Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Venu Gopalakrishnan
Interior Designer | Kottayam, Kerala
പക്കാ സിമന്റ് പ്ലാസ്റ്റർ ഫിനിഷ്
1
0
More like this
❌Before : സിമന്റ് ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്ത ഭിത്തിയിൽ മോയ്സ്ചർ മൂലം ഉണ്ടാകുന്ന പൊരിച്ചിൽ (efflorescence). ✅After : ഒരു കോട്ട് Saint Gobain Elite MR ജിപ്സം ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്ത ഭിത്തി. സിമന്റ് പ്ലാസ്റ്ററിൽ ഉണ്ടാവുന്ന പൊട്ടലുകളും, ചെറിയ ക്രാക്കുകളും, പൊരിച്ചിലും ഇല്ലാതാകാൻ Saint Gobain Elite MR ഉപയോഗിക്കാം. വീടിന്റെ ഉള്ളിൽ അനുഭവ പെടുന്ന ചൂടും ഇതോടൊപ്പം കുറയ്ക്കാൻ സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് call us +91 9188333900📱 #gypsumplaster #gypsumplastering #cementplaster #crackrepairing #cracks #moistureresistantgypsum #moistureprotection #moisture #WallPainting #Painter #dampness #WaterProofings #bricks #bricksandwires #InteriorDesigner
സിൽക്ക് പ്ലാസ്റ്റർ 9633385666
CONCRETE INTERLOCKING BRICKS WALL CONSTRUCTION 🏠 CLIENT : JOSEPH 🏞️ LOCATION : ANGAMALY എന്നാൽ ഇന്ന് പൂർണ്ണമായും നിർമ്മാണത്തിനായി കോൺക്രീറ്റ് ഇന്റർലോക്കിംഗ് ഇഷ്ടികകൾ ഉപയോഗിക്കുന്നു . ഇത് സിമന്റ്, മണൽ, 6 മില്ലീമീറ്റർ കല്ല് , വാട്ടർ പ്രൂഫ് എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് കോൺക്രീറ്റ് ആയതിനാൽ വെള്ളം നനഞ്ഞാലും പ്രശ്നങ്ങളൊന്നും തന്നെയില്ല. ചിതൽ വരില്ല , ഉറപ്പ് മണ്ണ് ഇഷ്ടികയെകൾ വളരെ കൂടുതൽ ആണ്. കോൺക്രീറ്റായതിനാൽ നേരിട്ട് സിമന്റ് പുട്ടി പ്ലാസ്റ്ററിംഗ് ചെയ്യാൻ സാധിക്കും , അതുവഴി പ്ലാസ്റ്ററിങ് വേണ്ടിവരുന്ന ഭീമമായ ചെലവ് പൂർണമായും ഒഴിവാക്കാം നമുക്ക് പൂർണതോതിൽ ഇതിൽ പുട്ടി ഫിനിഷ് ലഭിക്കുകയും ചെയ്യുന്നു . പോയിന്റ് ചെയ്യുന്ന രീതി അനുസരിച്ച് പിന്നെയും ചിലവ് കുറക്കാം. Concrete ആയതിനാൽ ചിതൽ ശല്ല്യവും പേടിക്കേണ്ടതില്ല . #budgethome #lowbudget #lowbudgethousekerala #lowcostconstruction #greenhome #ElevationDesign #ElevationHome #elevations #keralaveedu #ConstructionCompaniesInKerala #SmallHomePlans #3D_ELEVATION #frontElevation #
സിമന്റ് ചെയ്ത വ്യാളി.,.....
സിമന്റ് ചെയ്ത മച്ച് വർക്ക്
ജിപ്സം പ്ലാസ്റ്റർ ചെയ്ത ഭിത്തിയിൽ സിംഗിൾ കോട്ട് primer ചെയുമ്പോൾ ലഭിക്കുന്ന ഫിനിഷ്. 💯 സിമന്റ് പ്ലാസ്റ്ററിൽ ഈ ഒരു ഫിനിഷിങ് ലഭിക്കുവാൻ പ്ലാസ്റ്ററിങ്ങിനു ശേഷം white cement അടിച്ചു❌അതിനു മുകളിൽ 2 അല്ലെങ്കിൽ 3 കോട്ട് പൂട്ടി ❌ഇട്ടതിനു ശേഷം sanding കഴിഞ്ഞതിനു ശേഷം വേണം primer ചെയ്യാൻ. ❌ ❓ഇത് സമയം കൂടുതൽ എടുക്കുന്നതിനോടൊപ്പം, ചെലവും വളരെ അതികം കൂട്ടുന്നു. ❓ എന്നാൽ ജിപ്സം പ്ലാസ്റ്റർ ചെയ്യുന്ന ഒരു ഭിത്തിയിൽ പിന്നീട് 👉നനച്ചു കൊടുക്കണ്ടെയോ, 👉പൂട്ടി ഇടേണ്ടയോ ആവശ്യം വരുന്നില്ല. അത് കൊണ്ട് തന്നെ പ്ലാസ്റ്ററിങ് കഴിഞ്ഞു paint ചെയ്യാൻ എടുക്കുന്ന സമയം 👉3 ഇൽ1 ആയി കുറക്കാൻ സാധിക്കുന്നു. ഇത് water, time, labour, material, transportation, എന്നിവയിൽ ലാഭം ഉണ്ടാക്കാൻ സഹായിക്കുന്നു. ✅ #Interior_Work #time #labour #transportation #materialsupply #material #PrimerCoating #TexturePainting #LivingRoomPainting #sanding #finishing #GypsumCeiling #gypsumplaster #gypsumboard #SaintGobainGyproc #gyproc #gyprocindia
ജിപ്സം പ്ലാസ്റ്റർ വർക്ക് 9946171292
SIKA SBR LATEX..... വീടിന്റെ /ബിൽഡിങ്ങിന്റെ ചുമർ /ടെറസ് തേപ്പ് (പ്ലാസ്റ്ററിംഗ് ) ചെയ്യുമ്പോൾ തേപ്പ് കോൺക്രീറ്റ്നോട് അല്ലങ്കിൽ ചുമരിനോട് നന്നായി ഒട്ടി പിടിക്കുവാൻ വേണ്ടി സിമെന്റിൽ ചേർക്കുന്ന ഒരു സൂപ്പർ ബോണ്ടിംഗ് ഏജന്റ് ആണ് SBR ലാറ്റക്സ് . സിമൻറ് മിക്സിൽ ഉപയോഗിക്കുമ്പോൾ ഇത് ഒരു മിശ്രിതമായി പ്രവർത്തിക്കുകയും സിമന്റ് മോർട്ടറിന്റെ ചില പോരായ്മകൾ പരിഹരിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു, അതായത്, സൂര്യ പ്രകാശം അടിക്കുമ്പോൾ പ്ലാസ്റ്റർ ചെയ്ത ഭാഗം ചൂട് കൊണ്ട് വികസിക്കുമ്പോൾ അവിടെ ക്രാക്ക് വരുവാൻ സാധ്യത വളരെ കൂടുന്നു... എന്നാൽ ആ മിക്സിൽ SBR ലേറ്റക്സ് കൂടി മിക്സ് ചെയ്തിട്ടുണ്ടങ്കിൽ അവയ്ക്ക് സങ്കോച ഇഫക്റ്റുകൾ മൂലം ഉണ്ടാകുന്ന ക്രാക്ക് ഒരു പരിധി വരെ ഉണ്ടാകാതെ SBR ലാറ്റക്സ് പ്രവർത്തിക്കുന്നു. അത് പോലെ പ്ലാസ്റ്റർ ചെയ്യുന്ന ഭാഗത്ത് ഫൈബർ മേഷ് ഉപയോഗിക്കുകയാണെങ്കിൽ ക്രാക്ക് വരുന്നതിൽ നിന്നും ഒരു പരിധി വരെ രക്ഷ നേടാൻ നമുക്ക് കഴിയും ... കൂടാതെ സിമെന്റ് മിക്സ്സിന്റെ ഫ്ലെക്സ്ചറൽ / ടെൻസൈൽ ശക്തി SBR ലാറ്റക്സ് ഉപയോഗിക്കുമ്പോൾ ഒരുപാട് വർദ്ധിക്കുവാൻ സഹായിക്കുന്നു.
സിമന്റ് ആർട്ട് വർക്ക്
സിമന്റ് വർക്ക് Now work
#സിൽക്ക് പ്ലാസ്റ്റർ
സിമന്റ് ആർട്ട്
നിങ്ങളുടെ വീടിന് പൊട്ടല് ഇല്ലാതെ പുട്ടി ഫിനിഷ് ഉള്ള ഭിത്തികള് വേണ്ടേ? സാധാരണ സിമന്റ് പ്ലാസ്റ്റര് ഭിത്തികളേക്കാളും മികച്ചത്. കൂടാതെ ചുമരിലെ ഈര്പ്പത്തെ പ്രതിരോധിക്കുകയും ഫംഗസ്, പൂപ്പള്, കാപ്പിലറി റൈസ് എന്നിവയെ തടയുന്നു. നിങ്ങളുടെ ഭിത്തിയെ സംരക്ഷിക്കൂ. സുരക്ഷിത ഭവനമൊരുക്കൂ.. 350 വര്ഷത്തെ പ്രവര്ത്തനപരിചയമുള്ള അന്താരാഷ്്ട്ര കമ്പനി. IS 2547 Part 1 & Part 2 ഗുണനിലവാര സര്ട്ടിഫ്ക്കേറ്റ് ഉള്ള ഇന്ഡ്യയിലെ ഏക കമ്പനി. #designandbuildcontractors #vastuforhome #houseconstruction #interiorwall #interiorinspiration #keralainterior #buildingmaterialsupplier #gypsumplasteringkerala #gypsumplastering
₹35 per sqft
Labour + Material
ഭിത്തിയിൽ തീർത്ത സിമന്റ് വർക്ക്
സിമന്റ് മാത്രം തീർത്ത വെട്ടുകല്ല് കിണർ......9946979844
ജിപ്സം പ്ലാസ്റ്റർ വർക്ക്
സിമന്റ് ആർട്ട്
സിമന്റ് work #HouseDesigns
ഫൈബർ സിമന്റ് ബോർഡ് മോപ്പ്....
സിമന്റ് ചാരുബെഞ്ചിൽ തേക്ക് ഡിസൈൻ വരച്ചത്
Kolo
Kerala
Interior Designer
Venu Gopalakrishnan
1629339686
Join the Community to
start finding Ideas &
Professionals