hamburger
suresh mc

suresh mc

Home Owner | Malappuram, Kerala

ഞാൻ തന്നെ മൊബൈലിൽ ക്രിയേറ്റ് ചെയ്ത പ്ലാൻ,,, വടക്ക് മുൻഭാഗം,,,താഴെ മൂന്നു ബെഡ് റൂം,,, 1250 സ്കൊയർ ഫീറ്റ്, മുകളിൽ ബെഡ് റൂം ഉദ്ദേശിക്കുന്നില്ല,, കൂടുതൽ മാറ്റങ്ങൾ എന്തെങ്കിലും വരുത്തേണ്ടതുണ്ടോ,,, അഭിപ്രായങ്ങൾ എന്തായാലും കമൻ്റ് ചെയ്യുക, ആപ്പ്; Floor Plan creator
likes
22
comments
0

More like this

SILPIES engineers
SILPIES engineers Vasthu consultants
Architect
വാസ്തു കറക്ഷൻ ചെയ്യാൻ വേണ്ടി ആണ് ഞാൻ ഈ സുഹൃത്തിന്റെ വീട്ടിൽ പോയത് .. അതെല്ലാം നോക്കി ചെറിയ മാറ്റങ്ങൾ ഉള്ളതെല്ലാം പറഞ്ഞു കൊടുത്തു .. അപ്പോഴാണ് അവർക്കു ചെറിയ ഒരു റെനോവേഷൻ വേണം എന്നും മുകളിലേക്ക് 2 ബെഡ് റൂം എടുക്കണം എന്നും ആവശ്യപ്പെട്ടത് .. അങ്ങനെ അവരുടെ ഇഷ്ടത്തിനനുസരിച്ചു ചെയ്ത മുകളിൽ ഒരു ബാൽക്കണി ,ചെറിയൊരു ഹാൾ , 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് എന്നിവ ഉൾപ്പെടുത്തി താഴെ ചെറിയ ഡിസൈൻസ് മാറ്റങ്ങൾ വരുത്തി , പോർച് അത് പോലെ നിർത്തി പൊളിക്കലുകൾ മാക്സിമം ഒഴിവാക്കി കൊണ്ട് വീടിന് അധികം പരിക്ക് പറ്റാതെ ചെയ്ത വേറിട്ടൊരു സിമ്പിൾ Renovation വർക്ക് .. #HouseRenovation #beautifull #beautifulhomes
SILPIES engineers
SILPIES engineers Vasthu consultants
Architect
നമ്മുടെ നാട്ടിൽ ഒരു വിധം കുറച്ചു പഴയ വീടുകൾ എല്ലാം മേലെ കാണുന്ന ഡിസൈനിൽ ആയിരിക്കും .. അതിനു വലിയ പൊളിക്കലുകൾ ഇല്ലാതെ 2 ബെഡ് റൂം പുതിയതായി ഫസ്റ്റ് ഫ്ലോറിൽ കൂട്ടി എടുത്തു എങ്ങനെ നല്ലൊരു ഡിസൈനിൽ ചെയ്യാം എന്ന് ചോദിച്ചാണ് എന്റെ ക്ലൈന്റ് എന്റെ അടുത്ത് എത്തിയത് .. താഴെ ഉള്ള ഡിസൈൻ അത് പോലെ നില നിർത്തി വളരെ ചെറിയ മാറ്റങ്ങൾ ഉൾപ്പെടുത്തി മേലോട്ട് 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ബാൽക്കണി എന്നിവ സഹിതം കൂട്ടി എടുത്തു , അത് പിന്നീട് കൂട്ടി എടുത്തതാണെന്നു ആദ്യമായി ഈ വീട്‌ കാണുന്ന ഒരാൾക്ക് തോന്നാത്ത രീതിയിൽ ഡിസൈൻ ചെയ്തു 2 ദിവസം മുൻപ് വർക്ക് സ്റ്റാർട്ട് ചെയ്ത അദ്ദേഹത്തിന്റെ (Client ) വലിയ സ്വപ്നം .. #beautifulhome #HouseRenovation

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store