Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Rahul c
Interior Designer | Malappuram, Kerala
ഒരു പ്രൊജക്റ്റ് വിജയകരമായി പൂർത്തീകരിക്കാൻ ഒരുപാടുപേരുടെ കഠിനധ്വാനവും സമർപ്പണവും ആവശ്യമാണ്. അടുത്തിടെ ഫിനിഷ് ചെയ്ത ഡെന്റൽ ക്ലിനിക്കിന്റെ വിവിധ വർക്ക് സ്റ്റേജസ് നിങ്ങൾക്കിവിടെ കാണാം. കോസ്മോ ഡെന്റൽ ലോൻജ്.
20
1
Comments
CM TRADING Tirur
Service Provider | Malappuram
More like this
എറണാകുളം അണിയൽ പഴയ ഒരു വീട് 5ലക്ഷം രൂപ ചിലവിൽ ടൈൽസ് വർക്ക്, ടെറസ് പ്ലാസ്റ്റർ,2 ടോയ്ലറ്റ്, ജിപ്സം cieling, കിച്ചൻ couboard, പെയിന്റിംഗ്, new door, Electrical works,putty works. എന്നി വർക്കുകൾ ചെയ്ത് വളരെ മികച്ച രീതിയിൽ ഫിനിഷ് ചെയ്ത പ്രൊജക്റ്റ് .
ഇന്ന് ഫിനിഷ് ചെയ്ത ന്യൂ വർക്ക്...contact me: 9207 929769✌️✌️🥰🏠🏠
വിശാലത.... തിരുവനന്തപുരത്ത് ഫിനിഷ് ചെയ്ത വീടിന്റെ സ്റ്റൈർ ലാൻഡിംഗിൽ നിന്നും ഉള്ള ഒരു ഫോട്ടോ. Residence at trivandrum Client : sameer 2500 sqft 4 BHK Office: +91 7012720962, 9961954257 WhatsApp support: https://bit.ly/2FK6nGF instagram : https://bit.ly/2WfcUgT website : https://bit.ly/2VkhXNK #KeralaStyleHouse #TraditionalHouse #odu #malayali #modernhome
മനോഹരമായി ഒരു modern Contemporary style ൽ Mr.manoj and Familyക്ക് വേണ്ടി design ചെയ്ത ഒരു interior കാണാം😍😍 #Architectural&Interior #InteriorDesigner #architecturedesigns #HouseConstruction #moderndesign #contomporaryhome #LivingroomDesigns #BedroomDesigns
*ബജറ്റ് ഹോംസിന്റെ ഏറ്റവും പുതിയ എപ്പിസോഡ്* ഒരു ചെറിയ കുടുംബത്തിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ട്രഡീഷണൽ ഭവനമാണ് എൻജിനീയർ കെ വി മുരളീധരൻ ത്രിശൂർ ജില്ലയിലെ കിരാലൂർ എന്ന സ്ഥലത്തു ഡിസൈൻ ചെയ്തത് . *അതും 20 ലക്ഷം രൂപയ്ക്ക്* കേരളത്തിലുടനീളം ചെലവ് കുറഞ്ഞ രീതിയിൽ വീട് നിർമ്മിച്ച് പ്രിസിദ്ധനായ എൻജിനീയർ കെ വി മുരളീധരൻ ഡിസൈൻ ചെയ്ത പുത്തൻ വീട് കാണാം 20 ലക്ഷത്തിന്റെ മാടമ്പ് മന || KV Muraleedharan || Building Designers || Episode 28 https://youtu.be/bZY-xY2sl3I
₹1,500 per sqft
Labour + Material
തൃശൂർ, തൈക്കാട്ടുശ്ശേരിയിൽ ഫിനിഷ് ചെയ്ത ഒരു സിംപിൾ 1650 sqft
zain builders ന്റെ മനോഹരമായ ഒരു പ്രൊജക്റ്റ്..### നിങ്ങൾക്കും ഇതുപോലെ ഒരു വീട് പണിയാൻ നോക്കുന്നുണ്ടോ.. വരൂ ഞങ്ങളോടൊപ്പം..... മിതമായ നിരക്കിൽ കേരളത്തിൽ എവിടെയും,.### ഞങളുടെ സേവനം ലഭ്യമാണ്..###https://chat.whatsapp.com/Fl0eEdJsACaFrs0Qfi89B4https://chat.whatsapp.com/Fl0eEdJsACaFrs0Qfi89B4.
3 നിലയിൽ 3 സഹോദരിമാർക്ക് ഒരുമിച്ചു താമസിക്കാൻ വേണ്ടി പണിയുന്ന വീട് ആണ് ഇത്. ഓരോരുത്തർക്കും 2.5സെന്റ് സ്ഥലം ആണ് ഉണ്ടായിരുന്നത്. ആ സ്ഥല പരിമിതി മറികടക്കാൻ വേണ്ടി ആണ് ഇങ്ങനെ ഒരു ആശയം കണ്ടുപിടിച്ചത്. ഇപ്പോൾ നല്ല സൗകര്യം ഉള്ള ഒരു വീടായി ഇത്. GARUDA constructions 75th project., ഇങ്ങനെ ഒരു പ്രൊജക്റ്റ് ലഭിച്ചതിൽ അഭിമാനം തോനുന്നു
# ഇത് ഞാൻ വർക്ക് ചെയ്ത ഒരു ഇലക്ട്രിക്കൽ സ്ഥലം മാത്രമാണ്
*ബജറ്റ് ഹോംസിന്റെ ഏറ്റവും പുതിയ എപ്പിസോഡ്* ഒരു ചെറിയ കുടുംബത്തിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ട്രഡീഷണൽ ഭവനമാണ് എൻജിനീയർ കെ വി മുരളീധരൻ ത്രിശൂർ ജില്ലയിലെ കിരാലൂർ എന്ന സ്ഥലത്തു ഡിസൈൻ ചെയ്തത് . *അതും 20 ലക്ഷം രൂപയ്ക്ക്* കേരളത്തിലുടനീളം ചെലവ് കുറഞ്ഞ രീതിയിൽ വീട് നിർമ്മിച്ച് പ്രിസിദ്ധനായ എൻജിനീയർ കെ വി മുരളീധരൻ ഡിസൈൻ ചെയ്ത പുത്തൻ വീട് കാണാം ഇന്നത്തെ എപ്പിസോഡിലൂടെ 20 ലക്ഷത്തിന്റെ മാടമ്പ് മന || KV Muraleedharan || Building Designers || Episode 28 https://youtu.be/bZY-xY2sl3I
₹2,000,000
Labour Only
2400×800 സ്ലാബ് ടൈൽ ഉപയോഗിച്ച് എഡ്ജ് 45° കട്ടിങ്ങിൽ ഫിനിഷ് ചെയ്ത ഒരു #
₹350 per sqft
Labour Only
കൊല്ലം ജില്ലയിൽ വെറും 3സെൻ്റിൽ ചെയ്ത ഒരു ചെറിയ വീട് കാണാം
₹1,700 per sqft
Labour Only
തലശ്ശേരി ചെയ്ത ഒരു വർക്ക്
1247 Sqft 21 ലക്ഷം രൂപ ബജറ്റിൽ തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തു ഫുൾ ഫിനിഷ് ചെയ്ത 3BHK 𝗣𝗿𝗼𝗷𝗲𝗰𝘁 നിങ്ങളുടെ ഇഷ്ട്ട ഭവനം ഞങ്ങൾ യാഥാർത്ഥ്യമാക്കുന്നു, കുറഞ്ഞ ചിലവിൽ കൂടുതൽ ഗുണമേന്മയോടെ.. ›സൗജന്യ Plan & 3D Model നിങ്ങളുടെ ഇഷ്ട്ടാനുസരണം. ›എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ. ›സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം. ›10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം. Contact - 9778149330 WhatsApp - https://wa.me/message/2QWLIJ3U25BCN1
ഒരു വീക്കിന് ഉള്ളിൽ 13 പുതിയ agreement 🔥🔥 കുറഞ്ഞ ചിലവിൽ വീട് ഫുൾ ഫിനിഷ് ചെയ്ത് key handover ചെയ്യുന്നു🤩🤩🤩🤩 പാക്കേജ് വിവരങ്ങൾക്കും ചെയ്ത വർക്കുകൾ കാണാനും മെസ്സേജ് ചെയ്യുക 🤌 📞 7306336062 #ElevationHome #HouseDesigns #veedupani #HouseConstruction #KeralaStyleHouse #keralastyle #MrHomeKerala #keralahomeplans #ContemporaryHouse #50LakhHouse #SmallHouse #HouseConstruction
₹1,600 per sqft
Labour + Material
ഇന്ന് ഫിനിഷ് ചെയ്ത റോമൻ കർട്ടൻ..contact: 9207 929769
#New finished project ഞങ്ങളുടെ അടുത്ത സുഹ്ർത്തും client മായ Javadh Areekkode ന്റെ ഫിനിഷ് ചെയ്ത പ്രോജക്റ്റ് വീഡിയോ # സഹിതം 🖕 #IndoorPlants #BedroomDesigns #BathroomDesigns #KitchenIdeas #LandscapeDesign
ചെറിയ ഒരു റിനിവേഷൻ വർക്ക് ഫിനിഷ് ചെയ്തത്
മണ്ണാർക്കാഡിന് അടുത് ചെയ്ത ഒരു വർക്ക് ആണ്. കേരളത്തിൽ എവിടെയും കുറഞ്ഞ ചിലവിൽ ചെയ്ത് കൊടുക്കുന്നു. num9847086064
വാസ്തു കറക്ഷൻ ചെയ്യാൻ വേണ്ടി ആണ് ഞാൻ ഈ സുഹൃത്തിന്റെ വീട്ടിൽ പോയത് .. അതെല്ലാം നോക്കി ചെറിയ മാറ്റങ്ങൾ ഉള്ളതെല്ലാം പറഞ്ഞു കൊടുത്തു .. അപ്പോഴാണ് അവർക്കു ചെറിയ ഒരു റെനോവേഷൻ വേണം എന്നും മുകളിലേക്ക് 2 ബെഡ് റൂം എടുക്കണം എന്നും ആവശ്യപ്പെട്ടത് .. അങ്ങനെ അവരുടെ ഇഷ്ടത്തിനനുസരിച്ചു ചെയ്ത മുകളിൽ ഒരു ബാൽക്കണി ,ചെറിയൊരു ഹാൾ , 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് എന്നിവ ഉൾപ്പെടുത്തി താഴെ ചെറിയ ഡിസൈൻസ് മാറ്റങ്ങൾ വരുത്തി , പോർച് അത് പോലെ നിർത്തി പൊളിക്കലുകൾ മാക്സിമം ഒഴിവാക്കി കൊണ്ട് വീടിന് അധികം പരിക്ക് പറ്റാതെ ചെയ്ത വേറിട്ടൊരു സിമ്പിൾ Renovation വർക്ക് .. #HouseRenovation #beautifull #beautifulhomes
Kolo
Kerala
Interior Designer
Rahul c
1625933957
Join the Community to
start finding Ideas &
Professionals
CM TRADING Tirur
Service Provider | Malappuram