Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
VGC Beena
Building Supplies | Alappuzha, Kerala
ഗുരുപവന പുരേശനു തിരുമുൻപിൽ ഒരു പുതിയ കൂട്ടുകാരനെ കൂടി കിട്ടി .
4
0
More like this
പിന്നല്ലാതെ... ഒരു പുതിയ സൈറ്റ് കൂടി..... 🤗 #interiorsblog #interiordesign #interiordesigner #interiorsblog #interiorstyling #interior #interiors #interiordecor #designer #design #homedecoration #homestyle #home #homedesign #homedecor #modernhouse #modernbedroom #moderninteriors #modernhome #residentialinteriors #luxury #luxurydesign #luxurybedroom #BedroomDesign #kitchendesign #livingroom
ഒരു പുതിയ പ്രോജക്ട് കൂടെ.... Parna Homes ആലപ്പുഴയിലെ പുതിയ വർക്കിന്റെ കല്ലിടൽ ചടങ്ങു. എല്ലാവരുടെയും പ്രാർഥന വേണം.. #newhome #newproject #keralahome #newhouse #newclient
Hi All ഞങ്ങളുടെ ഒരു പുതിയ ഇന്റീരിയർ പ്രൊജക്റ്റ്,തൃപ്രയാർ -നാട്ടികയിൽ ആരംഭിച്ചു.near lulu house(usuf ali ) 2500sft ഉള്ള വീട് ആണ്. Client -kamarudheen. 9645637777
ഒരു സ്വപ്നം കൂടി സ്വപ്നം യാഥാർത്യമാകുമ്പോൾ,* കാത്തിരിപ്പിന്റെ അവസാനം സജിനും കുടുംബവും, തന്റെ പുതിയ ഗ്രഹത്തിലേക്ക് പ്രവേശിക്കുന്ന സുന്ദരമായ നിമിഷങ്ങൾ, 🏡❤️ #dreamhouse #newhomeconstruction #NEW_PATTERN #newhouseconstruction #completed_house_construction #ContemporaryDesigns #architecturedesigns #HouseDesigns #housewarming #projectmanagement #projectcomplete #happinessprojects
₹1,800
Labour + Material
വൈദ്യുതി ലാഭിക്കാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുമായി ഒരു ഇൻവെസ്റ്മെന്റ് - സോളാർ പാനലുകൾ!! സോളാർ പാനലുകളുടെ ഗുണഗണഗങ്ങൾ അറിയാൻ ഈ പോസ്റ്റ് വായിക്കൂ. പ്രകൃതിയോട് ചേർന്നുള്ള ജീവിതത്തിനു സഹായകമാകുന്ന ഒരു പുതിയ സീരീസ്. വീട് നിർമ്മാണത്തെ പറ്റിയുള്ള കൂടുതൽ അറിവുകൾക്കും പുതിയ ഐഡിയാസിനുമായി Kolo Education ഇന്ന് തന്നെ ഫോളോ ചെയ്യൂ Follow @koloeducation #education #architecture #construction #building #exterior #design #home #interior #expert #sustainability #koloeducation #solarpanel #ecofriendly #energysaving
ഒരു പുതിയ പെയിന്റ് കട
പുതിയ ഒരു സൈറ്റിലെ കൂടി ഇലക്ട്രിക്കൽ വർക്ക് കഴിയാറായി
തിരുവനന്തപുരത്തെ ഞങ്ങളുടെ ഒരു പുതിയ പ്രോജക്ടിന്റെ കല്ലിടൽ ചടങ്ങ്.. Hope your support and prayers... +919074477956 +918893111861 #parnahomes #newhome #thiruvanathapuram #trivandrum #alleppey #alappuzha #kottayam #keralahomesdesign
പുതിയ ഒരു സ്റ്റെപ് സ്റ്റോൺ കൂടി മലപ്പുറത്ത് നിന്നും... സർവ്വ ഗ്രഹ ശ്രെഷ്ട്ട ഗ്രഹ പ്രൊജക്റ്റ് ഇത്രെയും വിജയകരമാക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി... #Newaproject #mannarkkad
നമ്മുടെ ജലസമ്പത്ത് കാത്ത് സൂക്ഷിക്കാൻ ഒരു ഉത്തമ മാർഗമാണ് കിണർ വെള്ളത്തിന്റെ റീചാർജിങ്.!! ഇതിനെ പറ്റി കൂടുതൽ അറിയാൻ ഈ പോസ്റ്റ് വായിക്കൂ പ്രകൃതിയോട് ചേർന്നുള്ള ജീവിതത്തിനു സഹായകമാകുന്ന ഒരു പുതിയ സീരീസ്. വീട് നിർമ്മാണത്തെ പറ്റിയുള്ള കൂടുതൽ അറിവുകൾക്കും പുതിയ ഐഡിയാസിനുമായി Kolo Education ഇന്ന് തന്നെ ഫോളോ ചെയ്യൂ Follow @koloeducation #education #architecture #construction #building #exterior #design #home #expert #sustainability #koloeducation #wellwater #wellwaterrecharging #ecofriendly #energysaving
പുതിയ ഒരു വർക്ക് കൂടി ശ്യം സാറിനും കുടുംബത്തിനും വേണ്ടി എറണാകുളം മുനമ്പം ബീച്ചിനടുത്ത് #900 Sqft #2BHKHouse #koloapp
₹1,900,000
Labour + Material
പ്രതീക്ഷയുടെ പുതിയ ഒരു പ്രഭാതത്തിൻ്റെ തുടക്കത്തിൽ, പുതിയ ഒരു മനോഹര സ്വപ്നത്തിൻ്റെ തിരശ്ശീല കൂടി ഒരുങ്ങുന്നു.🏠💯.എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ മന്നം സ്വദേശികളായ Mr.Muraleedharan Nair സാറിൻ്റെയും indira devi യുടെയും , കാലത്തിനനുസരിച്ചുള്ള പുതിയ ഒരു മാറ്റ ത്തിലേക്ക് അവർ ഞങ്ങളെ ഒപ്പം കൂട്ടുന്നു.🏠 അവരോടൊപ്പം അവരിൽ ഒരാളായി നിന്നു കൊണ്ട് ആ സ്വപ്നത്തിൻ്റെ ഉത്തരവാദിത്തങ്ങളെ ഏറ്റെടുത്തു കൊണ്ട് ഞങ്ങളിതാ നിങ്ങളെയും സാക്ഷിയാക്കി, തുടക്കം മുതൽ ഒടുക്കം വരെ തടസങ്ങൾ ഒന്നും കൂടാതെ,വീടെന്ന ഈ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഴണെ എന്ന് ദൈവത്തോട് പ്രാർത്ഥിച്ചു ,കൊണ്ട് കാരണവന്മാരെ സ്മരിച്ചു കൊണ്ട് ഞങ്ങൾ ആരംഭിക്കട്ടെ, ഒപ്പം നിങ്ങളുടെ സ്വപ്നങ്ങളും ഉടനെ പൂവണിയട്ടെ.💯🏠 # #newproject
₹1,900
Labour + Material
വീണ്ടും ഒരു സ്വപ്നത്തിൻ്റെ,സന്തോഷത്തിൻ്റെ തറകല്ല് ഇട്ടു കൊണ്ട് ഒരു പുതിയ ഉത്തരവാദിത്തം കൂടി ഞങൾ ഏറ്റെടുക്കുന്നു.ആലുവ സ്വദേശി Mr. Anas P K Dreamstone Builder's നെ കുറിച്ച് മനസ്സിലാക്കി ,ഒരുപാട് ചർച്ചകൾക്ക് ശേഷം ബോധ്യപ്പെട്ടതിന് ശേഷമാണ്, ഈ ഒരു ഉത്തരവാദിത്തം ഞങ്ങളെ ഏൽപ്പിക്കുന്നത്. ആ ഒരു വിശ്വാസം അതിൻ്റെ പൂർണ്ണ തോതിൽ തന്നെ പൂർത്തീകരിച്ചു അദ്ദേഹത്തിന് കൈ മാറാൻ സാധിക്കണെ എന്ന് ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ട് അലുവയുടെ മണ്ണിൽ നിന്നും ഞങ്ങൾ തുടങ്ങട്ടെ..🏠 𝗖𝗹𝗶𝗲𝗻𝘁 : 𝗔𝗻𝗮𝘀 𝗣 𝗞 𝗦𝗾𝗳𝘁 : 𝟭𝟳𝟱𝟴 𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟭𝟵𝟬𝟬 𝗣𝗹𝗮𝗰𝗲 : 𝗖𝗼𝗺𝗯𝗮𝗿𝗮,𝗔𝗹𝘂𝘃𝗮 ,𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺
കേരള തനിമയിൽ ഒരു പുതിയ വീട #housedesign #houseplans #homedecor #homeinterior #homedecoration #home #homestyle #homesweethome #homestyling #homeideas #homeinteriors #homeownership #housedesign #keralatraditionalhouse #kerala #inventorykerala #keralastyle #keralatrvel #3dsmax #vrayrender #lumion #walkthrough #animation #tamilhomes #tamilhouse #indiahomedecor
₹8,000,000
Labour Only
വീട്ടിലെ മാലിന്യ സംസ്കരണവും അതുപോലെ പ്രകൃതി സംരക്ഷണവും ഒരുപോലെ നടത്തുന്ന ഒരു കൊച്ചു നിക്ഷേപം - ബയോഗ്യാസ് പ്ലാന്റ്!! ബയോഗ്യാസ് പ്ലാന്റുകളെ പറ്റി കൂടുതൽ അറിയാൻ ഈ പോസ്റ്റ് വായിക്കൂ പ്രകൃതിയോട് ചേർന്നുള്ള ജീവിതത്തിനു സഹായകമാകുന്ന ഒരു പുതിയ സീരീസ്. വീട് നിർമ്മാണത്തെ പറ്റിയുള്ള കൂടുതൽ അറിവുകൾക്കും പുതിയ ഐഡിയാസിനുമായി Kolo Education ഇന്ന് തന്നെ ഫോളോ ചെയ്യൂ #education #architecture #construction #building #exterior #design #home #interior #expert #sustainability #koloeducation #biogas #biogasplant #ecofriendly #energysaving
സുഹൃത്തുക്കളെ ഒരു പുതിയ വീടുകൂടി നിർമാണം പൂർത്തിയായി...1400sqft ആണ് വീടിന്റെ ഏരിയ. 👍
ഒരു പുതിയ പ്രൊജക്റ്റ് 3D Elevation നിങ്ങളുടെ പ്ലാനിനു അനുയോജ്യമായ 3D ചെയ്യാം ചുരുങ്ങിയ ചിലവിൽ കൂടുതൽ മനോഹരമായി #best3ddesinger #3dhomedesigner #lowcosthouse #under1400sqft #lowcosthouse #lpwcostelavation #happyhome
തിരുവനന്തപുരത്തെ ഞങ്ങളുടെ ഒരു പുതിയ പ്രോജക്ടിന്റെ കല്ലിടൽ ചടങ്ങ്.. Hope your support and prayers... +919074477956 +918893111861 #parnahomes #newhome #thiruvanathapuram #trivandrum #alleppey #alappuzha #kottayam #keralahomesdesign #newhome #വീട് #newstyle #interior
ഒരു പുതിയ വീട് പണിത് പൂർത്തിയാക്കി അത് ഉടമസ്ഥനെ ഏൽപ്പിക്കുമ്പോൾ അവരുടെ മുഖത്ത് നിറയുന്ന ആ സന്തോഷം ആണ് ഞങ്ങളെ ഇന്നും മുൻപോട്ട് നയിക്കുന്നത്... 😊😊😊..stay home stay safe..contact me⤵️https://wa.me/message/EFTWME2ZHYGQH1
പുതിയ ഒരു സൈറ്റ് കൂടി 😍🤍 𝗥𝗲𝘀𝗶𝗱𝗲𝗻𝘁𝗶𝗮𝗹 𝗜𝗻𝘁𝗲𝗿𝗶𝗼𝗿 𝗽𝗿𝗼𝗷𝗲𝗰𝘁 🏠 𝗟𝗼𝗰𝗮𝘁𝗶𝗼𝗻, 𝗞𝗼𝗹𝗹𝗮𝗺 #interiorsblog #interiordesign #interiordesigner #interiorsblog #interiorstyling #interior #interiors #interiordecor #designer #design #homedecoration #homestyle #home #homedesign #homedecor #modernhouse #modernbedroom #moderninteriors #modernhome #residentialinteriors #luxury #luxurydesign #luxurybedroom #BedroomDesign #kitchendesign #LivingroomDesigns
Kolo
Kerala
Building Supplies
VGC Beena
1629600115
Join the Community to
start finding Ideas &
Professionals