Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Vyshnav krishnan
Flooring | Kozhikode, Kerala
₹2,200 2200
#ഓപ്പൺ ബാൽക്കണി
1
0
More like this
8 സെന്റിൽ ചെയ്യാൻ പറ്റുന്ന ഒരു മനോഹരമായ വീടിൻറെ ഡിസൈനാണ് ഇത് താഴത്തെ നില 1200 സ്ക്വയർ ഫീറ്റും മുകളിലത്തെ നില 900 സ്ക്വയർ ഫീറ്റും വരുന്നു ഗ്രൗണ്ട് ഫ്ലോറിൽ അറ്റാച്ച്ഡ് ബാത്റൂമോട് കൂടിയ രണ്ടു ബെഡ്റൂമും. ലിവിങ്ങും ഡൈനിങ്ങും ഒരു ഓപ്പൺ സ്പേസിലാണ് ഉള്ളത് , ലിവിങ് ഡൈനിങ്ങിനും ഇടയിൽ പ്രൈവസിക്ക് വേണ്ടി ഡെക്കറേറ്റീവ് പാർട്ടീഷൻ നൽകാവുന്നതാണ് ഓപ്പൺ സ്റ്റെയർ കേസിനോട് അറ്റാച്ച്ഡ് ആയിട്ട് ഒരു കോറ്റിയാടും നൽകിയിട്ടുണ്ട് ഫസ്റ്റ് ഫ്ലോറിൽ അറ്റാച്ച്ഡ് ബാത്റൂമോട് കൂടിയ രണ്ടു ബെഡ്റൂമും ഒരു ലിവിങ് സ്പേസും ഉണ്ട്, അപ്പർ ലിവിങ് സ്പേസിനോട് അറ്റാച്ച് ചെയ്തിട്ട് ഒരു മനോഹരമായ ബാൽക്കണി ഉണ്ട് ഇത്രയും മനോഹരമായ വീടിന് കണക്കാക്കുന്ന ബഡ്ജറ്റ് ഏകദേശം 38 ലക്ഷം മുതൽ 45 ലക്ഷം വരെയാണ് Concept By F LINE ARCHITECTS +91 9995927888, +91 8589998181 #HomeDecor #homesweethome #exteriordecor #KeralaStyleHouse #keralahomeplans
#BalconyIdeas #ബാൽക്കണി #kandk #new
🚪🛏️ഇന്റീരിയർ സ്പേസ് പ്ലാനിങ്🛏️🛋️ വീടിന്റെ സ്ട്രക്ചർ പൂർത്തിയായ ശേഷം ഉണ്ടാകുന്ന കൺഫ്യൂഷൻ ആണ് എങ്ങിനെയാണ് ഓരോ റൂമിലും furniture arrange ചെയ്യുന്നതെന്നുള്ളത്. ഏതൊക്കെ ഫർണിച്ചറുകൾ ഏതൊക്കെ സ്ഥലത്ത് എങ്ങനെ place ചെയ്യും, മുറികൾക്ക് വേണ്ട സൗകര്യം ഉണ്ടാകുമോ എന്നെല്ലാം മനസിലാക്കാൻ ആണ് 3D Spaceplanning ചെയ്യുന്നത്... ഇനി അത്തരം ടെൻഷനുകൾ വേണ്ട.. ഞങ്ങൾ നിങ്ങൾക്ക് മികച്ച രീതിയിൽ ബെഡ്‌റൂം, ലിവിങ്, ഡൈനിങ്, കിച്ചൻ, ബാത്രൂം, ബാൽക്കണി, സിറ്റ് ഔട്ട്, ഓപ്പൺ ടെറസ് തുടങ്ങി നിങ്ങളുടെ ഇന്റീരിയർ ൽ വരുന്ന എല്ലാ മുറികളും 3D spaceplaning ചെയ്തു തരാം... കോൺടാക്ട് 9605737779#interiorfloorplan #interiorspacedesigner #interiorspaceplanning #best3ddesinger #interior3ddesigner #online3ddesigner #best3ddesinger #lowcost3ddesigner #lowrate3ddesign
₹2.5 per sqft
Labour + Material
💯 അലുമിനിയത്തിൽ പിവിസി ഷീറ്റിൽ തിളങ്ങിയ ഓപ്പൺ കിച്ചൻ 🏡 𝐬𝐮𝐣𝐢 𝐛𝐫𝐨 #trendingdesigns #homeinterior #ModularKitchen #OpenKitchnen
പുതിയ വീടിൻറെ എൻറെ ഓപ്പൺ ടെറസിൽ ഇതിൽ കോൺക്രീറ്റ്നു മുകളിൽ എപ്പോക്സി വാട്ടർപ്രൂഫിങ് കോട്ടിങ് ചെയ്യുന്നു എപ്പോക്സി പ്ലാസ്റ്റർ ചെയ്തു ചോർച്ചയുള്ള പഴയ വീടുകൾക്കും അതും കൂടുതൽ കാലം നീണ്ടുനിൽക്കുന്ന വാട്ടർ പ്രൂഫിംഗ് കോട്ടിംഗ് ആയി ചെയ്യാം
ബാൽക്കണി
അലുമിനിയം ഓപ്പൺ വിൻഡോസ്
അലൂമിനിയത്തിൽ ചെയ്തെടുത്ത ഒരു കിടിലൻ ഓപ്പൺ കിച്ചൻ ✨
സജിത് റാം എന്ന വ്യക്തിയെ ഫേസ് ബുക്ക് വഴി ആണ് പരിചയപ്പെടുന്നത് .. ജസ്റ്റ് ഒരു enquiry .. അത്രേ ഉണ്ടായിരുന്നുള്ളു തുടക്കത്തിൽ , 2 മാസത്തെ പരിചയം .. അടുത്തറിഞ്ഞപ്പോൾ വളരെ അടുത്ത സുഹൃത്ത് ആയി .. പ്ലാൻ ഒരു സിംപിൾ ആയ ഒന്ന് മതി .. പക്ഷെ exterior നന്നായിക്കോട്ടെ .. വലിയ വർക്ക് ഒന്നും വേണ്ട exterior ലുക്കിൽ .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി ചെയ്ത 2200 Sqft വിസ്തീർണം വരുന്ന വീട് .. താഴത്തെ നിലയിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് റൂം അറ്റാച്ഡ് ബാത്രൂം , പ്രയർ ഏരിയ , അടുക്കള , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ അടങ്ങിയിരിക്കുന്നു .. ഒന്നാം നിലയിൽ 2 ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂം , ബാൽക്കണി , ഓപ്പൺ ടെറസ് എന്നിവ അടങ്ങിയിരിക്കുന്നു .. ഇവ എല്ലാം ഉൾപ്പെടുത്തി കണ്ണൂരിൽ നിർമ്മാണം ആരംഭിച്ച വീട് അദ്ദേഹത്തിന് ഇഷ്ടമായ കളർ പാറ്റേണിൽ ചെയ്തപ്പോൾ 😊 #simple #exteriordesigns #Kannur #beautifulhouse
ഈ ടേബിളിന് വേണ്ടത് വെറും ഏഴ് ഇഞ്ച് സ്ഥലം മാത്രം. സ്ഥല പരിമിതിയുള്ളവർക്ക് ഏറെ ഉപയോഗപ്രതം. ഓപ്പൺ ചെയ്താൽ 6 പേർക്ക് വരെ ഇരിക്കാം. #kandk #pattikkad #industrial #gate #welding #insta #kerala #furniture #foldable #table #modern #minimalism #minimal #
₹12,500
Labour + Material
ബാൽക്കണി
വളരെ മനോഹരമായി സെറ്റ് ചെയ്ത ഓപ്പൺ കിച്ചൻ
കിച്ചണിൽ ചെയ്ത ഓപ്പൺ ഷോകേസ് 😍 #openshowcase #aluminium #kitchenshowcase #KitchenInterior #kolohouse
₹15,000
Labour + Material
ഈ പ്ലാനിന്റെ 3D എലെവേഷൻ കാണാൻ പ്രൊഫൈൽ ഓപ്പൺ ചെയ്താൽ youtube link കിട്ടും #best floor plans #buject home #below2000 sq. ft
#ProposedResidentialProject #Proposedresidence 10 സെന്റ് സ്ഥലം .. പ്ലോട്ടിന്റെ വീതി ആണെങ്കിൽ കുറവാണ്, കിഴക്കോട്ട് മുഖമായ സ്ഥലം .. ഒരു ട്രഡീഷണൽ സ്റ്റൈൽ വീട് ആണ് വേണ്ടത് എന്ന ആവശ്യവുമായി ഹരിയേട്ടൻ എന്നെ സമീപിച്ചപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു ആവശ്യകത പ്ലോട്ട് വീതി കുറവ് ആണേലും വാസ്തുവിൽ ഒരു വിട്ട് വീഴ്ചയും പാടില്ല എന്നത് തന്നെ ആയിരുന്നു .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി 71 കോൽ ചുറ്റളവിൽ ഏകദേശം 2500 Sqft വിസ്തീർണത്തിനു താഴെ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് ,ചെറിയൊരു നടുമുറ്റം , പ്രയർ റൂം ,2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ,കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തി ഗ്രൗണ്ട് ഫ്‌ളോറും.. 2 ബെഡ് റൂം , കോമ്മൺ ബാൽക്കണി , ലിവിങ് , പ്രൈവറ്റ് ബാൽക്കണി എന്നിവ ഉൾപ്പെടുത്തി ഫസ്റ്റ് ഫ്‌ളോറും ചെയ്തു ഡിസൈൻ കൊടുത്തപ്പോൾ.. അദ്ദേഹത്തിന്റെ ഒരുപാട് സന്തോഷം നിറഞ്ഞ വാക്കുകൾ ആയിരുന്നു പിന്നീട് ഉള്ള ഒരോ ഫോൺ വിളികളിലും .. ഒരുപാട് ബഹുമാനത്തോടെയും സ്നേഹത്തോടെയും .. Designer: SILPIES Engineers and Vasthu Consultants
ബാൽക്കണി ഗ്ലാസ്
അതിമനോഹരമായ ഓപ്പൺ കിച്ചനോട് കൂടിയ ഇൻറീരിയർ വർക്ക്
ഓപ്പൺ കിച്ചൺ ലാമിനേഷൻ MDF, സെറാമിക്ക് ടൈൽ ഐലാന്റ് ടോപ്പ് മാർബിൾ , MDF, # #
1550 സ്ക്വയർഫീറ്റിൽ മൂന്ന് ബെഡ്‌റൂം, മൂന്ന് ബാത്റൂം, ഡൈനിങ് ലിവിങ്, കിച്ചൻ, വർക്ക് ഏരിയ,സിറ്റൗട്ട് ബാൽക്കണി. എന്നിവ ഉൾപ്പെടെ നിർമ്മിക്കുന്ന ഈ വീട് സുഹൃത്തായ അഖിലേഷിന് വേണ്ടി ഡിസൈൻ ചെയ്തത് ആണ്.തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് ആണ് ഈ വീട് നിർമ്മിക്കുന്നത്.
1291 sqft വിശാലമായ രണ്ട് ബെഡ് റൂമുകൾ കോമൺ ടോയിലറ്റ് വലിയൊരു ഹാൾ രണ്ട് ഷോപ്പിന്റെ റൂം അടുകള ബാൽക്കണി. കോട്ടയം ജില്ലയിലെ ചിങ്ങവനയിൽ ഞങ്ങൾ തുടങ്ങിയ മനോഹരമായൊരു വീട്. ഏറ്റവും നല്ല മെറ്റീരിയൽ ഉപയോഗിച്ച് ചെയ്യുന്ന ഈ വീടിന്റെ ഫുൾ ഫിനിഷ് ചിലവ് 20 ലക്ഷമാണു. Contact - +91 8921747024 WhatsApp - https://wa.me/message/5FXIV744IKDMD1 #keralastyle #ernkulam #TraditionalHouse #veed
Kolo
Kerala
Flooring
Vyshnav krishnan
1629913484
Join the Community to
start finding Ideas &
Professionals