Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
khusai kaliyath
Interior Designer | Kannur, Kerala
എങ്ങനെ ഒരു വീടിൻറെ ഗ്ലാസ് ഹാൻഡ് റെയിൽ സ്പൈഡർ ഗ്ലാസ് ഇൻറീരിയർ നിർമ്മിക്കപ്പെടുന്നു എന്ന ഒരു ചെറിയ വീഡിയോ തുടർന്നും നല്ല വീഡിയോസ് കാണുവാനായി ഫോളോ ഓൺ ചെയ്യുക
2
0
More like this
ജിപ്സം സീലിംഗ് , ഗ്ലാസ് ഹാൻഡ് റെയിൽ
ചിലർക്ക് ചെറിയ ചെറിയ സ്വപ്നങ്ങൾ മാത്രേ ഉണ്ടാവുള്ളൂ .. അതിൽ ഒന്നാണ് വീട് എന്ന അവരുടെ സ്വപ്നം .. കേറി കിടക്കാൻ ഒരു കൊച്ചു വീട് .. മെറ്റീരിയൽ കോസ്ററ് ആണെങ്കിൽ കൂടി കൂടി വരുന്ന ഈ സാഹചര്യത്തിൽ അവരുടെ പ്രയത്നത്തിന്റെ ഒരു ചെറിയ തുടക്കം .. 798 Sqft വിസ്തീർണത്തിൽ 47 കോൽ 16 വിരൽ ചുറ്റളവിൽ നിർമ്മിക്കുന്ന 2 ബെഡ് റൂം , സിറ്റ് ഔട്ട് , ഹാൾ , 2 ടോയ്ലറ്റ് , കിച്ചൺ എന്നിവ ഉൾപ്പെടുന്ന ഒരു കുഞ്ഞു ഗൃഹം ..
*ബജറ്റ് ഹോംസിന്റെ ഏറ്റവും പുതിയ എപ്പിസോഡ്* ഒരു ചെറിയ കുടുംബത്തിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ട്രഡീഷണൽ ഭവനമാണ് എൻജിനീയർ കെ വി മുരളീധരൻ ത്രിശൂർ ജില്ലയിലെ കിരാലൂർ എന്ന സ്ഥലത്തു ഡിസൈൻ ചെയ്തത് . *അതും 20 ലക്ഷം രൂപയ്ക്ക്* കേരളത്തിലുടനീളം ചെലവ് കുറഞ്ഞ രീതിയിൽ വീട് നിർമ്മിച്ച് പ്രിസിദ്ധനായ എൻജിനീയർ കെ വി മുരളീധരൻ ഡിസൈൻ ചെയ്ത പുത്തൻ വീട് കാണാം ഇന്നത്തെ എപ്പിസോഡിലൂടെ 20 ലക്ഷത്തിന്റെ മാടമ്പ് മന || KV Muraleedharan || Building Designers || Episode 28 https://youtu.be/bZY-xY2sl3I
₹2,000,000
Labour Only
വീടെന്ന സ്വപ്നം സാക്ഷാത്കരിക്കേണ്ടേ.... ? ബിൽഡിംഗ് പ്ലാൻ, എസ്റ്റിമേഷൻ, 3d എലിവേഷൻ ഡിസൈനിങ്,ഇന്റീരിയർ ഡിസൈനിങ് & കൺസ്ട്രക്ഷൻ കോർപ്പറേഷൻ/മുനിസിപ്പൽ/പഞ്ചായത്ത് അപ്പ്രൂവൽ, സൂപ്പർവിഷൻ, ഗുണമേന്മയുള്ള ബ്രാന്റഡ് മെറ്റീരിയൽസ് മാത്രം ഉപയോഗിച്ചുള്ള ക്വളിറ്റി കൺസ്ട്രക്ഷൻസ്, 🏠വീട് എന്ന സ്വപ്നം കാണാത്തവർ ആരുണ്ട്. ഒരു വീടുപണിതുണ്ടകുബോൾ നമ്മൾ ചിന്തകൾ തുടങ്ങുന്നു എങ്ങനെ ആവണം വീടെന്നു. ഒരു പ്ലാൻ റെഡിയാവുന്നു അടുത്തത് നമ്മൾ ആ വീട് എങ്ങനെ വേണമെന്ന് ഡിസൈൻ ചെയുന്നു, പൂർണ്ണ ഉത്തരവാദിത്വത്തോടെ നിങ്ങളുടെ ഭവനം ക്യാഷ്ഫ്രണ്ട്ലി ആയീ നിങ്ങൾക് ചെയ്തു തരുന്നു 🏠🏠🏠 ☎️📞 9747475799 https://api.whatsapp.com/send?phone=919747475799 വാട്സ്ആപ്പിലും നിങ്ങൾക് കോൺടാക്ട് ചെയ്യാവുന്നതാണ്. https://www.facebook.com/JazBuilders/. ഈ പേജിൽ ലൈക് ചെയ്യുക.
അതിമനോഹരമായി സെറ്റ് ചെയ്ത സോഫ ടിവി യൂണിറ്റ് ഗ്ലാസ് ഹാൻഡ് റെയിൽ ടോപ് ഫിനിഷ് തേക്ക് വുഡ്
മനോഹരമായ ഒരു ചെറിയ കിച്ചൺ ഇന്റീരിയർ ❤️ വീണ്ടും കാണുവാൻ ❤️SAVE and LIKE✅ ചെയ്യുക . . #InteriorDesigner #KitchenInterior #KitchenIdeas #ClosedKitchen #LargeKitchen #OpenKitchnen #LShapeKitchen #KitchenCabinet #WoodenKitchen #KitchenRenovation #KitchenCeilingDesign #KitchenTable #ModularKitchen #Architectural&Interior #LUXURY_INTERIOR #interiorcontractors #calicutbuilders #calicutresidence #calicuthomes #calicutinterior #calicutdesignersdecor #Calicutconstructionsandconsultants #best_architects_in_calicut
വീട് എന്ന സാധാരണക്കാരന്റെ സ്വപ്നം പൂവണിയുമ്പോൾ .. കയ്യിൽ ബഡ്ജറ്റ് കുറവാണ് , 3 ബെഡ് റൂം വരുന്ന ചെറിയ മോഡൽ പ്ലാൻ ഉണ്ടോ എന്ന് ചോദിച്ചു എടവണ്ണ ഒതായി ഉള്ള ഇക്ക എന്നെ സമീപിച്ചു .. ചെയ്യാലോ നല്ല ഒരു ഡിസൈൻ എന്നു പറഞ്ഞു 1150 Sqft വിസ്തീർണത്തിൽ നിർമിച്ചു നൽകിയ ഒരു കൊച്ചു ഡിസൈൻ .. വീട് ചെറുതാണോ വലുതാണോ എന്നതിൽ അപ്പുറം ചെയ്യുന്നത് നന്നാവുക എന്നതാണ് എല്ലാവരുടെയും സ്വപ്നം .. ഞങ്ങളുടെയും ..😊
വീടെന്ന സ്വപ്നം സാക്ഷാത്കരിക്കേണ്ടേ.... ? ബിൽഡിംഗ് പ്ലാൻ, എസ്റ്റിമേഷൻ, 3d എലിവേഷൻ ഡിസൈനിങ്,ഇന്റീരിയർ ഡിസൈനിങ് & കൺസ്ട്രക്ഷൻ കോർപ്പറേഷൻ/മുനിസിപ്പൽ/പഞ്ചായത്ത് അപ്പ്രൂവൽ, സൂപ്പർവിഷൻ, ഗുണമേന്മയുള്ള ബ്രാന്റഡ് മെറ്റീരിയൽസ് മാത്രം ഉപയോഗിച്ചുള്ള ക്വളിറ്റി കൺസ്ട്രക്ഷൻസ്, 🏠വീട് എന്ന സ്വപ്നം കാണാത്തവർ ആരുണ്ട്. ഒരു വീടുപണിതുണ്ടകുബോൾ നമ്മൾ ചിന്തകൾ തുടങ്ങുന്നു എങ്ങനെ ആവണം വീടെന്നു. ഒരു പ്ലാൻ റെഡിയാവുന്നു അടുത്തത് നമ്മൾ ആ വീട് എങ്ങനെ വേണമെന്ന് ഡിസൈൻ ചെയുന്നു, പൂർണ്ണ ഉത്തരവാദിത്വത്തോടെ നിങ്ങളുടെ ഭവനം ക്യാഷ്ഫ്രണ്ട്ലി ആയീ നിങ്ങൾക് ചെയ്തു തരുന്നു 🏠🏠🏠 ☎️📞 9747475799 https://api.whatsapp.com/send?phone=919747475799 വാട്സ്ആപ്പിലും നിങ്ങൾക് കോൺടാക്ട് ചെയ്യാവുന്നതാണ്. https://www.facebook.com/JazBuilders/. ഈ പേജിൽ ലൈക് ചെയ്യുക.
നിങ്ങളുടെ അടുക്കള രൂപകൽപ്പന ചെയ്യാൻ നിങ്ങൾക്ക് ഈ വീഡിയോ ഉപകാരപ്പെട്ടേക്കാം എങ്ങനെ അടുക്കള രൂപകൽപം ചെയ്യണമെന്ന് ഒരു ചെറിയ നിർദ്ദേശങ്ങൾ അടങ്ങിയ ഒരു വീഡിയോ
Tree Of Life🌳 വടകര snake&ladders കിഡ്സ് പാർക്കിൻ്റെ മുൻപിൽ ഞാൻ ഡിസൈൻ ചെയ്ത് സിമൻ്റിൽ പണിതീർത്ത മരവും ജീവികളും... ഈ പ്രോജക്ടിൻ്റെ ഒരു ചെറിയ വീഡിയോ ആണിത്. എല്ലാവരും കണ്ട് അഭിപ്രായം അറിയിക്കുക. Project:Snake& Ladders Location:Vadakara Team:Artem Decor Of Spaces Artists & sculptors: ManiBeypore,Bijesh,YedhuShankar Vishnu,ManiNallur,Akash,Vinod #cementart #sculpture #artemdecorofspaces
കൊഴിക്കൊട് ജില്ലയിലെ ഫഹിസൽ എന്ന വ്യകതിയുടെ ആഗ്രഹം സാധാരണ കാണുന്ന പ്ലനിൽ നിന്നും ഒരു വെറൈറ്റി വേണം എന്ന് പാർട്ടി ആവിശ്യപെടുകയും അവരുടെ അഭിപ്രായം മാനിച് ഒരു ജെർമൻ സ്റ്റൈൽ 3600 sqftil എല്ലാം ഉൾപ്പെടുത്തി പ്ലാൻ ചെയ്തു.അവരുടെ വലിയ ഒരു ആവിശ്യം സിംഗിൾ ഫ്ലോറിൽ 4 bedroom അതിന് 4 attached,പിന്നെ ഉള്ളത് sitout centeril അതിന്റെ രണ്ടു ഭാഗത്തു വേണം ഡൈനിങ് ആൻഡ് ലിവിങ് വരേണ്ടത്, ഒരു സ്റ്റഡി ഏരിയ കാണണം, പുറത്തും നിന്നും സ്ത്രീകൾക്ക് കയറുവാൻ ഒരു sitout വേണം,അതുപോലെ തന്നെ പ്രയർ, ഒരു കോമൺ ടോയ്ലറ്റ്,കിച്ചൻ വർക്ക് ഏരിയ ,സ്റ്റോർ ഒരു ചെറിയ utility അതുപൊലെതന്നെ രണ്ടു വണ്ടിക്കു നിർത്തുവാൻ പറ്റുന്ന ഒരു പൊർച്,
“Mistakes are the portals of creativity "☯️ Dreamcatch Decor Of Spaces 9847522529 New work @ Westmahe Beypore വീടിന്റെ മുൻപിൽ ഒരു fish pond വേണം എന്ന ആഗ്രഹത്തിൽ House owner ഉണ്ടാക്കിയ pond ആണ് ആദ്യത്തേത്. പിന്നീട് അത് എങ്ങനെ ഭംഗിയാക്കും എന്ന ആലോചനയിലാണ് ഞങ്ങളെ contact ചെയ്യുന്നത്. Site പോയി നോക്കിയപ്പോൾ ചെറിയ Space ഉള്ളൂ. ആദ്യം തോന്നിയ design ഇതാണ്. പിന്നീട് വരച്ച് കാണിച്ചപ്പോൾ അവരും OK ആണ്.final touch കഴിഞ്ഞ് വെള്ളം നിറച്ച് fountain on ആക്കിയപ്പോൾ അവരും ഞങ്ങളും ഹാപ്പി😍 Do you want to decor your space? We always love to hear from you! Contact us @9847522529 #dreamcatch_decor_of_spaces #pondscaping #LandscapeGarden #waterfountains #RockGarden #exterior_Work #pond #fishpond #fishtank #gardendesigner
ഒരു കിച്ചൻ എങ്ങനെ നിർമിക്കപ്പെടുന്നു എന്നുവിന്റെ ഒരു കൊച്ചു വീഡിയോ എന്ത് ലേഖകർ ഗ്ലാസ് കിച്ചൻ ആണ് (2500sq ft rate ഇതിൻറെ പ്രത്യേകത ഷൈനിങ് look ആൻഡ് ഫിനിഷിംഗ് നഷ്ടപ്പെടുകയില്ല എന്നതാണ്
*ബജറ്റ് ഹോംസിന്റെ ഏറ്റവും പുതിയ എപ്പിസോഡ്* ഒരു ചെറിയ കുടുംബത്തിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ട്രഡീഷണൽ ഭവനമാണ് എൻജിനീയർ കെ വി മുരളീധരൻ ത്രിശൂർ ജില്ലയിലെ കിരാലൂർ എന്ന സ്ഥലത്തു ഡിസൈൻ ചെയ്തത് . *അതും 20 ലക്ഷം രൂപയ്ക്ക്* കേരളത്തിലുടനീളം ചെലവ് കുറഞ്ഞ രീതിയിൽ വീട് നിർമ്മിച്ച് പ്രിസിദ്ധനായ എൻജിനീയർ കെ വി മുരളീധരൻ ഡിസൈൻ ചെയ്ത പുത്തൻ വീട് കാണാം 20 ലക്ഷത്തിന്റെ മാടമ്പ് മന || KV Muraleedharan || Building Designers || Episode 28 https://youtu.be/bZY-xY2sl3I
₹1,500 per sqft
Labour + Material
കോഫി പ്ലാന്റ് -ഒരു ചെറിയ അറബിക്ക കോഫി പ്ലാന്റിന് നിങ്ങളുടെ കോഫി ശീലം മറയ്ക്കാൻ കഴിയില്ല, പക്ഷേ കോഫി സസ്യങ്ങൾ പരിപാലിക്കാൻ മനോഹരവും ലളിതവുമാണ്, മാത്രമല്ല നിങ്ങളുടെ സ്വന്തം കപ്പ് വറുത്ത് ഉണ്ടാക്കുന്നതിനാവശ്യമായ ബീൻസ് ഓരോ തവണയും നിങ്ങൾക്ക് ലഭിച്ചേക്കാം. -അവ വളരെയധികം വരണ്ടാൽ, അവർ നിങ്ങളെ അറിയിക്കും ഇലകൾക്ക് സൂപ്പർ ഡ്രൂപ്പി ലഭിക്കുന്നത് നിങ്ങൾ കാണും, പക്ഷേ നിങ്ങൾ അവർക്ക് നല്ല വെള്ളം നൽകിയാൽ അവ സാധാരണ നിലയിലേക്ക് മടങ്ങും. -ഇടത്തരം പരോക്ഷ വെളിച്ചവും കോഫി സസ്യങ്ങൾ ഇഷ്ടപ്പെടുന്നു.
🏡 നിങ്ങൾ വീട് പണിയാൻ ഉദ്ദേശിക്കുന്നവരാണോ ❓️ എങ്കിൽ ഇതിലും നല്ല അവസരം ഇനി കിട്ടിയെന്ന് വരില്ല 😱.. കണ്ണൂര് ജില്ലയിൽ ചേലേരി എന്ന സ്ഥലത്ത് Mrs. Prakashan ക്ലയന്റിന് വേണ്ടി 1558 Sqft ൽ നിർമ്മിക്കാൻ പോകുന്ന വീടിൻറെ മോഡൽ.😍 നടന്നുകൊണ്ടിരിക്കുന്ന നിരവധി പ്രൊജക്ടുകൾ. ഓരോ വീടുകളും സ്വന്തം വീടായി കണ്ട്, കസ്റ്റമേഴ്സിന്റെ എല്ലാ താല്പര്യങ്ങളും ഇഷ്ടങ്ങളും ഉൾപ്പെടുത്തി, പ്ലോട്ടിന് ഏറ്റവും അനുയോജ്യമായ രീതിയിൽ, ബ്രാൻഡഡ് മെറ്റീരിയൽ ഉപയോഗിച്ച്, ഏറ്റവും മികച്ച ക്വാളിറ്റിയിൽ വീടുകൾ ചെയ്തുകൊടുക്കുന്നു വീട് പണിയുമായി ബന്ധപ്പെട്ട എല്ലാം കാര്യങ്ങളും ഒരു കുടകീഴിൽ......... കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ.. Contact : 9778149330 Whatsapp : https://wa.me/message/2QWLIJ3U25BCN1 🏡വീട് പണിയാൻ ഉദ്ദേഷിക്കുന്നവർ ഈ ഗ്രൂപ്പിൽ കയറൂ...🏡 https://chat.whatsapp.com/LU9vcy4optx8V0GnxSJZCL Face Book Group Link - https://www.facebook.com/groups/1870479799769577/?ref=share #Malappuram #malayali #malayalamcinema #HouseDesigns #DoubleDoor
Kolo
Kerala
Interior Designer
khusai kaliyath
1629053787
Join the Community to
start finding Ideas &
Professionals