Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Roshin Kp
Interior Designer | Kannur, Kerala
ഏറ്റവും പുതിയ ഗ്ലാസ് വർക്ക് ഉള്ള പഴയ മോഡൽ ഹൗസ് ഡിസൈൻ
1
0
More like this
പഴയ മോഡൽ വർക് ഇരുംബിൽ ചെയ്തത്
പുതിയ work പഴയ ഡിസൈൻ മാച്ച് @ശാസ്താംനാടാ. ഭരണിക്കാവ്. dr rakesh.
*ബജറ്റ് ഹോംസിന്റെ ഏറ്റവും പുതിയ എപ്പിസോഡ്* ഒരു ചെറിയ കുടുംബത്തിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ട്രഡീഷണൽ ഭവനമാണ് എൻജിനീയർ കെ വി മുരളീധരൻ ത്രിശൂർ ജില്ലയിലെ കിരാലൂർ എന്ന സ്ഥലത്തു ഡിസൈൻ ചെയ്തത് . *അതും 20 ലക്ഷം രൂപയ്ക്ക്* കേരളത്തിലുടനീളം ചെലവ് കുറഞ്ഞ രീതിയിൽ വീട് നിർമ്മിച്ച് പ്രിസിദ്ധനായ എൻജിനീയർ കെ വി മുരളീധരൻ ഡിസൈൻ ചെയ്ത പുത്തൻ വീട് കാണാം 20 ലക്ഷത്തിന്റെ മാടമ്പ് മന || KV Muraleedharan || Building Designers || Episode 28 https://youtu.be/bZY-xY2sl3I
₹1,500 per sqft
Labour + Material
പെരിന്തൽമണ്ണ ആനമങ്ങാട് ഉള്ള structure വർക്ക് കമ്പ്ലീറ്റ് ആയ സൈറ്റ് .. നിലവിൽ ഉണ്ടായിരുന്ന പഴയ വീടിന്റെ തറയിൽ ചെറിയ മാറ്റങ്ങൾ വരുത്തി പടിഞ്ഞാറു ദർശനം വരുന്ന രീതിയിൽ ചുറ്റളവിലെ തെറ്റുകളും ശരിയാക്കി ചെയ്ത 4 ബെഡ് റൂം വരുന്ന ചെറിയ കോർട്ട് യാർഡ് ഉൾപ്പെടുത്തി ചെയ്ത ഡിസൈൻ .. ബെഡ് റൂം - 20 കോൽ 08 വിരൽ ഉള്ളളവ് ലിവിങ് -21 കോൽ ഡൈനിങ്ങ് - 21 കോൽ കിച്ചൻ- 15 കോൽ 16 വിരൽ വർക്ക് ഏരിയ - 15 കോൽ
നമ്മുടെ നാട്ടിൽ ഒരു വിധം കുറച്ചു പഴയ വീടുകൾ എല്ലാം മേലെ കാണുന്ന ഡിസൈനിൽ ആയിരിക്കും .. അതിനു വലിയ പൊളിക്കലുകൾ ഇല്ലാതെ 2 ബെഡ് റൂം പുതിയതായി ഫസ്റ്റ് ഫ്ലോറിൽ കൂട്ടി എടുത്തു എങ്ങനെ നല്ലൊരു ഡിസൈനിൽ ചെയ്യാം എന്ന് ചോദിച്ചാണ് എന്റെ ക്ലൈന്റ് എന്റെ അടുത്ത് എത്തിയത് .. താഴെ ഉള്ള ഡിസൈൻ അത് പോലെ നില നിർത്തി വളരെ ചെറിയ മാറ്റങ്ങൾ ഉൾപ്പെടുത്തി മേലോട്ട് 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ബാൽക്കണി എന്നിവ സഹിതം കൂട്ടി എടുത്തു , അത് പിന്നീട് കൂട്ടി എടുത്തതാണെന്നു ആദ്യമായി ഈ വീട് കാണുന്ന ഒരാൾക്ക് തോന്നാത്ത രീതിയിൽ ഡിസൈൻ ചെയ്തു 2 ദിവസം മുൻപ് വർക്ക് സ്റ്റാർട്ട് ചെയ്ത അദ്ദേഹത്തിന്റെ (Client ) വലിയ സ്വപ്നം .. #beautifulhome #HouseRenovation
ഡബിൾ ഗ്രൂ ഉള്ള പഴയ ഓട് ആവശ്യമുണ്ട്, സ്ഥലം കാസറഗോഡ് എണ്ണം 3000
ഫൊറാലി യുടെ ഏറ്റവും പുതിയ ഇന്റീരിയർ പ്രൊജക്റ്റ് #homeinterior #forali_interiors #modular #keralagram #trendingreels #kozhikode #malappuram #modularkitchen #kitchendecor #kitchen #latest #2025hometrends #2025homeinterior
കാണുന്നവന്റെ കണ്ണിലാണ് കാഴ്ചയുടെ സൗന്ദര്യം.. നല്ല കാഴ്ചകൾ കണ്ണിനെ മാത്രമല്ല.. മനസ്സിനെയും സംതൃപ്തിപ്പെടുത്തും... സിൽവാൻ സന്ദർഷിക്കൂ... ഏറ്റവും പുതിയ കളക്ഷൻ നിങ്ങളുടെ കണ്ണിനേയും മനസ്സിനെയും സംതൃപ്തിപ്പെടുത്തും... visit silvan and select ur beautiful lights....
സിറ്റ് ഔട്ട് ഒക്കെ ചെരിവ് ആയിട്ടുള്ള നാട്ടിലെ പഴയ രീതിയിൽ ഉള്ള ഒരു വീട് ആയിരുന്നു അത് .. ചുറ്റളവ് ശരിയാക്കാൻ ആയിരുന്നു ഞാൻ അവിടെ ആദ്യം പോയത് .. അപ്പോഴാണ് contemporary സ്റ്റൈലിൽ സ്ലാബിന് ഒക്കെ നല്ല Projection കൊടുത്തുകൊണ്ട് വെള്ളം ചുമരിനെ ബാധിക്കാത്ത രീതിയിൽ ഒരു സിംപിൾ മോഡൽ ആയി , മുകളിലോട്ടു 2 ബെഡ് റൂം കൂട്ടി എടുത്ത് കൊണ്ട് ഒരു ഡിസൈൻ ചെയ്തു തരാമോ എന്ന് വീട്ടുകാർ ചോദിച്ചത് .. ചെയ്യാലോ എന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ അവർക്ക് ആ സിംപിൾ മോഡൽ കൊടുത്തു .. മുകളിൽ ബാൽക്കണി , 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് , Study റൂം എന്നിവ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് .. #simplehomeplans #renovation #contemporaryhome
വീട്ടുപേര് ഇനി വേറെ ലെവലാകും! PREMIUM HOUSE NAME BOARDS പുതിയ വീടിന്റെ ഒരുക്കങ്ങൾ കഴിഞ്ഞോ? നിങ്ങളുടെ തറവാട്ട് പേരാണോ അതോ കുഞ്ഞിന്റെ പേരാണോ വീടിന് കൊടുക്കുന്നത്? പേര് ഏത് തന്നെയായാലും ഹൗസ് നെയിം ബോർഡ് ചെയ്യുമ്പോൾ വീടിന്റെ പുറം ഭംഗിക്ക് അനുയോജ്യമായി തന്നെ ഡിസൈൻ ചെയ്യണ്ടേ? എങ്കിൽ മനോഹരമായി നെയിം ബോർഡുകൾ കസ്റ്റമൈസ് ചെയ്യാൻ ഓർബിസ് നിങ്ങളെ സഹായിക്കും. Order Now ; www.orbiz.in #nameboard #exteriordesigns #HouseDesigns #HomeDecor
#Renovation# പഴയ മോഡലിൽ ഉള്ള വീടുകൾ പുതിയ മോഡലിൽ ചെയ്യുക എന്നത് പിന്നീട് കൂട്ടി എടുത്തതാണെന്ന് തോന്നാത്ത വിധത്തിൽ വേണം ചെയ്യാൻ .. അതൊരു Art തന്നെ ആണ് .. അതിന് വേണ്ടി നിലവിൽ ഉള്ള വീടിനും ചെറിയ മോഡൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് ചിലപ്പോൾ അത്യാവശ്യമായിരിക്കും .. വളാഞ്ചേരി ഉള്ള ക്ലൈന്റ് ആവശ്യപെട്ട പ്രകാരം ചെയ്തു കൊടുത്ത ഒരു മോഡൽ .. ചെരിവ് സ്ലാബ് വരുന്ന മോഡൽ ആണ് താല്പര്യം എന്നത് ക്ലൈന്റ് എടുത്തു പറഞ്ഞിരുന്നു .. താഴെ ഉള്ള ഹാളിനു കുറച്ചു വലിപ്പം കൂട്ടുകയും മുകളിലെ നിലയിൽ 2 ബെഡ് റൂം കൂടെ എടുത്തിട്ടുണ്ട് ..
https://youtu.be/wVSdKPLmJ4s Tulsi Paints ന്റെ ഏറ്റവും പുതിയ വർക്ക് ഫിനിഷിങ്ങിലേക്ക് 👌👌👌Site @Parakkal, Kalpetta, Waynad #tulsiplants #AkhildasKozhikode
*ബജറ്റ് ഹോംസിന്റെ ഏറ്റവും പുതിയ എപ്പിസോഡ്* ഒരു ചെറിയ കുടുംബത്തിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ട്രഡീഷണൽ ഭവനമാണ് എൻജിനീയർ കെ വി മുരളീധരൻ ത്രിശൂർ ജില്ലയിലെ കിരാലൂർ എന്ന സ്ഥലത്തു ഡിസൈൻ ചെയ്തത് . *അതും 20 ലക്ഷം രൂപയ്ക്ക്* കേരളത്തിലുടനീളം ചെലവ് കുറഞ്ഞ രീതിയിൽ വീട് നിർമ്മിച്ച് പ്രിസിദ്ധനായ എൻജിനീയർ കെ വി മുരളീധരൻ ഡിസൈൻ ചെയ്ത പുത്തൻ വീട് കാണാം ഇന്നത്തെ എപ്പിസോഡിലൂടെ 20 ലക്ഷത്തിന്റെ മാടമ്പ് മന || KV Muraleedharan || Building Designers || Episode 28 https://youtu.be/bZY-xY2sl3I
₹2,000,000
Labour Only
മലപ്പുറം ആൽപ്പറ്റക്കുളമ്പ് ഉള്ള റമീസിന്റെ വീടാണ്. പഴയ വീടിന്റെ പിറകുവശം അതു പോലെ നിർത്തി, മുൻപാഗം പുതിയ രീതിയിലേക്ക് മാറ്റം വരുന്ന രീതിയിൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. അതോടൊപ്പം അകത്തു ഉണ്ടായിരുന്ന ചെറിയ റൂമുകൾ വലിയ റൂമുകൾ ആക്കി മാറ്റുകയും ചെയ്യുന്നുണ്ട്. . . . #Architect #HouseRenovation #exterior_Work #InteriorDesigner #budgethomes #budget_home_simple_interi #KitchenRenovation #renovatehome #LandscapeDesign #HomeDecor #MixedRoofHouse #Tinyhomes #ContemporaryHouse #SmallHomePlans #InteriorDesigner #Architectural&Interior #apartmentdecor #HouseDesigns #20LakhHouse #KeralaStyleHouse #keralatraditionalmural #keralaarchitectures
വീട് എന്ന സാധാരണക്കാരന്റെ സ്വപ്നം പൂവണിയുമ്പോൾ .. കയ്യിൽ ബഡ്ജറ്റ് കുറവാണ് , 3 ബെഡ് റൂം വരുന്ന ചെറിയ മോഡൽ പ്ലാൻ ഉണ്ടോ എന്ന് ചോദിച്ചു എടവണ്ണ ഒതായി ഉള്ള ഇക്ക എന്നെ സമീപിച്ചു .. ചെയ്യാലോ നല്ല ഒരു ഡിസൈൻ എന്നു പറഞ്ഞു 1150 Sqft വിസ്തീർണത്തിൽ നിർമിച്ചു നൽകിയ ഒരു കൊച്ചു ഡിസൈൻ .. വീട് ചെറുതാണോ വലുതാണോ എന്നതിൽ അപ്പുറം ചെയ്യുന്നത് നന്നാവുക എന്നതാണ് എല്ലാവരുടെയും സ്വപ്നം .. ഞങ്ങളുടെയും ..😊
പഴയ വീട് പുതിയ മോഡൽ ആക്കിയത്.... നിങ്ങളുടെ ആഗ്രഹങ്ങൾക്കനുസരിച്ചു ഞങ്ങൾ ചെയ്തു തരുന്നതാണ്... ph :8075055861,9746602041
#ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഏതു തരം വെള്ളവും ക്ലീൻ ആക്കി കൊടുക്കുന്നു , UV, RO SYSTEM working 24*7 days service and sales
തൃശ്ശൂർ തൃപ്രയാറിൽ ചെയ്ത വാട്ടർപ്രൂഫ്12 വർഷം പഴക്കമുള്ള ഉള്ള വീടിൻറെ മേൽക്കൂരയും സൺഷേഡ് ആർക്കെങ്കിലും ഇതുപോലെ പഴയ വീടിന് പുതിയ വീടിനോ വാട്ടർപ്രൂഫ് ചെയ്യണമെന്നുണ്ടെങ്കിൽ ഞങ്ങളെ വിളിക്കുക
പുതിയ മോഡൽ ഇന്റീരിയർ ഡിസൈൻ കാണാം More design follow me #furniture #interiordesign #homedecor #design #interior #furnituredesign #home #decor #sofa #architecture #interiors #homedesign #luxury #interiordesigner #wood #vintage #handmade #mebel #woodworking #furniturejakarta #style #interiordecor #Furniture
വീടുപണി നടന്നുകൊണ്ടിരിക്കുമ്പോൾ ശ്രദ്ധികേണ്ട ചില കാര്യങ്ങളും , അതുപോലെ തന്നെ പുതിയ ട്രെൻഡുകളും ആണ് ARCHITOUCH ഡിസൈൻ എന്ന ഈ സ്ഥാപനം നിങ്ങൾക് പരിചയപെടുത്തുന്നത്, ഇതുപോലെ ഉള്ള മറ്റു വിഡിയോകൾ ലഭിക്കാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് . യൂട്യൂബ് ലിങ്ക് 👇 https://youtu.be/dIM14xo3vEY Design By Architouch Design Nilambur. Malappuram
Kolo
Kerala
Interior Designer
Roshin Kp
1628539998
Join the Community to
start finding Ideas &
Professionals