Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
MANOJ K KOTTAMKOTTIL Manu
Mason | Palakkad, Kerala
ഇത് ഞാന്നും എൻ്റെ സ്വന്തം ഉണ്ണി ഏട്ടനു പിന്നേ രണ്ടു പേരും ചേർന്നു പണിത തറ
1
0
More like this
Pramod Kumar M
Painting Works
എൻ്റെ സ്വന്തം വീട് - My own - Under Constraction
Amrutha Ajith
Civil Engineer
ഫ്രണ്ട് ന്റെ വീട് ആണ് തറ ഇരുന്നതാണ് കാരണം എന്നു വീഡിയോ കാണാം ഇത് എങ്ങനെ റെഡി ആകാം? ഇത് അറിയുന്നവർ തൃശൂർ ഉണ്ടോ? എത്ര ചിലവ് വരും?
Khalid Vhazamtodi
Contractor
*ഇന്ന് എൻ്റെ ജീവൻ്റെ പാതിയെ കിട്ടിയ ദിനം..* ................... *ജീവിതത്തിൽ എല്ലാവരും കൊതിക്കുന്ന ഒരു കാര്യമാണ് വിവാഹം. ഏകനായ് യാത്ര ചെയ്ത എനിക്ക് ദൈവം കനിഞ്ഞു നൽകിയ പങ്കാളി സംതൃപ്തിയോടെയും,* *സന്തോഷത്തോടെയും സുഖത്തിലും, ദു:ഖത്തിലും ഒരുമിച്ച് നിന്ന് വെല്ലുവിളികൾ നേരിടാനും നല്ലൊരു സുഹ്യത്തായി എൻ്റെ പ്രിയതമായി, എൻ്റെ പാതിയായി എൻ്റെ ഉയർച്ചയും,* *താഴ്ച്ചയും മനസ്സിലാക്കി ധൈര്യം തന്ന് മുന്നോട്ട് നയിക്കാൻ താങ്ങായി, തണലായി *തുണയായ് കഴിഞ്ഞ 11വർഷം എൻ ജീതസഖിയായി എൻ പാതി എന്നിലേക്ക് ചേർന്ന ദിനം ഇന്നാണ് ആ ദിനം വിവാഹ വാർഷിക ദിനം..... 😍💞😍💞 *പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്ന അഭ്യർത്ഥനയോടെ.....*🤲🤲
Binesh vasudev
Carpenter
പ്ലാവിൽ പണിത ഫ്രൻ്റ് ഡോർ my work
DEVADASAN R K
Carpenter
എൻ്റെ ഒരു വർക്ക്
Ashokan Ashokan
Contractor
ഇത് എൻ്റെ വർക്ക്
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer
മൂന്ന് സെൻ്റ് സ്ഥലം ഉണ്ടെങ്കിൽ ഇത് ഇതുപോലൊരു വീടുപണിത് രണ്ടു ടീമിന് വാടകയ്ക്ക് കൊടുക്കാം കേട്ടോ.... #Nafeesathulmizriyaminhajbuilders #nafeesathulmizriya #BestBuildersInKerala #minhajbuilders #smallhome #villa
₹1,950 per sqft
Labour Only
Ramanadhan mt Ram
Mason
തട്ടടിക്കാതെ പാത്തി രണ്ടു ദിവസം കൊണ്ട് ഫുൾ ഫിനിഷിങ്ങിൽ ചെയ്തു തരും, ഇത് മോൾഡിങ് വർക്ക് അല്ല &ജനൽ ഫ്രെയിം വർക്ക് റണ്ണിങ് മീറ്റർ നിരക്കിൽ ചെയ്തു തരും (pathi &window frame )Design work #
₹1,300
Labour Only
DAZZLER HOME DECOR
Building Supplies
#🏠 Window blinds curtains 🏠 Watsup no☎️ :8943385299 ഇതാ വെറും 85 രൂപ മുതൽ ⚡️⚡️⚡️ നിങ്ങളുട വീടുകളും ഓഫീസുകളും ഭംഗി കൂട്ടാൻ ഇതാ ഞങ്ങളുടെ സ്വന്തം പ്രോഡക്ട് ആയ zebra blinds കർട്ടൻസ്. 6 വർഷത്തെ റീപ്ലേസ്മെന്റ് വാറന്റിയോട് കൂടിയ നൈലോൺ പോളിസ്റ്റർ ബ്ലാക്ക് ഔട്ട് ടൈപ്പ് മെറ്റീരിയൽ. ഇതിൽ പൊടി പടലങ്ങൾ വളരെ കുറവായിരിക്കും മാത്രമല്ല കൊതുകുകൾ ഒരു പരുതി വരെ ഉള്ളിലേക്കു കയറാതെ പ്രൊട്ടക്ഷൻ തരുന്നു. ഇത് sq feet 89 മുതൽ 200 വരെ. നിങ്ങൾക്കു ഇഷ്ടപ്പെടുന്ന കളറിലും ഡിസൈൻസിലും കിട്ടുന്നതാണ്. ഞങ്ങളുടെ സ്വന്തം പ്രോഡക്റ്റ് ആയതു കൊണ്ട് മറ്റാരും തരാത്ത വിലക്കുറവിൽ നിങ്ങളിലേക്ക് എത്തിക്കാൻ ഞങ്ങൾക്ക് സാധിക്കും . റിമോട്ട് കൺട്രോൾ വേണ്ടവർക്ക് അതും സെറ്റ് ചെയ്ത് തരുന്നതാണ്. നിങ്ങൾ തരുന്ന ഏത് ഫോട്ടോസും ബ്ലൈൻഡ്സിൽ പ്രിന്റ് ചെയ്തു തരുന്നതാണ് കേരളത്തിൽ എവിടെക്കു വേണണെങ്കിലും വന്ന് ചെയ്തു തരുന്നതാണ് . കേരളത്തിനും ഇന്ത്യക്കും പുറത്തേക്കു കൊറിയർ സർവീസ് ചെയ്യുന്നതാണ്. ഇത് ക്ലീൻ ചെയ്യാൻ വളരെ എളുപ്പമാണ്. ഞങ്ങളുടെ മാനുഫാക്റ്ററിങ് കമ്പനിയിൽ നിന്നും നേരിട്ട് വാങ്ങു. #curtains #WindowBlind
₹80 per sqft
Labour Only
Lallu Allu
Service Provider
#koloviral കരിങ്കല്ലിൽ പണിത കട്ടില Rs 30000 only
premadas kuttyappu
Carpenter
ഇത് എന്റെ സ്വന്തം വർക്ക്
Sudheesh P
Flooring
രണ്ടു നിലയിലായി പണിയണം. മുകളിലത്തെ നിലയിലേക്ക് ആണ് റോഡ് സൗകര്യം ഉള്ളത് തറ നിരപ്പിൽ നിന്നും ഏകദേശം എട്ടടിയോളം ഹൈറ്റ് ഉണ്ട് റോഡിലേക്ക് ചെറിയ ഒരു കാർപോർച്ചും( മുറ്റം ആണ് ഉദ്ദേശിച്ചത്) മുകളിൽ രണ്ടു ബെഡ്റൂമും ഒരു ലിവിങ് ഹാൾ ഒരു attachd ബാത്റൂമും ഒരു ചെറിയ ഓപ്പൺ ടെറസ്( പുറകിൽ) വരുന്ന രീതിയിൽ ഒരു പ്ലാൻ വരച്ചു തരുമോ
Jwala Jaytrade
Service Provider
നിങ്ങളുടെ സ്വപ്നഗൃഹം ഇനി നിങ്ങൾക് സ്വന്തം 🥰🔥സ്വപ്നങ്ങൾക് ഇനി ചിറക് മുളയ്ക്കട്ടെ 🤗
₹3,000
Labour Only
RAHOOF Architizer
Civil Engineer
കൺസ്ട്രക്ഷൻ എന്നത് വെറുമൊരു ബിസിനസ് മാത്രമല്ല, ഇത് നമ്മുടെ പാഷൻ കൂടിയാണ്. കേരളത്തിൽ തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ നമ്മൾ നിർമിക്കുന്ന ഓവ്വോരു വീടും നമ്മുടെ സ്വന്തം വീട് പോലെ കണ്ടാണ് നമ്മൾ വർക്ക് പൂർത്തിയാക്കുന്നത്. സ്വന്തമായി ഒരു വീടെന്നത് നിങ്ങളുടെയും സ്വപ്നമാണെങ്കിൽ ഈ നമ്പർ മറക്കണ്ട. തറക്കൽ മുതൽ താക്കോൽ വരെ നമ്മളുണ്ടാകും നിങ്ങളുടെ കൂടെ....🤗 Call / WhatsApp :-+91 7012079323 Smart Home Media Smart Home Architizer Architizer Architect Architizer Studio A M Rahoof Designer Rahoof project location:- kottilangadi total square feet :- 2500.00 House owner :- faisal
DAZZLER HOME DECOR
Building Supplies
🏠 Window blinds curtains 🏠 Watsup no☎️ :8943385299 ഇതാ വെറും 89 രൂപ മുതൽ ⚡️⚡️⚡️ നിങ്ങളുട വീടുകളും ഓഫീസുകളും ഭംഗി കൂട്ടാൻ ഇതാ ഞങ്ങളുടെ സ്വന്തം പ്രോഡക്ട് ആയ zebra blinds കർട്ടൻസ്. 6 വർഷത്തെ റീപ്ലേസ്മെന്റ് വാറന്റിയോട് കൂടിയ നൈലോൺ പോളിസ്റ്റർ ബ്ലാക്ക് ഔട്ട് ടൈപ്പ് മെറ്റീരിയൽ. ഇതിൽ പൊടി പടലങ്ങൾ വളരെ കുറവായിരിക്കും മാത്രമല്ല കൊതുകുകൾ ഒരു പരുതി വരെ ഉള്ളിലേക്കു കയറാതെ പ്രൊട്ടക്ഷൻ തരുന്നു. ഇത് sq feet 89 മുതൽ 200 വരെ. നിങ്ങൾക്കു ഇഷ്ടപ്പെടുന്ന കളറിലും ഡിസൈൻസിലും കിട്ടുന്നതാണ്. ഞങ്ങളുടെ സ്വന്തം പ്രോഡക്റ്റ് ആയതു കൊണ്ട് മറ്റാരും തരാത്ത വിലക്കുറവിൽ നിങ്ങളിലേക്ക് എത്തിക്കാൻ ഞങ്ങൾക്ക് സാധിക്കും . റിമോട്ട് കൺട്രോൾ വേണ്ടവർക്ക് അതും സെറ്റ് ചെയ്ത് തരുന്നതാണ്. നിങ്ങൾ തരുന്ന ഏത് ഫോട്ടോസും ബ്ലൈൻഡ്സിൽ പ്രിന്റ് ചെയ്തു തരുന്നതാണ് കേരളത്തിൽ എവിടെക്കു വേണണെങ്കിലും വന്ന് ചെയ്തു തരുന്നതാണ് . കേരളത്തിനും ഇന്ത്യക്കും പുറത്തേക്കു കൊറിയർ സർവീസ് ചെയ്യുന്നതാണ്. ഇത് ക്ലീൻ ചെയ്യാൻ വളരെ എളുപ്പമാണ്. ഞങ്ങളുടെ മാനുഫാക്റ്ററിങ് കമ്പനിയിൽ നിന്നും നേരിട്ട് വാങ്ങു. ഞങ്ങളുടെ കമ്പനി തൃശൂർ,
₹100 per sqft
Labour Only
Abdul Rashid
Civil Engineer
ഇത് എൻ്റെ പ്ലാൻ എന്ത് മാറ്റം വരുത്താൻ കഴിയും
TURN KEY
Architect
Trendig.... 1. ഒരുപാട് സീലിങ് ഡിസൈൻ ചെയുന്നത് ഇപ്പോൾ വളരെ കുറവാണ്... Simple ആയ ഡിസൈൻ ആണ് കൂടുതൽ പേരും follow ചെയുന്നത് 2. ഇൻറ്റീരിയർ അനുയോജ്യമായ തീമും കളറും സീലിംഗിൽ നൽകാം... 3. സീലിംഗിന്റെ ഡിസൈനിന്റ കുറച്ച് ചുമരിലേക്ക് ഇറങ്ങുന്നതും തറ വരെ നിൽക്കുന്നതും ട്രെൻഡ് ആണ് ഇടങ്ങളെ പ്രേത്യകമായി വേർതിരിയ്ക്ക്നുള്ള ഒരു സൂത്ര പണിയും കൂടി ആണിത് #FalseCeiling #GypsumCeiling #InteriorDesigner
Midhun Midhu
Painting Works
ഇത് ഞാൻ സിമെന്റിൽ ചെയ്യ്താ പുതിയ കിണർ ഡിസൈൻ വർക്ക് ആണ് സൈറ്റ് പാലക്കാട് വടക്കാഞ്ചേരി #ciment
shahna sulfikkar
Service Provider
720 sqrft പ്ലാൻ. അതിന്റെ തറ
Shamsudeen K A
Contractor
തറ ഫില്ലിംഗ് നുള്ള മണ്ണ് അടിക്കൽ
Kolo
Kerala
Mason
MANOJ K KOTTAMKOTTIL Manu
1628533192
Join the Community to
start finding Ideas &
Professionals