Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Amrutha Ajith
Civil Engineer | Thrissur, Kerala
ഫ്രണ്ട് ന്റെ വീട് ആണ് തറ ഇരുന്നതാണ് കാരണം എന്നു വീഡിയോ കാണാം ഇത് എങ്ങനെ റെഡി ആകാം? ഇത് അറിയുന്നവർ തൃശൂർ ഉണ്ടോ? എത്ര ചിലവ് വരും?
11
0
More like this
വിക്കർബാസ്കറ്റ് സെറ്റ് ചെയ്യാൻ എത്ര ചിലവ് വരും 🤔 ebco യുടെ മൂന്നു സൈസിൽ ഉള്ള ബസ്ക്കറ്റുകൾ സെറ്റ് ചെയ്യാൻ ഏകദേശം 13500 രൂപ ചിലവ് വരും. #ModularKitchen #InteriorDesigner #modernhouse #malappuram
Kolo Education Series ന്റെ മറ്റൊരു എപ്പിസോഡിലേക്ക് സ്വാഗതം. വീട് നിർമ്മാണത്തിന്റെ ഒടുവ് ഭാഗത്തേക് വരുന്ന കാര്യങ്ങളിൽ ഒന്നാണ് സെപ്റ്റിക് ടാങ്കുകൾ. ഈ വിഡിയോയിൽ ചർച്ച ചെയ്യുന്നത്: - സെപ്റ്റിക് ടാങ്ക് ഏതൊക്കെ തരം?? - ഫെറോ സിമന്റ്, കോണ്ക്രീറ് ടാങ്ക് തുടങ്ങിയവയിൽ ഈട് കൂടുതൽ എതിന്? - റെഡി മെയ്ഡ് ടാങ്കുകളും വാർക്കുന്നവയും - ഗുണങ്ങളും ദോഷങ്ങളും - സ്‌ഥാനം നിർണയിക്കുന്നത് എങ്ങനെ?? അടുത്തുള്ള കിണറുകളിൽ നിന്നും മറ്റും വേണ്ട ക്ലിയറൻസ് എത്ര? - സെപ്റ്റിക് ടാങ്കിന്റെ പ്രവർത്തനം എങ്ങനെയാണ്?? - സിംഗിൾ കംപാർട്ട്‌മെന്റ്/ മൾട്ടി കംപാർട്ട്‌മെന്റ് ടാങ്കുകൾ ഗുണങ്ങളും ദോഷങ്ങളും - എന്താണ് സോക്ക് പിറ്റ് (soak pit) ? എന്തിനാണ്?? - ടാങ്കിന് വേണ്ട അളവുകൾ? വീടിന്റെ വിസ്തീർണവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?? - ചിലവ് വിവരങ്ങൾ - ചുറ്റുമുള്ള വാട്ടർ ലെവൽ കണക്കിലെടുക്കുന്നതിന്റെ ആവശ്യകത Ganesh Builders founder-ഉം civil engineer-ഉം ആയ Mr Sarath ആണ് നമ്മളോട് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്. Ganesh Builders Enquiries: +91 9846342230 +91 7356245656 Host : Sannya N
Kolo Education Series ന്റെ മറ്റൊരു എപ്പിസോഡിലേക്ക് സ്വാഗതം. വീട് നിർമ്മാണത്തിന്റെ അടിസ്ഥാന കാര്യങ്ങളിൽ ഒന്നായ electrification and wiring നെ പറ്റിയാണ് ഈ എപ്പിസോഡ് ഈ വിഡിയോയിൽ ചർച്ച ചെയ്യുന്നത്: - ന്താണ് Electrical drawings?? എന്താണ് അവയുടെ ആവശ്യകത? - വീടിനുള്ള Temporary ഇലക്ട്രിസിറ്റി കണക്ഷനും permanent കണക്ഷനും - ഒരു വീട്ടിൽ കൊടുക്കുന്ന പ്രധാന electrical points ഏതൊക്കെ? - ഉപയോഗിക്കുന്ന വയറുകൾ, അവയുടെ ക്വാളിറ്റി specs ഉം ബ്രാന്റുകളും. - വോൾട്ടേജ് variation-ന്റെ കാരണങ്ങൾ, മുൻകരുതലുകൾ, പ്രതിവിധികൾ - 3 phase/ single phase - സ്വിച്ചുകൾ എങ്ങനെ തിരഞ്ഞെടുക്കാം - സീലിങ് ലൈറ്റുകൾ - സോളാർ വെക്കുന്നെങ്കിൽ ഉള്ള ഒരുക്കങ്ങൾ ഏവ?? - ഏകദേശം per sq.ft എന്ത്{ചിലവ് വരും?? Ganesh Builders founder-ഉം civil engineer-ഉം ആയ Mr Sarath ആണ് നമ്മളോട് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്. Ganesh Builders Enquiries: +91 9846342230 +91 7356245656 Host : Sannya N നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: #homeconstruction
Kolo
Kerala
Civil Engineer
Amrutha Ajith
1629461469
Join the Community to
start finding Ideas &
Professionals