Talk to an advisor
hamburger
IIRA Gypsum Plastering

IIRA Gypsum Plastering

Building Supplies | Alappuzha, Kerala

❌Before : സിമന്റ് ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്ത ഭിത്തിയിൽ മോയ്‌സ്ചർ മൂലം ഉണ്ടാകുന്ന പൊരിച്ചിൽ (efflorescence). ✅After : ഒരു കോട്ട് Saint Gobain Elite MR ജിപ്സം ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്ത ഭിത്തി. സിമന്റ് പ്ലാസ്റ്ററിൽ ഉണ്ടാവുന്ന പൊട്ടലുകളും, ചെറിയ ക്രാക്കുകളും, പൊരിച്ചിലും ഇല്ലാതാകാൻ Saint Gobain Elite MR ഉപയോഗിക്കാം. വീടിന്റെ ഉള്ളിൽ അനുഭവ പെടുന്ന ചൂടും ഇതോടൊപ്പം കുറയ്ക്കാൻ സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് call us +91 9188333900📱 #gypsumplaster #gypsumplastering #cementplaster #crackrepairing #cracks #moistureresistantgypsum #moistureprotection #moisture #WallPainting #Painter #dampness #WaterProofings #bricks #bricksandwires #InteriorDesigner
likes
4
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store