Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Architouch Design
Architect | Malappuram, Kerala
പഴയ വീടിന്റെ ലുക്ക് ഒന്ന് മാറ്റി ലൊക്കേഷൻ @ മണ്ണാർക്കാട് expected cost 45lakh #ElevationHome
1
0
More like this
SK Homes
Architect
Budget Home 1120 Sqft Expecting Cost : 1.8 M More Enquires : call / Whatsapp : +91 8606255284 #budgethome #KeralaStyleHouse #keralastyle #smallhomes #3d #ElevationDesign
₹2,000,000
Labour + Material
Abdu Nafih
Architect
മലപ്പുറം, ഒതുക്കുങ്ങലിലെ Mr. BABU സർ ന്റെ വീട്, പഴയ ഡിസൈനിൽ നിന്നും പുതിയ മോഡേൺ ലുക്ക് ലേക്ക് മാറ്റുന്നു. മുൻ ഭാഗം പൂർണമായും പൊളിച്ചു, വീടിന്റെ ഉൾഭാഗം ഡബിൾ ഹൈറ്റും, കോർട്യാർഡും കൊണ്ടു വന്നു. #architecturedesigns #HouseRenovation #ElevationHome #modernhome #HouseDesigns #exterior_Work #ContemporaryHouse #InteriorDesigner #reelsinstagram #NaturalGrass #LandscapeIdeas #BalconyGarden #exteriors #Architectural&Interior #Architect #interiorpainting #moderndesign #budget_home_simple_interi #budget #koloapp #instahome
Kerala Home Designz
3D & CAD
*45 Lakh budget home ✨* Client :- Pavan Location :- Mysore, Tamilnad Area :- 1668 sqft Rooms :- 3 BHK Aprox budget :- 45 lakh For more detials :- 8129768270 WhatsApp :- https://wa.me/message/PVC6CYQTSGCOJ1 #ElevationHome #Architectural&Interior #kerala_architecture
VECTOR HOME 3D DESIGNS
3D & CAD
RENOVATION WORK🏠 *നിങ്ങളുടെ കയ്യിലുള്ള വീടിന്റെ🏡 പ്ലാൻ അനുസരിച്ചു 3d ഡിസൈൻ ചെയ്തുകൊടുക്കുന്നു* 𝟑𝐝 𝐬𝐞𝐫𝐯𝐢𝐜𝐞 ഞങ്ങളെ 𝐜𝐨𝐧𝐭𝐚𝐜𝐭 ചെയ്യൂ . . #ElevationHome #isometric #KeralaStyleHouse #keralatraditionalmural #ContemporaryHouse #3d #3DPlans #new_home #Malappuram #calicutbuilders #Kannur #Kollam #HouseRenovation #ElevationHome #Renovationwork #kollamdiaries🌴🌴
SILPIES engineers Vasthu consultants
Architect
Renovation 😎 കയ്യിലെ ക്യാഷ് ന് അനുസരിച്ചു ചിലപ്പോൾ മുകളിലും കൂടെ എടുക്കും അല്ലെങ്കിൽ താഴെ മാത്രം തന്നെ .. പക്ഷെ കണ്ടാൽ നല്ല ഭംഗി ഉള്ള തരത്തിൽ താഴെ ഉള്ള 2 ബെഡ് റൂം ഒക്കെ size ഒന്ന് കൂട്ടി ഒരു patio കൂട്ടി എടുത്ത് നല്ല ഇന്റീരിയർ ചെയ്ത് വീട് പുത്തൻ ആക്കണം എന്ന ആവശ്യവുമായി എത്തിയ എനിക്കേറെ പ്രിയപ്പെട്ട സുഹൃത്തിന് വേണ്ടി തിരുർ നടന്ന് കൊണ്ടിരിക്കുന് Renovation പ്രൊജക്റ്റ് .. Renovation എന്നത് ഭംഗി കൂട്ടുക എന്നതിന് അപ്പുറം സൗകര്യങ്ങൾ കൂടുതൽ കൊണ്ട് വരികയും കൂടി ആണ് .. മാത്രമല്ല അവിടെ കൂടുതൽ വെന്റിലേഷൻ , പ്രൈവസി എല്ലാം കൊണ്ട് വരിക എന്നതിനും കൂടി പ്രാധാന്യം ഉണ്ട് .. വീടിന്റെ പഴയ ഫോട്ടോയും .. ആയി കൊണ്ടിരിക്കുന്ന പുതിയ രൂപവും 😎 #renovation#architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #beautifularchitecture #modernism #modernarchitecture #oldarchitecture #architecturetimes
₹1,500,000
Labour + Material
Vineeth Mohan
3D & CAD
2000 sqft ന് താഴെ വരുന്ന ഒരു പഴയ വീടിന്റെ renovation 3d model ആണ് ഇത് site : #Ottappalam #exterior_Work #exteriordesigns #CivilEngineer #ElevationDesign #budgethomes #Buildind #buildersinkerala
Architouch Design
Architect
പഴയ വീടിനെ ഒന്ന് പുതുക്കിപണിതപോൾ ഏജൻ ഉണ്ട്... www.architouch.in
Kerala Home Designz
3D & CAD
*45 Lakh budget home 🏕️✨* Client :- Shinod Location :- Calicut, Kerala Area :- 1559 sqft Rooms :- 4 BHK Approx Budget :- 45 lakh For more detials :- 8129768270 WhatsApp :- https://wa.me/message/PVC6CYQTSGCOJ1 #ElevationHome #HomeDecor #architecturedesigns #architecturedesign #Architectural&Interior #HomeDecor
VECTOR HOME 3D DESIGNS
3D & CAD
*നിങ്ങളുടെ കയ്യിലുള്ള വീടിന്റെ🏡 പ്ലാൻ അനുസരിച്ചു 3d ഡിസൈൻ ചെയ്തുകൊടുക്കുന്നു* 𝟑𝐝 𝐬𝐞𝐫𝐯𝐢𝐜𝐞 ഞങ്ങളെ 𝐜𝐨𝐧𝐭𝐚𝐜𝐭 ചെയ്യൂ . . #ElevationHome #isometric #KeralaStyleHouse #keralatraditionalmural #ContemporaryHouse #3d #3DPlans #new_home #Malappuram #calicutbuilders #Kannur #kochikerala
VECTOR HOME 3D DESIGNS
3D & CAD
*നിങ്ങളുടെ കയ്യിലുള്ള വീടിന്റെ🏡 പ്ലാൻ അനുസരിച്ചു 3d ഡിസൈൻ ചെയ്തുകൊടുക്കുന്നു* *3D exterior visualisation* *Interior Designg* *Site servies*🏡 SERVICES ALL OVER KERALA 🏡 . . . . #ElevationHome #ElevationDesign #TraditionalHouse #modernhome #sloperoofbeauty #Malappuram #KeralaStyleHouse #HouseDesigns #laxuary #exterior_Work #HouseRenovation #HouseRenovation #dreamhouse #ElevationHome
B architects
Architect
#Architectural#exterior design#contemprory style #flatroof#modern design#double floor# #Finished project# Project : Residence Client : Mr.Sadiq Place : Vettichira , Malappuram Total Area : 2600 Sq.ft . . . #cost 45 lakh# .For more Enquires:7559804493 call / whatsapp
Abdu Nafih
Architect
മലപ്പുറം ആൽപ്പറ്റക്കുളമ്പ് ഉള്ള റമീസിന്റെ വീടാണ്. പഴയ വീടിന്റെ പിറകുവശം അതു പോലെ നിർത്തി, മുൻപാഗം പുതിയ രീതിയിലേക്ക് മാറ്റം വരുന്ന രീതിയിൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. അതോടൊപ്പം അകത്തു ഉണ്ടായിരുന്ന ചെറിയ റൂമുകൾ വലിയ റൂമുകൾ ആക്കി മാറ്റുകയും ചെയ്യുന്നുണ്ട്. . . . #Architect #HouseRenovation #exterior_Work #InteriorDesigner #budgethomes #budget_home_simple_interi #KitchenRenovation #renovatehome #LandscapeDesign #HomeDecor #MixedRoofHouse #Tinyhomes #ContemporaryHouse #SmallHomePlans #InteriorDesigner #Architectural&Interior #apartmentdecor #HouseDesigns #20LakhHouse #KeralaStyleHouse #keralatraditionalmural #keralaarchitectures
Jayadas Surya
Contractor
"സൂര്യ കൺസ്ട്രക്ഷൻ " മുഴുവൻ വർക്കും പൂർത്തീകരിച്ച വീടിന്റെ ഗൃഹപ്രവേശം 🥰💕 ഇന്ന് 4.02.2024... ലൊക്കേഷൻ നാദാപുരം 🥰💕🥰
₹4,200,000
Labour Only
VECTOR HOME 3D DESIGNS
3D & CAD
Budget 🏠 *നിങ്ങളുടെ കയ്യിലുള്ള വീടിന്റെ🏡 പ്ലാൻ അനുസരിച്ചു 3d ഡിസൈൻ ചെയ്തുകൊടുക്കുന്നു* WhatsApp only 𝟑𝐝 𝐬𝐞𝐫𝐯𝐢𝐜𝐞 ഞങ്ങളെ 𝐜𝐨𝐧𝐭𝐚𝐜𝐭 ചെയ്യൂ . . #ElevationHome #isometric #KeralaStyleHouse #keralatraditionalmural #ContemporaryHouse #3d #3DPlans #new_home #Malappuram #calicutbuilders #Kannur #kochi #ElevationHome #SmallHouse
Edon Builders
Contractor
contemporary exteriordesigns Area 2680 sft Construction cost 58 Lakh location Kozhikode #plan #ElevationHome #exteriordesigns #Best_designe #render3d3d #exterior #ContemporaryHouse #HouseDesigns #sweethome #architeture #Architect #edonbuilders
₹6,500,000
Labour + Material
SILPIES engineers Vasthu consultants
Architect
മനോഹരമായ മറ്റൊരു Renovation വർക്ക് കൂടി ❤️ കൊല്ലം കൊട്ടാരക്കരയിൽ ഏറെ പ്രിയപ്പെട്ട ജിനു ചേട്ടനും ജിനിത ചേച്ചിയും അവരുടെ പഴയ വീടിന്റെ ആ ലുക്ക് ഒന്ന് മാറ്റി കുറച്ചു മോഡേൺ ലുക്ക് ആക്കി ചെയ്യുന്നതിനോടൊപ്പം കുറച്ചു സൗകര്യങ്ങളും കൂടെ കൂട്ടി മുകളിലെ നിലയിൽ ഒരു ബെഡ് റൂം കൂടെ എടുത്ത് , interior ഒക്കെ ചെയ്ത് വീട് ഒന്ന് Renovate ചെയ്യാൻ വേണ്ടി ഏഴ് മാസം മുൻപ് ആണ് എന്നെ ബന്ധപ്പെട്ടത് .. ഇന്ന് അതിന്റെ എല്ലാ വർക്കും കഴിഞ്ഞു renovate ചെയ്ത് പുത്തൻ ആക്കിയപ്പോൾ.. ❤️ അവരുടെ മുഖത്തെ ആ സന്തോഷം തന്നെ ആണ് മുൻപോട്ടു പോകാൻ ഉള്ള നമ്മുടെ ഊർജം എന്ന് ഒരോ നിമിഷവും സന്തോഷത്തോടെ ഓർക്കുന്നു .. Renovation പൂർത്തി ആക്കിയ വീട് ജിനു ചേട്ടനും കുടുംബത്തിനും സമർപ്പിച്ചപ്പോൾ ..❤️❤️ #renovation#architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #beautifularchitecture#trending
Shan Tirur
Civil Engineer
നാട്ടിലെ ഒരാളുടെ വീട് ഒന്ന് മൊഞ്ച് കൂട്ടി കൊടുത്തു 😍 നിങ്ങളുടെ പഴയ വീട് പുതുക്കി പണിയാൻ ഉദ്ദേശിക്കുന്നുണ്ടോ ?
shyju mr
Civil Engineer
സ്നേഹത്തോടെ പ്രിയ കൂട്ടുകാർക്ക് ചെറൂപ്പ,..എന്റെ സുഹൃത്ത് രാമകൃഷ്ണന്റെ വീട് എന്ന സ്വപ്നം പൂർത്തിയായി.... അവന്റെ സ്വപ്നം അവൻ ആഗ്രഹിക്കുന്ന രീതിയിൽ... അതിലും മനോഹരമായി എനിക്ക് (Evergreen Builders ) വസ്തുപരമായ രീതിയിൽ പഴയ വീടിന്റെ തനിമയോടെ നിർമിച്ചു കൊടുക്കാൻ സാധിച്ചു... ഇവിടെ ഉയർത്തിയിരിക്കുന്ന ഓരോ കയ്യ് വിരലുകളും എവെർഗ്രീൻ ബിൽഡേഴ്സിന്റെ അടയാളമാണ്.... എന്നെ ചേർത്തു പിടിക്കുന്ന ഓരോ പ്രൊജക്ടുകളും എവെർഗ്രീൻ ബിൽഡേഴ്സിന്റെ ഹൃദയത്തിലേക്ക് ചേർത്തുവയ്ക്കുകയാണ് 💞💞 നിങ്ങൾ ഓരോരുത്തരുടെയും സ്നേഹവും പിന്തുണയും ഈശ്വര കൃപയും,.. ഞങ്ങളോടൊപ്പം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..💞🥰 സ്നേഹത്തോടെ ഷൈജു മാവൂർ 8089550797
₹3,200,000
Labour Only
Architouch Design
Architect
2200 sq ഫീറ്റ് വീടിന്റെ എലിവേഷൻ
shamnad
Architect
🏡പ്ലാൻ ഉണ്ടാക്കിയതിനു ശേഷം വീടിന്റെ അകവും പുറവും മിതമായ നിരക്കിൽ ഡിസൈൻ ചെയ്യാൻ ഞങ്ങൽ നിങ്ങളെ സഹായിക്കാം whatsapp:- #3d #HomeAutomation #ElevationHome #SmallHomePlans #IndoorPlants #SouthFacingPlan #BedroomDecor #veed #HouseDesigns #50LakhHouse
Kolo
Kerala
Architect
Architouch Design
1629680826
Join the Community to
start finding Ideas &
Professionals