Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
T M Ali
Interior Designer | Malappuram, Kerala
ebco ഷൂ റാക്ക് ഫിറ്റിങ് നമ്മൾ ചെറുതായി ഒന്ന് മാറ്റങ്ങൾ വരുത്തി.
6
0
More like this
6 വർഷം മുൻപ് ഒറ്റ നിലയിൽ structuril നിർത്തിവച്ച വീട്, പിന്നീട് മുന്നിൽ ചെറിയ മാറ്റങ്ങൾ വരുത്തി. ..മുകളിലോട്ട് മറ്റൊരു നിലയും നിർമിച്ചു. സെമി contemporay കോൺസെപ്റ്റിൽ ആണ് ഈ വീടിന്റെ എലിവേഷൻ ! !!! 2300 sq feet @@ 4 Bed Rooms Location - Kalikavu. Malappuram Owner - Shanavas
ഒരുപാട് സന്തോഷത്തോടെയും അതിലുപരി സ്നേഹത്തോടെയും ഞങ്ങൾ ‘ശില്പിസ് ‘ ഈ സ്വപ്ന ഗൃഹം ഉണ്ണിയേട്ടനും കുടുംബത്തിനും ആയി കൈമാറുന്നു ..😍 ഒത്തിരി സ്വപ്നത്തോടെ ആണ് ഉണ്ണിയേട്ടൻ എന്റെ അടുത്ത് എത്തുന്നത് .. തറ പണി കഴിഞ്ഞ ഒരു സൈറ്റ് ആയിരുന്നു അത് .. പക്ഷെ വളരെ നോർമൽ ആയ ഒരു ഡിസൈൻ ആയിരുന്നു ആ തറ കഴിഞ്ഞ സൈറ്റ് .. ഇതിൽ എന്തെങ്കിലും മോഡിഫിക്കേഷൻ ചെയ്യാമോ എന്ന് അദ്ദേഹം ചോദിച്ചു .. ഞാൻ അദ്ദേഹത്തിന് ചെയ്യാം എന്ന വാക്ക് കൊടുത്തു .. അങ്ങനെ തറയിൽ ചെറിയ പോരായ്മകൾ പരിഹരിച്ചു ചെറിയ മാറ്റങ്ങൾ മാത്രം വരുത്തി കൊണ്ട് നിർമ്മാണം ഏറ്റെടുത്ത് മുഴുവൻ പണികളും പൂർത്തി ആക്കി അദ്ദേഹത്തിന്റെ കുടുംബത്തിനായി സമർപ്പിക്കുമ്പോൾ ഒരുപാട് സന്തോഷം മാത്രം .. പോരായ്മകൾ പരിഹരിക്കുമ്പോൾ ഞങ്ങൾ കൂടുതൽ പ്രാധാന്യം കല്പിച്ചത് പ്രൈവസി , വെന്റിലേഷൻ എന്നീ ഘടകങ്ങൾക്ക് തന്നെ ആണ് .. Ground Floor:- - Sit Out - Living - Dining - 2 Bed attached Toilet - Kitchen - Work area First Floor :- - Balcony - Upper Living - 3 Bed attached Toilet Your Dream Home Comes true with Us # SILPIES 🏡😍# https://www.instagram.com/rijuldasv?igsh
ഈ കോർണർ ഫിറ്റിങ് പൊളി അല്ലെ 🤩 amazing corner fitting.. #KitchenIdeas #ModularKitchen #BedroomIdeas #architecturedesigns #newideas #ModularKitchen
₹21,000
Labour Only
Ebco Pantry Pullout... RedefineYourKitchenExperience. #ModularKitchen #KitchenInterior #modernhome #architecturedesigns #TraditionalHouse #modernhome #ModularKitchen
ഭൂമിയിൽ എവിടെ പോയാലും തിരികെ വരാൻ നമ്മൾ കൊതിക്കുന്ന നമ്മുടെ സ്വന്തം വീട് 🏘 ഒരു അടിപൊളി Transformation 🫡 . . . . . . . #archidesignhome #arcitecturevizualization #architecture #3dvisualization #3dhomedesign #Rennovation #keralahomes #keralahomedesign #viralhomes #homelove #keralahouse #keralahome3delevation #keralaviral #viralhome
വാസ്തു കറക്ഷൻ ചെയ്യാൻ വേണ്ടി ആണ് ഞാൻ ഈ സുഹൃത്തിന്റെ വീട്ടിൽ പോയത് .. അതെല്ലാം നോക്കി ചെറിയ മാറ്റങ്ങൾ ഉള്ളതെല്ലാം പറഞ്ഞു കൊടുത്തു .. അപ്പോഴാണ് അവർക്കു ചെറിയ ഒരു റെനോവേഷൻ വേണം എന്നും മുകളിലേക്ക് 2 ബെഡ് റൂം എടുക്കണം എന്നും ആവശ്യപ്പെട്ടത് .. അങ്ങനെ അവരുടെ ഇഷ്ടത്തിനനുസരിച്ചു ചെയ്ത മുകളിൽ ഒരു ബാൽക്കണി ,ചെറിയൊരു ഹാൾ , 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് എന്നിവ ഉൾപ്പെടുത്തി താഴെ ചെറിയ ഡിസൈൻസ് മാറ്റങ്ങൾ വരുത്തി , പോർച് അത് പോലെ നിർത്തി പൊളിക്കലുകൾ മാക്സിമം ഒഴിവാക്കി കൊണ്ട് വീടിന് അധികം പരിക്ക് പറ്റാതെ ചെയ്ത വേറിട്ടൊരു സിമ്പിൾ Renovation വർക്ക് .. #HouseRenovation #beautifull #beautifulhomes
സ്റ്റയറിന്റെ കൂടെ ഇങ്ങനെ ഒരു വുഡൻ സ്ലൈഡ്ർകൂടി സെറ്റ് ചെയ്താൽ എങ്ങനെ ഉണ്ടാകും ♥️ #ebcoindia #ebco #hafele #hettich #MasterBedroom #BedroomIdeas #modernhome #Architectural&Interior #LUXURY_INTERIOR #interiordesigers #ModularKitchen #modernhome #KeralaStyleHouse #eranankulam #Malappuram #Kozhikode #koloviral
ഒരുപാട് സന്തോഷത്തോടെയും അതിലുപരി സ്നേഹത്തോടെയും ഞങ്ങൾ ‘ശില്പിസ് ‘ ഈ സ്വപ്ന ഗൃഹം ഉണ്ണിയേട്ടനും കുടുംബത്തിനും ആയി കൈമാറുന്നു ..😍 ഒത്തിരി സ്വപ്നത്തോടെ ആണ് ഉണ്ണിയേട്ടൻ എന്റെ അടുത്ത് എത്തുന്നത് .. തറ പണി കഴിഞ്ഞ ഒരു സൈറ്റ് ആയിരുന്നു അത് .. പക്ഷെ വളരെ നോർമൽ ആയ ഒരു ഡിസൈൻ ആയിരുന്നു ആ തറ കഴിഞ്ഞ സൈറ്റ് .. ഇതിൽ എന്തെങ്കിലും മോഡിഫിക്കേഷൻ ചെയ്യാമോ എന്ന് അദ്ദേഹം ചോദിച്ചു .. ഞാൻ അദ്ദേഹത്തിന് ചെയ്യാം എന്ന വാക്ക് കൊടുത്തു .. അങ്ങനെ തറയിൽ ചെറിയ പോരായ്മകൾ പരിഹരിച്ചു ചെറിയ മാറ്റങ്ങൾ മാത്രം വരുത്തി കൊണ്ട് നിർമ്മാണം ഏറ്റെടുത്ത് മുഴുവൻ പണികളും പൂർത്തി ആക്കി അദ്ദേഹത്തിന്റെ കുടുംബത്തിനായി സമർപ്പിക്കുമ്പോൾ ഒരുപാട് സന്തോഷം മാത്രം .. https://www.instagram.com/rijuldasv?igsh=c3cxcDB4d2FkOGhz&utm_source=qr #architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #insta#trending#
പഴയ വീടിന്റെ ലുക്ക് ഒന്ന് മാറ്റി ലൊക്കേഷൻ @ മണ്ണാർക്കാട് expected cost 45lakh #ElevationHome
ഉണരൂ, ശ്രമിക്കു ... നിർത്താതെ ഓടു... നിങ്ങളുടെ ലക്ഷ്യത്തിൽ എത്തുന്നത് വരെ!! ആ ഓട്ടത്തിൽ നമ്മൾ എവിടെ എങ്കിലും എത്തും കാരണം തനവും മനവും ഒന്നിച്ചു ഉള്ള പ്രയാണം അല്ലെ!! #LandscapeIdeas #LandscapeGarden #LandscapeDesign #architecturedesigns #Architectural&Interior #architecturekerala #keralastyle #trendingdesign #followers #GardeningIdeas
പെരിന്തൽമണ്ണ ആനമങ്ങാട് ഉള്ള structure വർക്ക് കമ്പ്ലീറ്റ് ആയ സൈറ്റ് .. നിലവിൽ ഉണ്ടായിരുന്ന പഴയ വീടിന്റെ തറയിൽ ചെറിയ മാറ്റങ്ങൾ വരുത്തി പടിഞ്ഞാറു ദർശനം വരുന്ന രീതിയിൽ ചുറ്റളവിലെ തെറ്റുകളും ശരിയാക്കി ചെയ്ത 4 ബെഡ് റൂം വരുന്ന ചെറിയ കോർട്ട് യാർഡ് ഉൾപ്പെടുത്തി ചെയ്ത ഡിസൈൻ .. ബെഡ് റൂം - 20 കോൽ 08 വിരൽ ഉള്ളളവ് ലിവിങ് -21 കോൽ ഡൈനിങ്ങ് - 21 കോൽ കിച്ചൻ- 15 കോൽ 16 വിരൽ വർക്ക് ഏരിയ - 15 കോൽ
ebco pantry unit🔥 +91 9496361476 #ebcofindia #ebco #hafele #hettich #MasterBedroom #BedroomIdeas #modernhome #Architectural&Interior #LUXURY_INTERIOR #interiordesigers #ModularKitchen #modernhome #KeralaStyleHouse #eranankulam #Malappuram #Kozhikode #koloviral
₹18,000
Labour Only
കോടികൾ മുടക്കി ചെയ്യുന്ന പരസ്യങ്ങളെക്കാൾ വിലയുള്ള വാക്കുകൾ* ഇതൊരു സന്തോഷമാണ് നമ്മൾ ചെയ്യുന്ന വർക്കുകൾ എല്ലാവരും നല്ല അഭിപ്രായങ്ങൾ പറയുന്ന തരത്തിൽ ആത്മാർഥമായി ചെയ്യുക എന്നതും നമ്മളെ വർക്ക് ഏല്പിച്ചവർ ഇങ്ങിനെ നല്ല അഭിപ്രായങ്ങൾ പറയുക എന്നതും...... ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വലിയ അവാർഡ് ആണ് എനിക്ക് ഇതെല്ലാം🤝 നമ്മളെ വിശ്വസിച്ചു വർക്ക് ഏല്പിക്കുന്നവർക്ക് നമ്മൾ ചെയ്ത് കൊടുക്കാവുന്ന ഏറ്റവും വലിയ കടമയാണ് *ആ വിശ്വാസം നിലനിർത്തുക എന്നത്* എന്നിട്ട് അവർ തന്നെ പറയണം ഇവരെ വിശ്വസിക്കാം എന്നും വർക്ക് കൊടുക്കാൻ ഞങ്ങൾ Recommend ചെയ്യുന്നു എന്നും അതങ്ങു *കേൾക്കുമ്പോൾ ഉണ്ടല്ലോ സന്തോഷം കൊണ്ട് പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻകഴിയില്ല* 😊😇🥰🥰🥰🥰 ഒന്ന് Subscribe button ഞെക്കി ആ ബെൽ അയികൻ ഒന്ന് ക്ലിക്കി ഒരു ലൈകും കമന്റും കൂടി കിട്ടിയാൽ ഒന്ന് കൂടി സന്തോഷമാകും 🙏🙏🥰🥰🥰🤝 https://youtu.be/0vhDOHiYrI4 👆👆👆👆Click #NAFEESATHULMIZRIYA #MINHAJBUILDERS #Nafeesathulmizriyamizalvilla@gmail
കോടികൾ മുടക്കി പരസ്യം ചെയ്യണോ??? നമ്മുടേ ജോലിയെ പറ്റിയോ നമ്മളെ പറ്റിയോ പണം കൊടുത്ത് പരസ്യം ചെയ്യേണ്ടി വരാറുണ്ടോ? അതോ നമ്മൾ നിർമ്മിക്കുന്ന നിർമ്മിതികൾ , നമ്മൾ ഭാഗമാകുന്ന വർക്കുകൾ നല്ല രീതിയിൽ ചെയ്ത് കൊടുത്തുകൊണ്ട് നമ്മളെ വിശ്വസിച്ച് വർക് ഏൽപ്പിച്ച നമ്മുടെ പ്രിയപ്പെട്ട ഉടമസ്ഥരെ സംതൃപ്തിപ്പെടുത്തുമ്പോൾ അവർ നമുക്ക് നൽകുന്ന ഇത്തരം വാക്കുകൾ അല്ലെ യഥാർത്ഥ നമ്മൾ.... Koranjiyur site Client feedback vedio about MINHAJ BUILDERS വീട് നിർമ്മാണം അത്ര എളുപ്പമുള്ള കാര്യമല്ല. ഒരുപാട് കാര്യങ്ങളിൽ ഒരേപോലെ ശ്രദ്ധ ചെലുത്തേണ്ട വ്യത്യസ്ത തരം വർക്കുകളും വ്യത്യസ്തതരം മെറ്റീരിയലുകളും വ്യത്യസ്തതരം ലേബർ കളെയും ഒരുമിച്ച് മാനേജ് ചെയ്തുകൊണ്ട് നമ്മുടെ വീട്ടു ഉടമസ്ഥരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് അവരുടെ ആഗ്രഹങ്ങളെ മുൻനിർത്തിക്കൊണ്ട് അവരെ സംതൃപ്തിപ്പെടുത്തി കൊണ്ടും മുന്നോട്ടു പോകേണ്ട ഒരു വലിയ കടമ്പ തന്നെയാണ്. #Nafeesathulmizriyaminhajbuilders #MINHAJBUILDERS #BestBuildersInKerala #nafeesathulmizriya #clientfeedback #veedu #bestbuildersinthrissur #KeralaStyleHouse #clientsatisfiedhome #clientsatisfaction #veed
നമ്മൾ വർക് ചെയ്തു കൊടുക്കുന്ന സൈറ്റിൽ നിന്നും അവരുടെ സ്നേഹവാക്കുകൾ കേൾക്കുമ്പോൾ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യം ആയി ഞാൻ കരുതാറുണ്ട്. കാരണം 1000 ശെരികൾക്കിടയിൽ ഒരു തെറ്റ് കണ്ടുപിടിച്ചുകൊണ്ട് എൻജിനീയറെ മോശം ആക്കുന്ന അല്ലെങ്കിൽ വർക്ക് കഴിയുമ്പോഴേക്കും ഇരു കൂട്ടരും തമ്മിൽ വിഷയങ്ങൾ ഉണ്ടാവുന്ന ഈ കാലഘട്ടത്തിൽ ഇത്തരംഫീഡ്ബാക്കുകൾകിട്ടുക എന്നത് നമ്മൾ ആത്മാർത്ഥമായി ചെയ്യുന്ന ജോലിക്ക് കിട്ടുന്ന അവാർഡുകൾ ആണ്. പൈസമുടക്കി പരസ്യം കൊടുക്കുന്നതിന് പകരം നമ്മുടെ clientകൾ ആവട്ടെ നമ്മുക്ക് വേണ്ടിസാംസ്‌കാരിക്കുന്നത് Nafeesathul Mizriya Minhajbuilders #minhajbuilders #mizalmotivo #motivationalspeaker #motivate #inspiration #nafeesathulmizriya #motivationalquotes #MINHAJBUILDERS #Nafeesathulmizriyaminhajbuilders #mizalmotivo #veed #completed_house_construction #Completion #completed_house_interior #completedhome #my_work #veedu #BestBuildersInKerala #besthome #Best_designers #bestquality #bestprice #Houseconstruction #Lintel #Masonry #belt #concreat #roof #KeralaStyleHouse
9200 രൂപ മുതൽ റോളർ ഷെട്ടറുകൾ ലഭ്യമാണ്. +91 9496361476 ഡോറിന് സ്ഥലം പരിമിതി ഉള്ള സ്ഥലങ്ങളിൽ ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായ ഒന്ന് #ModularKitchen #ebco #newkitchendesign #KitchenInterior #KitchenIdeas #Malappuram #perinthalmanna #kottakkal #architecturedesigns #qualityhomes
₹9,000
Labour Only
ബെഡിന് അടിയിൽ വിശാലമായ സ്റ്റോറേജ് +919496361476 .....ebco.... #ebcofindia #ebco #hafele #hettich #MasterBedroom #BedroomIdeas #modernhome #Architectural&Interior #LUXURY_INTERIOR #interiordesigers #ModularKitchen #modernhome #KeralaStyleHouse #eranankulam #Malappuram #Kozhikode #koloviral
ഇത് തൃശ്ശൂരിൽ ചെറ്റുപുഴയിൽ ഉള്ള ഒരു ജ്വല്ലറി ആണ് full വർക് നമ്മൾ ആണ് ചെയ്തത് 8113989598 cont ചെയ്യൂ
ചിലരുടെ ഇഷ്ടങ്ങളും, സ്വനങ്ങളും നമ്മളിലൂടെ സഫലമാകുമ്പോൾ നമുക്ക് കിട്ടുന്ന അനുഭൂതി അത് ഒന്ന് വേറെ തന്നെയാണ്..., ❤️✌️🔥
ഇനി വീടുപണി മനോഹരമാക്കാം പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് തന്നെ.. തുരുമ്പ് എടുക്കില്ല,ചിതല് പിടിക്കില്ല,കാലാവസ്ഥ മാറുന്നതിനു അനുസരിച്ച് മരത്തിൽ ഉണ്ടാകുന്ന വിള്ളൽ ,ചീർക്കൽ ഒന്നും തന്നെ പേടിക്കണ്ട..മരത്തിനെക്കാൾ ഉറപ്പും.. ഒറിജിനൽ tata 1.5 thickness 120 gsm ഷീറ്റ് ഉപയോഗിച്ച് സ്വന്തം ഫാക്ടറിയിൽ നിർമിച്ചത്.. മരം പോലെ തന്നെ ഈസിയായി ഫിറ്റിങ് ചെയ്യാവുന്നതാണ്. ജനൽ പൊളി അടക്കം ആണ് വില വരുന്നത്..ഫിറ്റിങ് ചെയ്തതിനു ശേഷം ഗ്ലാസ് മാത്രം ഇട്ടാൽ മതി. നിങ്ങളുടെ എൻജിനീയർ തരുന്ന ഏതു അളവിലും മോഡലിലും ലഭ്യമാണ്.. ഫ്രീ syt ഡെലിവറി. #SteelWindows
₹430 per sqft
Labour Only
Kolo
Kerala
Interior Designer
T M Ali
1629389529
Join the Community to
start finding Ideas &
Professionals