Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
muhsin pk
Interior Designer | Palakkad, Kerala
ബാൽക്കണി
3
0
More like this
Babu kp Babu kp
Carpenter
ബാൽക്കണി
Coversun Curtains n wallpaper
Interior Designer
ബാൽക്കണി കർട്ടൻ വൃത്തിക്ക് ചെയ്താൽ നല്ല ഭംഗി കിട്ടും
₹135 per sqft
Labour Only
SILPIES engineers Vasthu consultants
Architect
#ProposedResidentialProject #Proposedresidence 10 സെന്റ് സ്ഥലം .. പ്ലോട്ടിന്റെ വീതി ആണെങ്കിൽ കുറവാണ്, കിഴക്കോട്ട് മുഖമായ സ്ഥലം .. ഒരു ട്രഡീഷണൽ സ്റ്റൈൽ വീട് ആണ് വേണ്ടത് എന്ന ആവശ്യവുമായി ഹരിയേട്ടൻ എന്നെ സമീപിച്ചപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു ആവശ്യകത പ്ലോട്ട് വീതി കുറവ് ആണേലും വാസ്തുവിൽ ഒരു വിട്ട് വീഴ്ചയും പാടില്ല എന്നത് തന്നെ ആയിരുന്നു .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി 71 കോൽ ചുറ്റളവിൽ ഏകദേശം 2500 Sqft വിസ്തീർണത്തിനു താഴെ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് ,ചെറിയൊരു നടുമുറ്റം , പ്രയർ റൂം ,2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ,കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തി ഗ്രൗണ്ട് ഫ്ളോറും.. 2 ബെഡ് റൂം , കോമ്മൺ ബാൽക്കണി , ലിവിങ് , പ്രൈവറ്റ് ബാൽക്കണി എന്നിവ ഉൾപ്പെടുത്തി ഫസ്റ്റ് ഫ്ളോറും ചെയ്തു ഡിസൈൻ കൊടുത്തപ്പോൾ.. അദ്ദേഹത്തിന്റെ ഒരുപാട് സന്തോഷം നിറഞ്ഞ വാക്കുകൾ ആയിരുന്നു പിന്നീട് ഉള്ള ഒരോ ഫോൺ വിളികളിലും .. ഒരുപാട് ബഹുമാനത്തോടെയും സ്നേഹത്തോടെയും .. Designer: SILPIES Engineers and Vasthu Consultants
Budget Handrailing
Contractor
Glass Handrail ln YOUR BUDGET Chat on whatsapp: wa.Me/918893117373 Phone : 8893117373 നിങ്ങളുടെ ഇഷ്ടത്തിനും ഇന്റീരിയർ ഭംഗി ക്കും ഒത്തിണങ്ങുന്ന ഹാന്ററെയിൽ / ബാൽക്കണി / പെർഗോള / ഷവർ പാർട്ടീഷൻ / ഗ്ലാസ് വാൾ പാർട്ടീഷൻ ഗുണമേന്മയാടു കൂടെ കുറഞ്ഞ ബഡ്ജറ്റിൽ വ്യത്യസ്തങ്ങളായ ഓഫറുകളോടെ ഇപ്പോൾ ലഭ്യമാണ് #glasshandrail #balcony #ShowerPartition #pergola Budget Handrailling Company Kakancheri , Kozhikode #GlassBalconyRailing #glassstairrailing #Toughened_Glass #toughenedglass #HomeDecor Chat on whatsapp: wa.Me/918893117373 Phone : 8893117373
₹6,500
Labour + Material
SILPIES engineers Vasthu consultants
Architect
സിറ്റ് ഔട്ട് ഒക്കെ ചെരിവ് ആയിട്ടുള്ള നാട്ടിലെ പഴയ രീതിയിൽ ഉള്ള ഒരു വീട് ആയിരുന്നു അത് .. ചുറ്റളവ് ശരിയാക്കാൻ ആയിരുന്നു ഞാൻ അവിടെ ആദ്യം പോയത് .. അപ്പോഴാണ് contemporary സ്റ്റൈലിൽ സ്ലാബിന് ഒക്കെ നല്ല Projection കൊടുത്തുകൊണ്ട് വെള്ളം ചുമരിനെ ബാധിക്കാത്ത രീതിയിൽ ഒരു സിംപിൾ മോഡൽ ആയി , മുകളിലോട്ടു 2 ബെഡ് റൂം കൂട്ടി എടുത്ത് കൊണ്ട് ഒരു ഡിസൈൻ ചെയ്തു തരാമോ എന്ന് വീട്ടുകാർ ചോദിച്ചത് .. ചെയ്യാലോ എന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ അവർക്ക് ആ സിംപിൾ മോഡൽ കൊടുത്തു .. മുകളിൽ ബാൽക്കണി , 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് , Study റൂം എന്നിവ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് .. #simplehomeplans #renovation #contemporaryhome
Vyshnav krishnan
Flooring
#ഓപ്പൺ ബാൽക്കണി
₹22 per sqft
Labour Only
Crownfab Roofing
Contractor
ഒരു അടിപൊളി ബാൽക്കണി റൂഫ്... @നെട്ടൂർ, എറണാകുളം #RoofingIdeas #RoofingShingles #balconyroof #GlassBalconyRailing #glassroof #RoofingDesigns #roofing #PolycarbonateSheetRoofing
HHD veedu
Architect
1291 sqft വിശാലമായ രണ്ട് ബെഡ് റൂമുകൾ കോമൺ ടോയിലറ്റ് വലിയൊരു ഹാൾ രണ്ട് ഷോപ്പിന്റെ റൂം അടുകള ബാൽക്കണി. കോട്ടയം ജില്ലയിലെ ചിങ്ങവനയിൽ ഞങ്ങൾ തുടങ്ങിയ മനോഹരമായൊരു വീട്. ഏറ്റവും നല്ല മെറ്റീരിയൽ ഉപയോഗിച്ച് ചെയ്യുന്ന ഈ വീടിന്റെ ഫുൾ ഫിനിഷ് ചിലവ് 20 ലക്ഷമാണു. Contact - +91 8921747024 WhatsApp - https://wa.me/message/5FXIV744IKDMD1 #keralastyle #ernkulam #TraditionalHouse #veed
Shrishti Homes and Interiors
Architect
ഞങ്ങൾ ഫോർട്ടു കൊച്ചിയിൽ ആരംഭിക്കുന്ന പുതിയ പ്രൊജക്ട്. 3 ബെഡ് റൂം ഡിസൈൻ ഉൾപ്പെടെ ഒരു ഫാമിലിക്കു വേണ്ട സൗകര്യങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നു. 2 ബെഡ് റൂമുകൾ വലുതായാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ലിവിങ്ങ് , ഡൈനിംഗ്, കോർട്ടി യാർഡ്, കിച്ചൺ, വർക് ഏരിയ, അപ്പർ ലിവിങ്ങ് ,ബാൽക്കണി എന്നിവ എല്ലാം ഡിസൈനിൽ ഒരുക്കിയിരിക്കുന്നു. ക്ലയിൻ്റ് നെയിം - ശ്രീജേഷ് Area - 2168 Sq ft Cost-45.5 Lakhs Mob- 9778041292 whatsapp -https://wa.me/917012283835 #HomeDecor #Contractor #CivilEngineer #architecturedesigns #architecturekerala #architectdesign
₹2,100 per sqft
Labour + Material
SILPIES engineers Vasthu consultants
Architect
വാസ്തു കറക്ഷൻ ചെയ്യാൻ വേണ്ടി ആണ് ഞാൻ ഈ സുഹൃത്തിന്റെ വീട്ടിൽ പോയത് .. അതെല്ലാം നോക്കി ചെറിയ മാറ്റങ്ങൾ ഉള്ളതെല്ലാം പറഞ്ഞു കൊടുത്തു .. അപ്പോഴാണ് അവർക്കു ചെറിയ ഒരു റെനോവേഷൻ വേണം എന്നും മുകളിലേക്ക് 2 ബെഡ് റൂം എടുക്കണം എന്നും ആവശ്യപ്പെട്ടത് .. അങ്ങനെ അവരുടെ ഇഷ്ടത്തിനനുസരിച്ചു ചെയ്ത മുകളിൽ ഒരു ബാൽക്കണി ,ചെറിയൊരു ഹാൾ , 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് എന്നിവ ഉൾപ്പെടുത്തി താഴെ ചെറിയ ഡിസൈൻസ് മാറ്റങ്ങൾ വരുത്തി , പോർച് അത് പോലെ നിർത്തി പൊളിക്കലുകൾ മാക്സിമം ഒഴിവാക്കി കൊണ്ട് വീടിന് അധികം പരിക്ക് പറ്റാതെ ചെയ്ത വേറിട്ടൊരു സിമ്പിൾ Renovation വർക്ക് .. #HouseRenovation #beautifull #beautifulhomes
vijeesh v
Interior Designer
ബാൽക്കണി ഗ്ലാസ്
sarathkumar ms
Service Provider
മനോഹരമായ വുഡ്ൻ ഹാൻഡ്റായിൽസ് & ബാൽക്കണി ഹാൻഡ്റായിൽസ് @ thripunithura skglassworks skglassworks.com MOB : 8943432394 #GlassHandRailStaircase #balconyhandrails #PergolaDesigns #bathroompartition
₹6,000
Labour + Material
vibin vijayan
Service Provider
നിങ്ങളുടെ സ്വപ്നഭവനങ്ങൾക്കു അനുയോജ്യമായ വ്യത്യസ്ത തരം സ്റ്റീൽ ഫാബ്രിക്കേഷൻ, ടഫൻ ഗ്ലാസ്, വുഡൻ, GI സ്റ്റൈർകേസ്, ബാൽക്കണി ഹാൻഡ്റെയിൽ വർക്കുകൾ കൂടാതെ ഫാബ്രിക്കേറ്റഡ് മെറ്റൽ സ്റ്റൈർകേസുകൾ മികച്ച ഗുണനിലവാരത്തോടും ഉത്തരവാദിത്തതോടും കൂടി കേരളത്തിൽ എവിടെയും വന്നു ചെയ്തു കൊടുക്കുന്നു. "We fabricate your dreams to reality " കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ ഫേസ്ബുക് പേജ് സന്ദർശിക്കുക https://www.facebook.com/Vibinvijayan457/ അല്ലെങ്കിൽ വാട്സാപ്പിൽ ബന്ധപ്പെടുക https://wa.me/916238690077
rapidhomes kerala
Civil Engineer
3 സെന്റിൽ തീർത്ത വിസ്മയം 3 ബെഡ്റൂം (2 ബെഡ്റൂം അറ്റാച്ച്+1 കോമൻ ബാത്രൂം,കിച്ചൻ,ഡൈനിങ്ങ് ഏരിയ,ലിവിങ് ഹാൾ , അപ്പർ ലിവിങ് ഹാൾ,ബാൽക്കണി കൂടാതെ ഓപ്പൻ ടെറസും. ഏറെക്കുറെ 3സൈഡ് ചുറ്റി റോഡ് ഉള്ള ഇവിടെ ഡിസൈനിങ് അത്യാവശ്യം വെല്ലുവിളി നിറഞ്ഞത് ആയിരുന്നു കൂടാതെ പാറ ഉള്ള പ്രദേശം ആണ് എന്നതിനാൽ സെപ്റ്റിക് ടാങ്ക് മറ്റ് കുഴികൾ എല്ലാം വെല്ലുവിളികൾ നിറഞ്ഞത് ആയിരുന്നു എന്നാൽ അതിനും ഉപായം കണ്ടെത്താൻ സാധിച്ചു... #palakkad #pazhambalacode #tharur #Thrissur #alathur #dreamhouse #rapidhomes #3centPlot #3BHKHouse #3BHK
SILPIES engineers Vasthu consultants
Architect
പടിഞ്ഞാറോട്ട് ദർശനം ആയി നിർമ്മിക്കുന്ന 1850 Sqft വിസ്തീർണം വരുന്ന ഗൃഹത്തിന്റെ ഡിസൈൻ .. സിംപിൾ ഒരു ഡിസൈൻ മതി എന്ന് ക്ലൈന്റ് നിർദ്ദേശിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആഗ്രഹം പ്രകാരം ചെയ്ത ഒരു സിമ്പിൾ മോഡൽ .. ഗ്രൗണ്ട് ഫ്ലോറിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , പ്രയർ സ്പേസ് , ചെറിയൊരു കോർട്ട് യാർഡ് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. ഫസ്റ്റ് ഫ്ലോറിൽ 1 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , Stair റൂം , ബാൽക്കണി , Upper ലിവിങ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. രണ്ട് Colour മാത്രം ആണ് ഈ വീടിന് ഉൾപ്പെടുത്തിയിട്ടുള്ളത് .. ബഡ്ജറ്റ് friendly ആയ ഒരു ഡിസൈൻ 😊 #WestFacingPlan #budgetfriendly #simpledesign
KandK Ideas Pattikkad
Fabrication & Welding
#BalconyIdeas #ബാൽക്കണി #kandk #new
Alamkritha Curtains and Decor Kochi
Interior Designer
വലിയ ജനാല, ബാൽക്കണി ഇവക്കൊക്കെ mosquito doors ഇങ്ങനെ ചെയ്യാം.. say 🚫NO ENTRY TO INSECTS & MOSQUITOS ALL KERALA SERVICE AVAILABLE 📞 9633 508080 #pleated_mesh #mosquito doors #mosquito_mesh #mosquitowindow #mosquitocontrol #mosquitoscreen #AluminiumWindows #Alamkritha #mosquitokochi #HomeDecor #kochiinteriors #Curtainrod #curtainblinds #WindowBlinds #customizedwallpaer #customizedwindowblinds #motorizedcurtaintack #motorized #HomeAutomation
₹290 per sqft
Labour + Material
vibin vijayan
Service Provider
നിങ്ങളുടെ സ്വപ്നഭവനങ്ങൾക്കു അനുയോജ്യമായ വ്യത്യസ്ത തരം സ്റ്റീൽ ഫാബ്രിക്കേഷൻ, ടഫൻ ഗ്ലാസ്, വുഡൻ, GI സ്റ്റൈർകേസ്, ബാൽക്കണി ഹാൻഡ്റെയിൽ വർക്കുകൾ കൂടാതെ ഫാബ്രിക്കേറ്റഡ് മെറ്റൽ സ്റ്റൈർകേസുകൾ മികച്ച ഗുണനിലവാരത്തോടും ഉത്തരവാദിത്തതോടും കൂടി കേരളത്തിൽ എവിടെയും വന്നു ചെയ്തു കൊടുക്കുന്നു. "We fabricate your dreams to reality " കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ ഫേസ്ബുക് പേജ് സന്ദർശിക്കുക https://www.facebook.com/Vibinvijayan457/ അല്ലെങ്കിൽ വാട്സാപ്പിൽ ബന്ധപ്പെടുക https://wa.me/916238690077
Dream Homes
Contractor
🌾"DREAM HOMES DESIGNS & BUILDERS" You Dream It, We Have It!🌴 🙏ലോക്ക്ഡൗൺ മൂലം ഒരു മാസത്തിൽ അതികമായി നിർത്തിവച്ച പ്രൊജക്റ്റ്സ് ഇന്ന് ചിലതെല്ലാം പുനരാരംഭിച്ചു....വരും ദിവസങ്ങളിൽ വർക്കേഴ്സ് കൂടുതൽ എത്തിത്തുടങ്ങും അതോടെ എല്ലാ പ്രൊജക്റ്റ്സും തുടങ്ങുവാൻ കഴിയുമെന്ന പ്രതീക്ഷിക്കുന്നു. "1080 സ്ക്വയർഫീറ്റിൽ 2 ഫ്ലോറിൽ 3 ബെഡ്റൂസ്, സിറ്റ്ഔട്ട്, ലിവിങ്റൂം,ഡൈനിങ് ഏരിയ, കിച്ചൺ, സ്റ്റെയർകേസ്, ബാൽക്കണി എന്നിവ ഉൾപ്പെടുത്തി ഒരു കൊച്ചുവീട് 👇 ലൊക്കേഷൻ : വടമ, മാള ക്ലയന്റ് : Mr. Ramu Chirakaparambil For more info : +91 9656060245 : +91 7902453187
SILPIES engineers Vasthu consultants
Architect
ഡോക്ടർ അരുൺ .. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ഉള്ള അദ്ദേഹത്തെ തികച്ചും അപ്രതീക്ഷിതമായി ആണ് പരിചയപ്പെടുന്നത് .. വീടിനെ കുറിച്ച് നല്ല ധാരണ ഉള്ള ഒരു യുവ ഡോക്ടർ , പക്ഷെ ആള് പുലി ആണ് .. Shelf നിറയെ മികച്ച സേവനത്തിനു വാരി കൂട്ടിയ ട്രോഫികൾ ആണ് .. കരുനാഗപ്പള്ളിയിൽ അദ്ദേഹം ഏകദേശം 4000 Sqft വിസ്തീർണത്തിൽ നിർമ്മിക്കാൻ പോവുന്ന വീടിന്റെ ഡിസൈൻ .. ഗ്രൗണ്ട് ഫ്ലോറിൽ 3 ബെഡ്റൂം ആണ് ഉൾപ്പെടുത്തിയിട്ടുള്ളത് കൂടാതെ സിറ്റ് ഔട്ട് , ലിവിങ് , Courtyard with പ്രയർ സ്പേസ് , ഫാമിലി ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ എന്നിവ എല്ലാം താഴത്തെ നിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .. ഒന്നാം നിലയിൽ ബാൽക്കണി , 2 ബെഡ് റൂം , ഹോം തിയേറ്റർ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. #Kollam #beautifulhome
Kolo
Kerala
Interior Designer
muhsin pk
1628542416
Join the Community to
start finding Ideas &
Professionals