മലപ്പുറം ജില്ലയിലെ പടപ്പറമ്പിൽ, ഹാരിസ്, നജീബ & ഫാമിലി ക്ക് വേണ്ടി ചെയ്ത വീട്. 9 സെന്റിൽ 2400 സ്‌ക്വര്ഫീറ്റിൽ 4 ബെഡ്‌റൂംമും ലിവിങ് ഡൈനിംഗ് കിച്ചൻ വർക്ക് ഏരിയ ബാൽക്കണി എന്നിവ ഉൾപ്പെടുന്ന അധി മനോഹരമായ വീട്. #ContemporaryHouse #exterior_Work #InteriorDesigner #budget #simple #architecturedesigns