hamburger
Arun Chettiar

Arun Chettiar

Electric Works | Kottayam, Kerala

പുതിയ ഒരു സൈറ്റിലെ കൂടി ഇലക്ട്രിക്കൽ വർക്ക് കഴിയാറായി
likes
0
comments
0

More like this

Dreamstone
Dreamstone Builders
Civil Engineer
പ്രതീക്ഷയുടെ പുതിയ ഒരു പ്രഭാതത്തിൻ്റെ  തുടക്കത്തിൽ, പുതിയ ഒരു മനോഹര സ്വപ്നത്തിൻ്റെ തിരശ്ശീല കൂടി ഒരുങ്ങുന്നു.🏠💯.എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ മന്നം സ്വദേശികളായ Mr.Muraleedharan Nair സാറിൻ്റെയും indira devi യുടെയും , കാലത്തിനനുസരിച്ചുള്ള പുതിയ ഒരു മാറ്റ ത്തിലേക്ക് അവർ ഞങ്ങളെ ഒപ്പം കൂട്ടുന്നു.🏠 അവരോടൊപ്പം അവരിൽ ഒരാളായി നിന്നു കൊണ്ട് ആ സ്വപ്നത്തിൻ്റെ ഉത്തരവാദിത്തങ്ങളെ ഏറ്റെടുത്തു കൊണ്ട് ഞങ്ങളിതാ നിങ്ങളെയും സാക്ഷിയാക്കി,  തുടക്കം മുതൽ ഒടുക്കം വരെ തടസങ്ങൾ ഒന്നും കൂടാതെ,വീടെന്ന ഈ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഴണെ എന്ന് ദൈവത്തോട്  പ്രാർത്ഥിച്ചു ,കൊണ്ട് കാരണവന്മാരെ സ്മരിച്ചു കൊണ്ട് ഞങ്ങൾ ആരംഭിക്കട്ടെ, ഒപ്പം നിങ്ങളുടെ സ്വപ്നങ്ങളും ഉടനെ പൂവണിയട്ടെ.💯🏠 #
 #newprojectplay button
പ്രതീക്ഷയുടെ പുതിയ ഒരു പ്രഭാതത്തിൻ്റെ തുടക്കത്തിൽ, പുതിയ ഒരു മനോഹര സ്വപ്നത്തിൻ്റെ തിരശ്ശീല കൂടി ഒരുങ്ങുന്നു.🏠💯.എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ മന്നം സ്വദേശികളായ Mr.Muraleedharan Nair സാറിൻ്റെയും indira devi യുടെയും , കാലത്തിനനുസരിച്ചുള്ള പുതിയ ഒരു മാറ്റ ത്തിലേക്ക് അവർ ഞങ്ങളെ ഒപ്പം കൂട്ടുന്നു.🏠 അവരോടൊപ്പം അവരിൽ ഒരാളായി നിന്നു കൊണ്ട് ആ സ്വപ്നത്തിൻ്റെ ഉത്തരവാദിത്തങ്ങളെ ഏറ്റെടുത്തു കൊണ്ട് ഞങ്ങളിതാ നിങ്ങളെയും സാക്ഷിയാക്കി, തുടക്കം മുതൽ ഒടുക്കം വരെ തടസങ്ങൾ ഒന്നും കൂടാതെ,വീടെന്ന ഈ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഴണെ എന്ന് ദൈവത്തോട് പ്രാർത്ഥിച്ചു ,കൊണ്ട് കാരണവന്മാരെ സ്മരിച്ചു കൊണ്ട് ഞങ്ങൾ ആരംഭിക്കട്ടെ, ഒപ്പം നിങ്ങളുടെ സ്വപ്നങ്ങളും ഉടനെ പൂവണിയട്ടെ.💯🏠 # #newproject
₹1,900Labour + Material
Habees
Habees Ahammed
Civil Engineer
𝗡𝗲𝗲𝗱𝘀 𝗼𝗳 𝗗𝗲𝘁𝗮𝗶𝗹𝗲𝗱 𝗘𝗹𝗲𝗰𝘁𝗿𝗶𝗰𝗮𝗹 & 𝗣𝗹𝘂𝗺𝗯𝗶𝗻𝗴 𝗗𝗲𝘀𝗶𝗴𝗻𝘀 𝗳𝗼𝗿 𝗻𝗲𝘄𝗹𝘆 𝗰𝗼𝗻𝘀𝘁𝗿𝘂𝗰𝘁𝗶𝗻𝗴 𝗛𝗼𝗺𝗲𝘀..

 നിങ്ങൾ പുതുതായി പണിയുന്ന വീടിന്റെ ഇലക്ട്രിക്കൽ വർക്ക് തുടങ്ങാറായോ????

വീട് നിർമ്മിക്കുമ്പോൾ ഇലക്ട്രിക്കൽ വർക്ക് എപ്പോഴാണ് ആരംഭിക്കേണ്ടത്?????

 വീട് പണി തുടങ്ങുന്നതിന് മുൻപേ തന്നെ നമ്മൾ ഒരു ആർക്കിടെക്, സിവിൽ എഞ്ചിനീറിയും കണ്ട് വീടിന്റെ ഫ്ലോർ പ്ലാൻ തയ്യാറാക്കും. ഇതുപോലെ തന്നെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇലക്ട്രിക്കൽ വയറിങ് ഡ്രോയിങ്  പലപ്പോഴും പലയിടത്തും ഇത് ചെയ്യാറില്ല.വീടുപണിയുടെ തുടക്കത്തിൽ തന്നെ ഒരു വ്യക്തമായ ഇലക്ട്രിക്കൽ ഡ്രോയിങ് തയ്യാറാക്കിയാൽ നമുക്ക് വീട് പണിയുടെ 25% അധിക ചിലവ് ഒഴിവാക്കാൻ കഴിയും.തുടക്കത്തിൽ തന്നെ നമ്മുക്ക് വ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കണം അതിനു അനുസരിച്ച് ഉള്ള പൈപ്പിങ് കോൺക്രീറ്റിന് മുന്നേ തന്നെ നമ്മൾ ചെയ്തിരിക്കണം ഇതിലൂടെ അനാവശ്യമായ കട്ടിങ്ങുകളും അധികമായ പൈപ്പിന്റെ ഉപയോഗങ്ങളും നമുക്ക് ഒഴിവാക്കാൻ സാധിക്കും.വയറിങ് പൈപ്പുകൾ ഇടാൻ വേണ്ടി കല്ലിൽ കൂടുതൽ കട്ടിംഗ് ചെയ്താൽ അത് നമ്മുടെ വീടിന്റെ ബലം കുറയ്ക്കും.
𝗡𝗲𝗲𝗱𝘀 𝗼𝗳 𝗗𝗲𝘁𝗮𝗶𝗹𝗲𝗱 𝗘𝗹𝗲𝗰𝘁𝗿𝗶𝗰𝗮𝗹 & 𝗣𝗹𝘂𝗺𝗯𝗶𝗻𝗴 𝗗𝗲𝘀𝗶𝗴𝗻𝘀 𝗳𝗼𝗿 𝗻𝗲𝘄𝗹𝘆 𝗰𝗼𝗻𝘀𝘁𝗿𝘂𝗰𝘁𝗶𝗻𝗴 𝗛𝗼𝗺𝗲𝘀.. നിങ്ങൾ പുതുതായി പണിയുന്ന വീടിന്റെ ഇലക്ട്രിക്കൽ വർക്ക് തുടങ്ങാറായോ???? വീട് നിർമ്മിക്കുമ്പോൾ ഇലക്ട്രിക്കൽ വർക്ക് എപ്പോഴാണ് ആരംഭിക്കേണ്ടത്????? വീട് പണി തുടങ്ങുന്നതിന് മുൻപേ തന്നെ നമ്മൾ ഒരു ആർക്കിടെക്, സിവിൽ എഞ്ചിനീറിയും കണ്ട് വീടിന്റെ ഫ്ലോർ പ്ലാൻ തയ്യാറാക്കും. ഇതുപോലെ തന്നെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇലക്ട്രിക്കൽ വയറിങ് ഡ്രോയിങ് പലപ്പോഴും പലയിടത്തും ഇത് ചെയ്യാറില്ല.വീടുപണിയുടെ തുടക്കത്തിൽ തന്നെ ഒരു വ്യക്തമായ ഇലക്ട്രിക്കൽ ഡ്രോയിങ് തയ്യാറാക്കിയാൽ നമുക്ക് വീട് പണിയുടെ 25% അധിക ചിലവ് ഒഴിവാക്കാൻ കഴിയും.തുടക്കത്തിൽ തന്നെ നമ്മുക്ക് വ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കണം അതിനു അനുസരിച്ച് ഉള്ള പൈപ്പിങ് കോൺക്രീറ്റിന് മുന്നേ തന്നെ നമ്മൾ ചെയ്തിരിക്കണം ഇതിലൂടെ അനാവശ്യമായ കട്ടിങ്ങുകളും അധികമായ പൈപ്പിന്റെ ഉപയോഗങ്ങളും നമുക്ക് ഒഴിവാക്കാൻ സാധിക്കും.വയറിങ് പൈപ്പുകൾ ഇടാൻ വേണ്ടി കല്ലിൽ കൂടുതൽ കട്ടിംഗ് ചെയ്താൽ അത് നമ്മുടെ വീടിന്റെ ബലം കുറയ്ക്കും.
₹90 per sqftLabour Only
Dreamstone
Dreamstone Builders
Civil Engineer
ഓരോ കർത്തവ്യങ്ങളും പൂർത്തീകരിച്ചു കൊണ്ടിരിക്കുക്കുമ്പോൾ, സമാന്തരമായി ഓരോ പുതിയ ഉത്തരവാദിത്തങ്ങൾ കൂടി കടന്നു വരുന്നു, പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും, ഞങ്ങളുടെ കൈകളിൽ ഏല്പിക്കുന്നു, അങ്ങനെ ഒരു പുതിയ സ്വപ്നത്തിന്റെ, തറ കല്ലിടൽ ചടങ്ങിലേക്ക് കൂടി ഞങ്ങൾ നിങ്ങളെ സാക്ഷ്യം വഹിക്കുന്നു. ❤️🏡

എറണാകുളം ജില്ലയിൽ തിരുവാണിയൂരിൽ 𝗠𝗿. 𝗥 𝘀𝗿𝗲𝗲𝗷𝗶𝘁𝗵 ന് വേണ്ടി നിർമ്മിക്കാൻ ഒരുങ്ങുന്ന 𝟭𝟲𝟳𝟲 സ്‌ക്വയർ ഫീറ്റ്, വീടിന്റെ തറ കല്ലിടൽ ചടങ്ങാണ് ഇന്ന് 🏡 നടക്കുന്നത്.അങ്ങനെ പുതിയ ഒരു സ്വപ്നവും മനസ്സിൽ പേറി  പ്രാർഥനയോടെ 🙏ചെറിയ മഴയുടെ നനവുള്ള ഈ പൊൻപ്രഭാത്തിൽ 𝗥 𝘀𝗿𝗲𝗲𝗷𝗶𝘁𝗵 ഉം കുടുംബവും പുതിയ പ്രതീക്ഷയുടെ വിത്ത് മണ്ണിൽ നാട്ടുകയാണ്.ഇനി അതൊരു വലിയ മരമായി, തണലായി മാറാൻ  𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀🏡❤️ ഉം ഒപ്പം കാണും 🏡❤️🙏.

𝗦𝘁𝗼𝗻𝗲 𝗹𝘆𝗶𝗻𝗴 𝗰𝗲𝗿𝗲𝗺𝗼𝗻𝘆❤️
𝗖𝗹𝗶𝗲𝗻𝘁      : 𝗥 𝗦𝗿𝗲𝗲𝗷𝗶𝘁𝗵
𝗦𝗾𝗳𝘁          :𝟭𝟲𝟳𝟲
𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟭𝟵𝟱𝟬
𝗣𝗹𝗮𝗰𝗲       :𝗧𝗵𝗶𝗿𝘂𝘃𝗮𝗻𝗶𝘆𝘂𝗿, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺
 #newproject #stonelayingceremonyplay button
ഓരോ കർത്തവ്യങ്ങളും പൂർത്തീകരിച്ചു കൊണ്ടിരിക്കുക്കുമ്പോൾ, സമാന്തരമായി ഓരോ പുതിയ ഉത്തരവാദിത്തങ്ങൾ കൂടി കടന്നു വരുന്നു, പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും, ഞങ്ങളുടെ കൈകളിൽ ഏല്പിക്കുന്നു, അങ്ങനെ ഒരു പുതിയ സ്വപ്നത്തിന്റെ, തറ കല്ലിടൽ ചടങ്ങിലേക്ക് കൂടി ഞങ്ങൾ നിങ്ങളെ സാക്ഷ്യം വഹിക്കുന്നു. ❤️🏡 എറണാകുളം ജില്ലയിൽ തിരുവാണിയൂരിൽ 𝗠𝗿. 𝗥 𝘀𝗿𝗲𝗲𝗷𝗶𝘁𝗵 ന് വേണ്ടി നിർമ്മിക്കാൻ ഒരുങ്ങുന്ന 𝟭𝟲𝟳𝟲 സ്‌ക്വയർ ഫീറ്റ്, വീടിന്റെ തറ കല്ലിടൽ ചടങ്ങാണ് ഇന്ന് 🏡 നടക്കുന്നത്.അങ്ങനെ പുതിയ ഒരു സ്വപ്നവും മനസ്സിൽ പേറി പ്രാർഥനയോടെ 🙏ചെറിയ മഴയുടെ നനവുള്ള ഈ പൊൻപ്രഭാത്തിൽ 𝗥 𝘀𝗿𝗲𝗲𝗷𝗶𝘁𝗵 ഉം കുടുംബവും പുതിയ പ്രതീക്ഷയുടെ വിത്ത് മണ്ണിൽ നാട്ടുകയാണ്.ഇനി അതൊരു വലിയ മരമായി, തണലായി മാറാൻ 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀🏡❤️ ഉം ഒപ്പം കാണും 🏡❤️🙏. 𝗦𝘁𝗼𝗻𝗲 𝗹𝘆𝗶𝗻𝗴 𝗰𝗲𝗿𝗲𝗺𝗼𝗻𝘆❤️ 𝗖𝗹𝗶𝗲𝗻𝘁 : 𝗥 𝗦𝗿𝗲𝗲𝗷𝗶𝘁𝗵 𝗦𝗾𝗳𝘁 :𝟭𝟲𝟳𝟲 𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟭𝟵𝟱𝟬 𝗣𝗹𝗮𝗰𝗲 :𝗧𝗵𝗶𝗿𝘂𝘃𝗮𝗻𝗶𝘆𝘂𝗿, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #newproject #stonelayingceremony
₹1,950 per sqftLabour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store