hamburger
RCM TULSI Paints

RCM TULSI Paints

Building Supplies | Kozhikode, Kerala

https://youtu.be/wVSdKPLmJ4s Tulsi Paints ന്റെ ഏറ്റവും പുതിയ വർക്ക്‌ ഫിനിഷിങ്ങിലേക്ക് 👌👌👌Site @Parakkal, Kalpetta, Waynad #tulsiplants #AkhildasKozhikode
likes
3
comments
0

More like this

Jspace Design and Architecture
Architect
𝟭𝟯.𝟱𝟬 ലക്ഷം രൂപ ബഡ്ജറ്റിൽ 𝟵𝟬𝟯 𝗦𝗾𝗳𝘁 ഒരു മനോഹരവീട് 🏠🏠 കോഴിക്കോട് പെരിങ്ങോളത് ശ്രീ. സാജിദ് ന് വേണ്ടി 𝗦𝗿𝗶𝘀𝗵𝘁𝗶 𝗚𝗿𝗼𝘂𝗽 ന്റെ ഏറ്റവും പുതിയ പ്രൊജക്റ്റ്‌ 𝗙𝗼𝘂𝗻𝗱𝗮𝘁𝗶𝗼𝗻 : 𝗥𝗥 𝗪𝗮𝗹𝗹 : 𝗟𝗮𝘁𝗲𝗿𝗶𝘁𝗲 𝗦𝘁𝗲𝗲𝗹 : 𝗞𝗮𝗶𝗿𝗮𝗹𝗶, 𝗞𝗮𝗹𝗹𝗶𝘆𝗮𝘁𝗵 𝗖𝗲𝗺𝗲𝗻𝘁 : 𝗔𝗰𝗰, 𝗨𝗹𝘁𝗿𝗮𝘁𝗲𝗰𝗵, 𝗥𝗮𝗺𝗰𝗼 𝗘𝗹𝗲𝗰𝘁𝗿𝗶𝗰𝗮𝗹 : 𝗙𝗶𝗻𝗼𝗹𝗲𝘅, 𝗟𝗲𝗴𝗿𝗮𝗻𝗱, 𝗛𝗮𝘃𝗲𝗹𝗹𝘀, 𝗩𝗚𝘂𝗮𝗱, 𝗥𝗥 𝗖𝗮𝗯𝗹𝗲, 𝗣𝗼𝗹𝘆𝗰𝗮𝗯 𝗣𝗹𝘂𝗺𝗯𝗶𝗻𝗴 : 𝗦𝘁𝗮𝗿, 𝗛𝘆𝗰𝗼𝘂𝗻𝘁 𝗕𝗮𝘁𝗵𝗿𝗼𝗼𝗺 𝗙𝗶𝘁𝘁𝗶𝗻𝗴𝘀 : 𝗖𝗲𝗿𝗮, 𝗣𝗮𝗿𝗿𝘆𝘄𝗮𝗿𝗲 𝗣𝗮𝗶𝗻𝘁 : 𝗔𝘀𝗶𝗮𝗻, 𝗕𝗲𝗿𝗴𝗲𝗿 𝗪𝗮𝘁𝗲𝗿 𝘁𝗮𝗻𝗸 : 𝟱𝟬𝟬 𝗟 𝗣𝗹𝗮𝗻 : 𝟮 𝗕𝗲𝗱𝗿𝗼𝗼𝗺, 𝗟𝗶𝘃𝗶𝗻𝗴, 𝗗𝗶𝗻𝗶𝗻𝗴, 𝗞𝗶𝘁𝗰𝗵𝗲𝗻, 𝗦𝘁𝗼𝘂𝘁, 𝟮 𝗯𝗮𝘁𝗵𝗿𝗼𝗼𝗺 ( 𝟭 𝗮𝘁𝘁𝗮𝗰𝗵𝗲𝗱 ) (കേരളത്തിൽ എവിടെയും എഗ്രിമെന്റ് വച്ചു 𝗣𝗹𝗮𝗻 & 𝟯𝗗 𝗱𝗲𝘀𝗶𝗴𝗻 മുതൽ വീടിന്റെ ഫുൾ പണികൾ തീർത്തു നിശ്ചിത സമയത്തു താക്കോൽ കൈമാറുന്നു ) 𝗦𝗿𝗶𝘀𝗵𝘁𝗶 𝗚𝗿𝗼𝘂𝗽 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 & 𝗗𝗲𝘃𝗲𝗹𝗼𝗽𝗲𝗿𝘀 *More Details* Call : 6238451281 #
febina
febina leeha
Contractor
കണ്ണൂർ ജില്ലയിലെ മാടായി എന്ന സ്ഥലത്ത് നിർമാണം പുരോഗമിക്കുന്ന SAJBEER എന്ന client ന്റെ 2094sftസ്വപ്ന ഭവനം 👍👍👌 .2094 sqft വീട് 3700000/- ഫിനിഷ് ചെയ്തു key കൈമാറുന്നു. 🥰🏡 കാലത്തിനനുസരിച്ച് മാറുന്ന വീട് 🏘 എന്ന സങ്കൽപ്പങ്ങൾക് പുതിയൊരു കൈത്താങ്ങായി *LEEHA BUILDERS & DEVELOPERS* 🏡 നിങ്ങളുടെ സ്വപ്ന ഭവനം യഥാർഥ്യമാക്കാൻ ആരംഭം മുതൽ അവസാനം വരെ ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്. ▪️സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം. ▪️പരസ്യവാചകത്തിൽ ഒതുങ്ങുന്ന വിശ്വാസ്യതയല്ല, ഞങളുടെ സൈറ്റ്കൾ കാണാനും, ക്ലൈന്റ്സ് ആയി സംസാരിക്കാനും നിങ്ങൾക്ക് അവസരം. ▪️ *PLAN AND ELIVATION* തീർത്തും സൗജന്യമായി ചെയ്തു കാണിക്കുന്നു 50,000/- രൂപക്ക് എഗ്രിമെന്റ് ചെയുക ആണെകിൽ മാത്രം. ▪️ എറണാകുളം, കണ്ണൂർ എന്നിവടങ്ങളിൽ ഓഫീസുകൾ ഉള്ള *LEEHA BUILDERS* ന്റെ സേവനം കേരളത്തിൽ എല്ലായിടത്തും ലഭ്യമാണ്. ▪️ 10 ഘട്ടമായി മുഴുവൻ തുക അടക്കാൻ അവസരം .... കേരളത്തിലെ എല്ലാ ജില്ലകളിലും ഞങ്ങളുടെ സർവീസ് ലഭ്യമാണ്... കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 👇🏻 ഞങ്ങളെ വിളിക്കേണ്ട നമ്പർ: +918089902878 വാട്സാപ്പിൽ ബന്ധപ്പെടാം https://wa.me/+918089902878 #leehabuilders #leehaconstruction #constructionsite #home #HouseDesigns #ElevationHome #SmallHouse #HouseConstruction #homesweethome #3DPlans #35LakhHouse #steelstructure #pavingstone #KeralaStyleHouse #keralahomedesignz #modernkitchen #ModularKitchen
₹3,700,000Labour + Material
RenderLand
RenderLand 3D
3D & CAD
❤️എക്സ്റ്റീരിയർ &ഇന്റീരിയർ നിർമാണത്തിന് മുൻപായി മുൻപായി 3D view ചെയ്യുന്നതുകൊണ്ട് ഉപഭോഗ്താവിനുള്ള ഗുണങ്ങൾ എന്താണ്???❤️ ✅️നിങ്ങളുടെ വീടിന്റെ exterior&interior നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള ആകൃതിയിലും, വലിപ്പത്തിലും, നിറത്തിലും എല്ലാം ആദ്യമേ തന്നെ തയ്യാറാക്കിയെടുക്കാൻ കഴിയുന്നു. ✅️നിർമാണ സമയത്ത് ഉണ്ടാകുന്ന പൊളിച്ചുമാറ്റലും കൂട്ടി ചേർക്കലും ഇത് മൂലം ഒഴിവാക്കിയെടുക്കാൻ സാധിക്കുന്നു. ✅️ഏറ്റവും പുതിയ ട്രെൻഡിലും ഡിസൈനിലും നിങ്ങളുടെ സ്വപ്നഭവനം ഒരുക്കിയെടുക്കാൻ സാധിക്കുന്നു ✅️വ്യക്തമായ ഒരു 3D view ഉണ്ടെങ്കിൽ നിർമാണ സമയത് തൊഴിലാളികൾക്കു ഉണ്ടാകുന്ന ആശയകുഴപ്പങ്ങൾ ഇല്ലാതാക്കാനും സാധിക്കുന്നു. ✅️നിർമാണം കൃത്യതയോടെ ചുരുങ്ങിയ ചിലവിലും സമയത്തിലും പൂർത്തിയാക്കാൻ സാധിക്കുന്നു. ✅വീടിനും മുറികൾക്കും അനുയോജ്യമായ പെയിന്റിംഗുകൾ, ക്ലാഡിങ് വർക്ക്‌ , ജാളി വർക്ക്‌ എന്നിവ ഏതാണെന്നും, ഏത് രീതിയിൽ കൊടുത്താലാണ് കൂടുതൽ ഭംഗിയുള്ളതായി വരുന്നതെന്നും മുൻകൂട്ടി മനസിലാക്കാൻ സാധിക്കുന്നു. #ContemporaryHouse #ContemporaryDesigns #KeralaStyleHouse #trendingdesign #trendingmodel #moderndesign #budgethomes
RenderLand
RenderLand 3D
3D & CAD
❤️❤️❤️3D ഡിസൈനിങ് 9605737779❤️❤️❤️ നിങ്ങൾ ഒരു പുതിയ വീട് നിർമിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ? അതോ നിലവിലെ വീട് പുതുക്കി പണിയാൻ ആഗ്രഹിക്കുന്നുവോ? നിർമാണത്തിന് മുൻപായി നിങ്ങളുടെ സ്വപ്ന ഭവനം എങ്ങിനെയാണെന്ന് കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ.... നിങ്ങളുടെ വീടിന്റെ പ്ലാൻ ഞങ്ങൾക്ക് whatsapp 9605737779 അല്ലെങ്കിൽ 📧 email - renderland79@gmail.com ചെയ്യൂ... വീടിന്റെ നിർമാണത്തിന് /പുതുക്കിപ്പണിയലിനു, റൂമുകളുടെ ഇന്റീരിയർ ചെയ്യുന്നതിന് മുൻപായി 3D view ചെയ്യുന്നതുകൊണ്ട് ഉപഭോഗ്താവിനുള്ള ഗുണങ്ങൾ എന്താണ്??? ✅️നിർമാണ സമയത്ത് ഉണ്ടാകുന്ന പൊളിച്ചുമാറ്റലും കൂട്ടുചേർക്കലും ഇത് മൂലം ഒഴിവാക്കിയെടുക്കാൻ സാധിക്കുന്നു. ✅️ഏറ്റവും പുതിയ ട്രെൻഡിലും ഡിസൈനിലും നിങ്ങളുടെ സ്വപ്നഭവനം ഒരുക്കിയെടുക്കാൻ സാധിക്കുന്നു ✅️വ്യക്തമായ ഒരു 3D view ഉണ്ടെങ്കിൽ നിർമാണ സമയത് തൊഴിലാളികൾക്കു ഉണ്ടാകുന്ന ആശയകുഴപ്പങ്ങൾ ഇല്ലാതാക്കാനും സാധിക്കുന്നു. ✅️നിർമാണം കൃത്യതയോടെ ചുരുങ്ങിയ ചിലവിലും സമയത്തിലും പൂർത്തിയാക്കാൻ സാധിക്കുന്നു
RenderLand
RenderLand 3D
3D & CAD
❤️❤️❤️3D ഡിസൈനിങ് 9605737779❤️❤️❤️ നിങ്ങൾ ഒരു പുതിയ വീട് നിർമിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ? അതോ നിലവിലെ വീട് പുതുക്കി പണിയാൻ ആഗ്രഹിക്കുന്നുവോ? നിർമാണത്തിന് മുൻപായി നിങ്ങളുടെ സ്വപ്ന ഭവനം എങ്ങിനെയാണെന്ന് കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ.... നിങ്ങളുടെ വീടിന്റെ പ്ലാൻ ഞങ്ങൾക്ക് whatsapp 9605737779 അല്ലെങ്കിൽ 📧 email - renderland79@gmail.com ചെയ്യൂ... വീടിന്റെ നിർമാണത്തിന് /പുതുക്കിപ്പണിയലിനു, റൂമുകളുടെ ഇന്റീരിയർ ചെയ്യുന്നതിന് മുൻപായി 3D view ചെയ്യുന്നതുകൊണ്ട് ഉപഭോഗ്താവിനുള്ള ഗുണങ്ങൾ എന്താണ്??? ✅️നിർമാണ സമയത്ത് ഉണ്ടാകുന്ന പൊളിച്ചുമാറ്റലും കൂട്ടുചേർക്കലും ഇത് മൂലം ഒഴിവാക്കിയെടുക്കാൻ സാധിക്കുന്നു. ✅️ഏറ്റവും പുതിയ ട്രെൻഡിലും ഡിസൈനിലും നിങ്ങളുടെ സ്വപ്നഭവനം ഒരുക്കിയെടുക്കാൻ സാധിക്കുന്നു ✅️വ്യക്തമായ ഒരു 3D view ഉണ്ടെങ്കിൽ നിർമാണ സമയത് തൊഴിലാളികൾക്കു ഉണ്ടാകുന്ന ആശയകുഴപ്പങ്ങൾ ഇല്ലാതാക്കാനും സാധിക്കുന്നു. ✅️നിർമാണം കൃത്യതയോടെ ചുരുങ്ങിയ ചിലവിലും സമയത്തിലും പൂർത്തിയാക്കാൻ സാധിക്കുന്നു #ContemporaryHouse #KeralaStyleHouse #moderndesign #modernhome #3dmodeling

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store