hamburger
Babu kp Babu kp

Babu kp Babu kp

Carpenter | Malappuram, Kerala

ബാൽക്കണി
likes
5
comments
0

More like this

പടിഞ്ഞാറോട്ട് ദർശനം ആയി നിർമ്മിക്കുന്ന 1850 Sqft വിസ്തീർണം വരുന്ന ഗൃഹത്തിന്റെ ഡിസൈൻ .. സിംപിൾ ഒരു ഡിസൈൻ മതി എന്ന്  ക്ലൈന്റ് നിർദ്ദേശിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആഗ്രഹം പ്രകാരം ചെയ്ത ഒരു സിമ്പിൾ മോഡൽ .. 
       ഗ്രൗണ്ട് ഫ്ലോറിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , പ്രയർ സ്പേസ് , ചെറിയൊരു കോർട്ട് യാർഡ് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം  എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു ..
      ഫസ്റ്റ് ഫ്ലോറിൽ 1 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , Stair റൂം , ബാൽക്കണി , Upper ലിവിങ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു ..
      രണ്ട്  Colour മാത്രം ആണ് ഈ വീടിന്‌ ഉൾപ്പെടുത്തിയിട്ടുള്ളത് .. ബഡ്ജറ്റ് friendly ആയ ഒരു ഡിസൈൻ 😊   #WestFacingPlan  #budgetfriendly  #simpledesign
പടിഞ്ഞാറോട്ട് ദർശനം ആയി നിർമ്മിക്കുന്ന 1850 Sqft വിസ്തീർണം വരുന്ന ഗൃഹത്തിന്റെ ഡിസൈൻ .. സിംപിൾ ഒരു ഡിസൈൻ മതി എന്ന് ക്ലൈന്റ് നിർദ്ദേശിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആഗ്രഹം പ്രകാരം ചെയ്ത ഒരു സിമ്പിൾ മോഡൽ .. ഗ്രൗണ്ട് ഫ്ലോറിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , പ്രയർ സ്പേസ് , ചെറിയൊരു കോർട്ട് യാർഡ് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. ഫസ്റ്റ് ഫ്ലോറിൽ 1 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , Stair റൂം , ബാൽക്കണി , Upper ലിവിങ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. രണ്ട് Colour മാത്രം ആണ് ഈ വീടിന്‌ ഉൾപ്പെടുത്തിയിട്ടുള്ളത് .. ബഡ്ജറ്റ് friendly ആയ ഒരു ഡിസൈൻ 😊 #WestFacingPlan #budgetfriendly #simpledesign
5 സെന്റിലെ വലിയ വീട്.1231 sqft 3BHK.
രാകേഷ് മനീഷ എന്നിവർക്ക് വേണ്ടി 5 സെന്റ് പ്ലോട്ടിൽ ഡിസൈൻ ചെയ്ത  1231sqft 3BHK. വീട്.20 ലക്ഷം രൂപയാണ് ഇതിന്റെ ചിലവ് കണക്കാക്കിയിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ  രണ്ട് ബെഡ്‌റൂം വിത്ത്‌ അറ്റാച്ചഡ് ടോയ്ലറ്റ്. സിറ്റൗറ്റ്, ഹാൾ, കിച്ചൻ എന്നിവയാണ്. ഫസ്റ്റ് ഫ്ലോറിൽ ഒരു ബെഡ്‌റൂം hall ബാത്രൂം, ബാൽക്കണി എന്നിവയാണ് ഉള്ളത്. ഇത് ഒരു ബജറ്റ്‌ ഹോം ആയി ആണ് ഡിസൈൻ ചെയ്തിട്ടുള്ളത്.
വീട് നിർമാണത്തിന് മുന്നേ നിങ്ങളുടെ സങ്കല്പത്തിലുള്ള വീട് നിങ്ങൾക് മുന്നിൽ എത്തിക്കുവാനും അനാവശ്യമായ ചിലവുകൾ ഒഴിവാക്കുവാൻ വേണ്ടിയുമാണ് 3D ഡിസൈൻ ചെയ്യുന്നത്.3ഡി ഡിസൈൻന്റെ കൂടെ EIDപ്രമാണിച്ച് SPACE PLAN, WORKING DRAWING എന്നിവ കൂടി നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
D-arc kuttippuram.
Call/WhatsApp : 8921992208.
5 സെന്റിലെ വലിയ വീട്.1231 sqft 3BHK. രാകേഷ് മനീഷ എന്നിവർക്ക് വേണ്ടി 5 സെന്റ് പ്ലോട്ടിൽ ഡിസൈൻ ചെയ്ത 1231sqft 3BHK. വീട്.20 ലക്ഷം രൂപയാണ് ഇതിന്റെ ചിലവ് കണക്കാക്കിയിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ രണ്ട് ബെഡ്‌റൂം വിത്ത്‌ അറ്റാച്ചഡ് ടോയ്ലറ്റ്. സിറ്റൗറ്റ്, ഹാൾ, കിച്ചൻ എന്നിവയാണ്. ഫസ്റ്റ് ഫ്ലോറിൽ ഒരു ബെഡ്‌റൂം hall ബാത്രൂം, ബാൽക്കണി എന്നിവയാണ് ഉള്ളത്. ഇത് ഒരു ബജറ്റ്‌ ഹോം ആയി ആണ് ഡിസൈൻ ചെയ്തിട്ടുള്ളത്. വീട് നിർമാണത്തിന് മുന്നേ നിങ്ങളുടെ സങ്കല്പത്തിലുള്ള വീട് നിങ്ങൾക് മുന്നിൽ എത്തിക്കുവാനും അനാവശ്യമായ ചിലവുകൾ ഒഴിവാക്കുവാൻ വേണ്ടിയുമാണ് 3D ഡിസൈൻ ചെയ്യുന്നത്.3ഡി ഡിസൈൻന്റെ കൂടെ EIDപ്രമാണിച്ച് SPACE PLAN, WORKING DRAWING എന്നിവ കൂടി നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്: D-arc kuttippuram. Call/WhatsApp : 8921992208.
ഡോക്ടർ അരുൺ .. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ഉള്ള അദ്ദേഹത്തെ തികച്ചും അപ്രതീക്ഷിതമായി ആണ് പരിചയപ്പെടുന്നത് .. വീടിനെ കുറിച്ച് നല്ല ധാരണ ഉള്ള ഒരു യുവ ഡോക്ടർ , പക്ഷെ ആള് പുലി ആണ് .. Shelf നിറയെ മികച്ച സേവനത്തിനു വാരി കൂട്ടിയ ട്രോഫികൾ ആണ് ..
            കരുനാഗപ്പള്ളിയിൽ അദ്ദേഹം ഏകദേശം 4000 Sqft വിസ്തീർണത്തിൽ നിർമ്മിക്കാൻ പോവുന്ന വീടിന്റെ ഡിസൈൻ ..
           ഗ്രൗണ്ട് ഫ്ലോറിൽ 3 ബെഡ്‌റൂം ആണ് ഉൾപ്പെടുത്തിയിട്ടുള്ളത് കൂടാതെ സിറ്റ് ഔട്ട് , ലിവിങ് , Courtyard with പ്രയർ സ്പേസ് , ഫാമിലി ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ എന്നിവ എല്ലാം താഴത്തെ നിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ..
           ഒന്നാം നിലയിൽ ബാൽക്കണി , 2 ബെഡ് റൂം , ഹോം തിയേറ്റർ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. #Kollam  #beautifulhome
ഡോക്ടർ അരുൺ .. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ഉള്ള അദ്ദേഹത്തെ തികച്ചും അപ്രതീക്ഷിതമായി ആണ് പരിചയപ്പെടുന്നത് .. വീടിനെ കുറിച്ച് നല്ല ധാരണ ഉള്ള ഒരു യുവ ഡോക്ടർ , പക്ഷെ ആള് പുലി ആണ് .. Shelf നിറയെ മികച്ച സേവനത്തിനു വാരി കൂട്ടിയ ട്രോഫികൾ ആണ് .. കരുനാഗപ്പള്ളിയിൽ അദ്ദേഹം ഏകദേശം 4000 Sqft വിസ്തീർണത്തിൽ നിർമ്മിക്കാൻ പോവുന്ന വീടിന്റെ ഡിസൈൻ .. ഗ്രൗണ്ട് ഫ്ലോറിൽ 3 ബെഡ്‌റൂം ആണ് ഉൾപ്പെടുത്തിയിട്ടുള്ളത് കൂടാതെ സിറ്റ് ഔട്ട് , ലിവിങ് , Courtyard with പ്രയർ സ്പേസ് , ഫാമിലി ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ എന്നിവ എല്ലാം താഴത്തെ നിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .. ഒന്നാം നിലയിൽ ബാൽക്കണി , 2 ബെഡ് റൂം , ഹോം തിയേറ്റർ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. #Kollam #beautifulhome
🚪🛏️ഇന്റീരിയർ സ്പേസ് പ്ലാനിങ്🛏️🛋️  വീടിന്റെ സ്ട്രക്ചർ പൂർത്തിയായ ശേഷം ഉണ്ടാകുന്ന കൺഫ്യൂഷൻ ആണ് എങ്ങിനെയാണ് ഓരോ റൂമിലും furniture arrange ചെയ്യുന്നതെന്നുള്ളത്. ഏതൊക്കെ ഫർണിച്ചറുകൾ ഏതൊക്കെ സ്ഥലത്ത് എങ്ങനെ place ചെയ്യും, മുറികൾക്ക് വേണ്ട സൗകര്യം ഉണ്ടാകുമോ എന്നെല്ലാം മനസിലാക്കാൻ ആണ് 3D Spaceplanning ചെയ്യുന്നത്... ഇനി അത്തരം ടെൻഷനുകൾ വേണ്ട.. ഞങ്ങൾ നിങ്ങൾക്ക് മികച്ച രീതിയിൽ ബെഡ്‌റൂം, ലിവിങ്, ഡൈനിങ്, കിച്ചൻ, ബാത്രൂം, ബാൽക്കണി, സിറ്റ് ഔട്ട്‌, ഓപ്പൺ ടെറസ് തുടങ്ങി നിങ്ങളുടെ ഇന്റീരിയർ ൽ വരുന്ന എല്ലാ മുറികളും 3D spaceplaning ചെയ്തു തരാം... കോൺടാക്ട് 9605737779#interiorfloorplan #interiorspacedesigner #interiorspaceplanning #best3ddesinger #interior3ddesigner #online3ddesigner #best3ddesinger #lowcost3ddesigner #lowrate3ddesign
🚪🛏️ഇന്റീരിയർ സ്പേസ് പ്ലാനിങ്🛏️🛋️ വീടിന്റെ സ്ട്രക്ചർ പൂർത്തിയായ ശേഷം ഉണ്ടാകുന്ന കൺഫ്യൂഷൻ ആണ് എങ്ങിനെയാണ് ഓരോ റൂമിലും furniture arrange ചെയ്യുന്നതെന്നുള്ളത്. ഏതൊക്കെ ഫർണിച്ചറുകൾ ഏതൊക്കെ സ്ഥലത്ത് എങ്ങനെ place ചെയ്യും, മുറികൾക്ക് വേണ്ട സൗകര്യം ഉണ്ടാകുമോ എന്നെല്ലാം മനസിലാക്കാൻ ആണ് 3D Spaceplanning ചെയ്യുന്നത്... ഇനി അത്തരം ടെൻഷനുകൾ വേണ്ട.. ഞങ്ങൾ നിങ്ങൾക്ക് മികച്ച രീതിയിൽ ബെഡ്‌റൂം, ലിവിങ്, ഡൈനിങ്, കിച്ചൻ, ബാത്രൂം, ബാൽക്കണി, സിറ്റ് ഔട്ട്‌, ഓപ്പൺ ടെറസ് തുടങ്ങി നിങ്ങളുടെ ഇന്റീരിയർ ൽ വരുന്ന എല്ലാ മുറികളും 3D spaceplaning ചെയ്തു തരാം... കോൺടാക്ട് 9605737779#interiorfloorplan #interiorspacedesigner #interiorspaceplanning #best3ddesinger #interior3ddesigner #online3ddesigner #best3ddesinger #lowcost3ddesigner #lowrate3ddesign
₹2.5 per sqftLabour + Material
8 സെന്റിൽ ചെയ്യാൻ പറ്റുന്ന ഒരു മനോഹരമായ വീടിൻറെ ഡിസൈനാണ് ഇത് 
താഴത്തെ നില 1200 സ്ക്വയർ ഫീറ്റും
മുകളിലത്തെ നില 900 സ്ക്വയർ ഫീറ്റും വരുന്നു 
ഗ്രൗണ്ട് ഫ്ലോറിൽ അറ്റാച്ച്ഡ് ബാത്റൂമോട് കൂടിയ രണ്ടു ബെഡ്റൂമും. 
ലിവിങ്ങും ഡൈനിങ്ങും ഒരു ഓപ്പൺ സ്പേസിലാണ് ഉള്ളത് , ലിവിങ് ഡൈനിങ്ങിനും ഇടയിൽ  പ്രൈവസിക്ക് വേണ്ടി ഡെക്കറേറ്റീവ് പാർട്ടീഷൻ നൽകാവുന്നതാണ്
ഓപ്പൺ സ്റ്റെയർ കേസിനോട് അറ്റാച്ച്ഡ് ആയിട്ട് ഒരു കോറ്റിയാടും നൽകിയിട്ടുണ്ട്
ഫസ്റ്റ് ഫ്ലോറിൽ അറ്റാച്ച്ഡ് ബാത്റൂമോട് കൂടിയ രണ്ടു ബെഡ്റൂമും ഒരു ലിവിങ് സ്പേസും ഉണ്ട്, അപ്പർ ലിവിങ് സ്പേസിനോട് അറ്റാച്ച് ചെയ്തിട്ട് ഒരു മനോഹരമായ ബാൽക്കണി ഉണ്ട് 

ഇത്രയും മനോഹരമായ വീടിന് കണക്കാക്കുന്ന ബഡ്ജറ്റ് ഏകദേശം 38 ലക്ഷം മുതൽ 45 ലക്ഷം വരെയാണ്

Concept By F LINE ARCHITECTS
+91 9995927888, +91 8589998181

#HomeDecor #homesweethome #exteriordecor #KeralaStyleHouse #keralahomeplansplay button
8 സെന്റിൽ ചെയ്യാൻ പറ്റുന്ന ഒരു മനോഹരമായ വീടിൻറെ ഡിസൈനാണ് ഇത് താഴത്തെ നില 1200 സ്ക്വയർ ഫീറ്റും മുകളിലത്തെ നില 900 സ്ക്വയർ ഫീറ്റും വരുന്നു ഗ്രൗണ്ട് ഫ്ലോറിൽ അറ്റാച്ച്ഡ് ബാത്റൂമോട് കൂടിയ രണ്ടു ബെഡ്റൂമും. ലിവിങ്ങും ഡൈനിങ്ങും ഒരു ഓപ്പൺ സ്പേസിലാണ് ഉള്ളത് , ലിവിങ് ഡൈനിങ്ങിനും ഇടയിൽ  പ്രൈവസിക്ക് വേണ്ടി ഡെക്കറേറ്റീവ് പാർട്ടീഷൻ നൽകാവുന്നതാണ് ഓപ്പൺ സ്റ്റെയർ കേസിനോട് അറ്റാച്ച്ഡ് ആയിട്ട് ഒരു കോറ്റിയാടും നൽകിയിട്ടുണ്ട് ഫസ്റ്റ് ഫ്ലോറിൽ അറ്റാച്ച്ഡ് ബാത്റൂമോട് കൂടിയ രണ്ടു ബെഡ്റൂമും ഒരു ലിവിങ് സ്പേസും ഉണ്ട്, അപ്പർ ലിവിങ് സ്പേസിനോട് അറ്റാച്ച് ചെയ്തിട്ട് ഒരു മനോഹരമായ ബാൽക്കണി ഉണ്ട് ഇത്രയും മനോഹരമായ വീടിന് കണക്കാക്കുന്ന ബഡ്ജറ്റ് ഏകദേശം 38 ലക്ഷം മുതൽ 45 ലക്ഷം വരെയാണ് Concept By F LINE ARCHITECTS +91 9995927888, +91 8589998181 #HomeDecor #homesweethome #exteriordecor #KeralaStyleHouse #keralahomeplans
#ProposedResidentialProject #Proposedresidence 
10 സെന്റ് സ്ഥലം .. പ്ലോട്ടിന്റെ വീതി ആണെങ്കിൽ കുറവാണ്, കിഴക്കോട്ട് മുഖമായ സ്ഥലം .. ഒരു ട്രഡീഷണൽ സ്റ്റൈൽ വീട് ആണ് വേണ്ടത്‌ എന്ന ആവശ്യവുമായി ഹരിയേട്ടൻ എന്നെ സമീപിച്ചപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു ആവശ്യകത പ്ലോട്ട് വീതി കുറവ് ആണേലും വാസ്തുവിൽ ഒരു വിട്ട് വീഴ്ചയും പാടില്ല എന്നത് തന്നെ ആയിരുന്നു ..
            അങ്ങനെ അദ്ദേഹത്തിന് വേണ്ടി 71 കോൽ ചുറ്റളവിൽ ഏകദേശം 2500 Sqft വിസ്തീർണത്തിനു താഴെ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് ,ചെറിയൊരു നടുമുറ്റം , പ്രയർ റൂം ,2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ,കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തി ഗ്രൗണ്ട് ഫ്‌ളോറും..
             2 ബെഡ് റൂം , കോമ്മൺ ബാൽക്കണി , ലിവിങ് , പ്രൈവറ്റ് ബാൽക്കണി എന്നിവ ഉൾപ്പെടുത്തി ഫസ്റ്റ് ഫ്‌ളോറും ചെയ്തു ഡിസൈൻ കൊടുത്തപ്പോൾ..

അദ്ദേഹത്തിന്റെ ഒരുപാട് സന്തോഷം നിറഞ്ഞ വാക്കുകൾ ആയിരുന്നു പിന്നീട് ഉള്ള ഒരോ ഫോൺ വിളികളിലും .. ഒരുപാട് ബഹുമാനത്തോടെയും സ്നേഹത്തോടെയും ..
Designer: SILPIES Engineers and Vasthu Consultants
#ProposedResidentialProject #Proposedresidence 10 സെന്റ് സ്ഥലം .. പ്ലോട്ടിന്റെ വീതി ആണെങ്കിൽ കുറവാണ്, കിഴക്കോട്ട് മുഖമായ സ്ഥലം .. ഒരു ട്രഡീഷണൽ സ്റ്റൈൽ വീട് ആണ് വേണ്ടത്‌ എന്ന ആവശ്യവുമായി ഹരിയേട്ടൻ എന്നെ സമീപിച്ചപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു ആവശ്യകത പ്ലോട്ട് വീതി കുറവ് ആണേലും വാസ്തുവിൽ ഒരു വിട്ട് വീഴ്ചയും പാടില്ല എന്നത് തന്നെ ആയിരുന്നു .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി 71 കോൽ ചുറ്റളവിൽ ഏകദേശം 2500 Sqft വിസ്തീർണത്തിനു താഴെ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് ,ചെറിയൊരു നടുമുറ്റം , പ്രയർ റൂം ,2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ,കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തി ഗ്രൗണ്ട് ഫ്‌ളോറും.. 2 ബെഡ് റൂം , കോമ്മൺ ബാൽക്കണി , ലിവിങ് , പ്രൈവറ്റ് ബാൽക്കണി എന്നിവ ഉൾപ്പെടുത്തി ഫസ്റ്റ് ഫ്‌ളോറും ചെയ്തു ഡിസൈൻ കൊടുത്തപ്പോൾ.. അദ്ദേഹത്തിന്റെ ഒരുപാട് സന്തോഷം നിറഞ്ഞ വാക്കുകൾ ആയിരുന്നു പിന്നീട് ഉള്ള ഒരോ ഫോൺ വിളികളിലും .. ഒരുപാട് ബഹുമാനത്തോടെയും സ്നേഹത്തോടെയും .. Designer: SILPIES Engineers and Vasthu Consultants
നമ്മുടെ നാട്ടിൽ ഒരു വിധം കുറച്ചു പഴയ വീടുകൾ എല്ലാം മേലെ കാണുന്ന ഡിസൈനിൽ ആയിരിക്കും .. അതിനു വലിയ പൊളിക്കലുകൾ ഇല്ലാതെ 2 ബെഡ് റൂം പുതിയതായി ഫസ്റ്റ് ഫ്ലോറിൽ കൂട്ടി എടുത്തു എങ്ങനെ നല്ലൊരു ഡിസൈനിൽ ചെയ്യാം എന്ന് ചോദിച്ചാണ് എന്റെ ക്ലൈന്റ് എന്റെ അടുത്ത് എത്തിയത് ..

             താഴെ ഉള്ള ഡിസൈൻ അത് പോലെ നില നിർത്തി വളരെ ചെറിയ മാറ്റങ്ങൾ ഉൾപ്പെടുത്തി മേലോട്ട് 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ബാൽക്കണി എന്നിവ സഹിതം കൂട്ടി എടുത്തു , അത് പിന്നീട് കൂട്ടി എടുത്തതാണെന്നു ആദ്യമായി ഈ വീട്‌ കാണുന്ന ഒരാൾക്ക് തോന്നാത്ത രീതിയിൽ ഡിസൈൻ ചെയ്തു 2 ദിവസം മുൻപ് വർക്ക് സ്റ്റാർട്ട് ചെയ്ത അദ്ദേഹത്തിന്റെ (Client ) വലിയ സ്വപ്നം .. #beautifulhome  #HouseRenovation
നമ്മുടെ നാട്ടിൽ ഒരു വിധം കുറച്ചു പഴയ വീടുകൾ എല്ലാം മേലെ കാണുന്ന ഡിസൈനിൽ ആയിരിക്കും .. അതിനു വലിയ പൊളിക്കലുകൾ ഇല്ലാതെ 2 ബെഡ് റൂം പുതിയതായി ഫസ്റ്റ് ഫ്ലോറിൽ കൂട്ടി എടുത്തു എങ്ങനെ നല്ലൊരു ഡിസൈനിൽ ചെയ്യാം എന്ന് ചോദിച്ചാണ് എന്റെ ക്ലൈന്റ് എന്റെ അടുത്ത് എത്തിയത് .. താഴെ ഉള്ള ഡിസൈൻ അത് പോലെ നില നിർത്തി വളരെ ചെറിയ മാറ്റങ്ങൾ ഉൾപ്പെടുത്തി മേലോട്ട് 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ബാൽക്കണി എന്നിവ സഹിതം കൂട്ടി എടുത്തു , അത് പിന്നീട് കൂട്ടി എടുത്തതാണെന്നു ആദ്യമായി ഈ വീട്‌ കാണുന്ന ഒരാൾക്ക് തോന്നാത്ത രീതിയിൽ ഡിസൈൻ ചെയ്തു 2 ദിവസം മുൻപ് വർക്ക് സ്റ്റാർട്ട് ചെയ്ത അദ്ദേഹത്തിന്റെ (Client ) വലിയ സ്വപ്നം .. #beautifulhome #HouseRenovation

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store