടമായാൽ( ലൈക്ക് /ഷെയർ/കമന്റ് )ചെയ്യാൻ മറക്കല്ലേ SKY BUILDERS KATTAPPANA നിർമാണത്തെപ്പറ്റി അറിയുവാൻ ഉടന്‍ വിളിക്കൂ 📲📲 : 9544120658 📩:7907854446 First Floor, Poomattam Building Treasury Road Near muncipal office Kattapana, India 💻 e-mail - skybuildersktpna@gmail.com 🌍 www.skybuilders.org www.skybuilders.co.in Google map Office location https://goo.gl/maps/fC5kQoP6XDq #Home #LowCost #Plan #Estimate #Builder #Developer #Idukki #kattappanakaran #idukki #Kattappa #kattappana #thodupuzha #dreamhome #buildersofig #developers #interiors #luxuryhomes #engineering #newconstruction #remodeling #remodel #newhome #homerenovation #interiordesigner #project #residential #constructionsite #constructionworker #homes #concrete #LowCostHousing #kottayam #munnar #angamaly #Mundakayam #interiordesign #civilengineeringstudent #TraditionalHouse #keralatraditionalmural #MixedRoofHouse #keralaarchitectures #keraladesigns
₹3,500 per sqftLabour + Material
ABIN
ABIN SAMSON
Contractor
#V_Board 🏡 കുറഞ്ഞ ചിലവിൽ വീട് പണിയാൻ വേണ്ടി മാർക്കറ്റിൽ അവൈലബിൾ ആയിട്ടുള്ള ഏറ്റവും നല്ല മെറ്റീരിയൽ ആണ് ബൈസൺ പാനൽ. ഇത് പൂർണ്ണമായും സിമൻറ് ബോർഡ് പാർട്ടികൾ ബോർഡ് ആണ്. 62% സിമൻറും 28% ട്രീറ്റ് ചെയ്ത മരവും ചേർത്ത് ഉണ്ടാക്കിയതാണ്. പാലക്കാട് IIT ബിൽഡിംഗ് മുഴുവൻ ഉണ്ടാക്കിയിട്ടുള്ളത് ബൈസൺ പാനൽ വെച്ചിട്ടാണ്. ഇത് ചിതൽ എടുക്കുകയോ കുത്തി പോകുകയോ ചെയ്യാത്തതും ദീർഘകാലം നിലനിൽക്കുന്നതുമായ ഒരു പ്രോഡക്റ്റ് ആണ്. ശരിക്കും V Board എന്നത് ഒരു brand name.. ആണ്. അത് Fiber cement board ആണ്.. അതിൽ visaka എന്ന ബ്രാൻഡിന്റെ ആയതു കൊണ്ട് V Board എന്ന് വിളിക്കുന്നു.. മറ്റൊരു brand ആണ് #EVEREST, അതിനെ പൊതുവായി E BOARD എന്ന് വിളിക്കുന്നു.. കേരളത്തിൽ പൊതുവായി കത്തി നിൽക്കുന്ന ബ്രാൻഡ് വൈശാഖ് (v board)ആയതിനാൽ fiber cement board എന്നതിന് പകരമായി v board എന്ന് വിളിക്കുന്നു.. ഇത് പൂർണമായും - *തെർമൽ റെസിസ്റ്റന്റ് *വാട്ടർ റെസിസ്റ്റന്റ് *ചിതൽ റെസിസ്റ്റന്റ് . ഈ കാര്യങ്ങൾ ഒക്കെ നോക്കുമ്പോ കുറഞ്ഞ ചിലവിൽ ഇന്റീരിയർ നെ സഹായിക്കുന്ന ഒരു കിടിലൻ മെറ്റീരിയൽ തന്നെ ആണ് V board. More Details Pls WhatsApp / Contact 09447379710
₹120 per sqftLabour Only

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store