Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Mujeeb KC
Interior Designer | Palakkad, Kerala
മോഡേൺ ബെഡ് റൂം
3
0
More like this
ബെഡ് റൂം
ഞാൻ തന്നെ മൊബൈലിൽ ക്രിയേറ്റ് ചെയ്ത പ്ലാൻ,,, വടക്ക് മുൻഭാഗം,,,താഴെ മൂന്നു ബെഡ് റൂം,,, 1250 സ്കൊയർ ഫീറ്റ്, മുകളിൽ ബെഡ് റൂം ഉദ്ദേശിക്കുന്നില്ല,, കൂടുതൽ മാറ്റങ്ങൾ എന്തെങ്കിലും വരുത്തേണ്ടതുണ്ടോ,,, അഭിപ്രായങ്ങൾ എന്തായാലും കമൻ്റ് ചെയ്യുക, ആപ്പ്; Floor Plan creator
മല്ലപ്പള്ളിയിൽ പൂർത്തീകരിച്ച വീട്, 2400 sq ഫീറ്റ്, 4 ബെഡ് റൂം, contomparary ഡിസൈൻ ♥️
പത്ത് ലക്ഷം രൂപയ്ക്ക് ഒരു രണ്ട് ബെഡ് റൂം ഹാൾ ' കിച്ചൺ ഒരു അറ്റാച്ച്ഡ് ടോയിലറ്റ് 625 Sqft വീട്
1300 sq ft ൽ ചെയ്തിരിക്കുന്ന ഒരു 4 ബെഡ് റൂം ഡിസൈൻ Cost-27 lakhs #ProposedResidential #homedesigns #FloorPlans #ContemporaryHouse #interiordesignkerala #homeconstructioncompaniesinkochi
₹2,700,000
Labour + Material
ബെഡ് റൂം
2150 sq feet സ്ലോപ്പ് മോഡൽ വീട്, 4 ബെഡ് റൂം.
1400 sq ഫീറ്റ് 3 ബെഡ് റൂം. ഇഷ്ടമായോ.. ഡിസൈൻ ആവിശ്യം ഉള്ളവർ കോൺടാക്റ്റ് ചെയ്യുമല്ലോ
ഷാജി മാഷിന്റെ സെറ്റ് ഔട്ട് ആയിരുന്നു .. പടിഞ്ഞാറോട്ടു ദർശനം വരുന്ന 75 കോൽ ഏകയോനി ചുറ്റളവിൽ വരുന്ന വീട് .. സിമ്പിൾ ആയി ചെയ്ത ഡിസൈൻ ആണ് . വീടിന്റെ വടക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും റോഡ് വരുന്നത് കൊണ്ട് ആ രണ്ട് ഭാഗത്തേക്കും നല്ല view വരുന്ന രീതിയിൽ ആണ് Elevation സെറ്റ് ചെയ്തിരിക്കുന്നത് .. ഒരോ റൂമിനും പ്രത്യേകം വാസ്തു പ്രകാരം ഉള്ളളവ് കൂടെ കല്പിച്ചിരിക്കുന്നു .. ഗ്രൗണ്ട് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - സിറ്റ് out - ലിവിങ് റൂം - ഡൈനിങ്ങ് - മോഡേൺ സ്റ്റെയർ - പഠന സ്ഥലം - 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് - അടുക്കള - വർക്ക് ഏരിയ - പുറത്തു നിന്നുള്ള ഒരു ടോയ്ലറ്റ് - പുറകിൽ ഒരു Patio ഏരിയ ( പുറകിൽ വയൽ ആയതു കൊണ്ട് നല്ല വ്യൂ ആണ് ഫസ്റ്റ് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - Upper living - കോമൺ Balcony - 2 ബെഡ് റൂം അറ്റാച്ഡ് toilet - ഒരു ബെഡ് റൂമിനു റോഡ് സൈഡിലേക്ക് ഒരു പ്രൈവറ്റ് ബാൽക്കണി എന്നിവ അടങ്ങിയിരിക്കുന്നു ..😍 #ProposedResidentialProject
ഇതുപോലെ മനോഹരമായ വീട് പണിയുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ ?22 ലക്ഷം രൂപക്ക് 1220 sqft 2 ബെഡ് റൂം 150 ദിവസങ്ങൾ കൊണ്ട് നിർമ്മിക്കാം വിളിക്കുക
#ബെഡ് റൂം ഡിസൈൻ
ഈ സ്ഥലത്തിന് അനുയോജ്യമായ പ്ലാൻ ഉണ്ടൊ ? 3 ബെഡ് റൂം ഉള്ള വീടിന്റെ
460 sqft ഒരു ബെഡ് റൂം വീട്.. വെറും 6.50 ലക്ഷം രൂപയ്ക്കു ചെയ്തു കൊടുക്കുന്നു.. ഫുൾ വർക്ക്
classic bedroom interior @pune #KeralaStyleHouse #keralaarchitectures #keralaart #keralahomeplans #keralahomestyle #keralagallery #വീട #ഇൻ്റീരിയർ #ബെഡ് റൂം#ഹോം ഇൻ്റീരിയർ
അഞ്ച് സെൻറ് പ്ലോട്ട് 1800 sq ft . അഞ്ച് ബെഡ് റൂം , നാല് ടോയ്ലറ്റ് , സിററൗട്ട് , ലിവിംഗ് , ഡൈനിങ്ങ് , സ്റ്റയർ കേസ് , കിച്ചൻ , വർക്ക് ഏരിയ .
ബെഡ് റൂം www.Sandvud.in
ഇത് ഡ്രെസ്സിങ് റ്റബിൾ ബെഡ് റൂം സെറ്റിലെ ഒരു part ആണ് ഇത്. #
7.50 m മാത്രം വീതിയുള്ള പ്ലോട്ടിൽ ചെയ്തിരിക്കുന്ന 3 ബെഡ് റൂം ഡിസൈൻ Client name-Mr.Jineesh Place-Thripunithura
₹2,000 per sqft
Labour + Material
1700 sq ft ൽ ഒരു 3 ബെഡ് റൂം ഡിസൈൻ Client name-Mr.Santhosh Cost-35 lakhs Place-Kakkanad
₹3,500,000
Labour + Material
ബഡ്ജറ്റ് പ്ലാൻ ... 26 ലക്ഷത്തിൽ മൂന്ന് ബെഡ് റൂം ഡിസൈൻ ... Contact Us - 9778041292 #budgethome #homeplans #homedecor #homedesign #interiordesign #architecture #keralaconstruction #kochiarchitects #constructionfirm
Kolo
Kerala
Interior Designer
Mujeeb KC
1478
Join the Community to
start finding Ideas &
Professionals