*ഇന്ന് എൻ്റെ ജീവൻ്റെ പാതിയെ കിട്ടിയ ദിനം..*
...................
*ജീവിതത്തിൽ എല്ലാവരും കൊതിക്കുന്ന ഒരു കാര്യമാണ് വിവാഹം. ഏകനായ് യാത്ര ചെയ്ത എനിക്ക് ദൈവം കനിഞ്ഞു നൽകിയ പങ്കാളി സംതൃപ്തിയോടെയും,* *സന്തോഷത്തോടെയും സുഖത്തിലും, ദു:ഖത്തിലും ഒരുമിച്ച് നിന്ന് വെല്ലുവിളികൾ നേരിടാനും നല്ലൊരു സുഹ്യത്തായി എൻ്റെ പ്രിയതമായി, എൻ്റെ പാതിയായി എൻ്റെ ഉയർച്ചയും,* *താഴ്ച്ചയും മനസ്സിലാക്കി ധൈര്യം തന്ന് മുന്നോട്ട് നയിക്കാൻ താങ്ങായി, തണലായി *തുണയായ് കഴിഞ്ഞ 11വർഷം എൻ ജീതസഖിയായി എൻ പാതി എന്നിലേക്ക് ചേർന്ന ദിനം ഇന്നാണ് ആ ദിനം വിവാഹ വാർഷിക ദിനം..... 😍💞😍💞
*പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്ന അഭ്യർത്ഥനയോടെ.....*🤲🤲
1
0
Join the Community to start finding Ideas & Professionals