hamburger
Dreamstone Builders

Dreamstone Builders

Civil Engineer | Ernakulam, Kerala

₹1,900Labour + Material
പ്രതീക്ഷയുടെ പുതിയ ഒരു പ്രഭാതത്തിൻ്റെ തുടക്കത്തിൽ, പുതിയ ഒരു മനോഹര സ്വപ്നത്തിൻ്റെ തിരശ്ശീല കൂടി ഒരുങ്ങുന്നു.🏠💯.എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ മന്നം സ്വദേശികളായ Mr.Muraleedharan Nair സാറിൻ്റെയും indira devi യുടെയും , കാലത്തിനനുസരിച്ചുള്ള പുതിയ ഒരു മാറ്റ ത്തിലേക്ക് അവർ ഞങ്ങളെ ഒപ്പം കൂട്ടുന്നു.🏠 അവരോടൊപ്പം അവരിൽ ഒരാളായി നിന്നു കൊണ്ട് ആ സ്വപ്നത്തിൻ്റെ ഉത്തരവാദിത്തങ്ങളെ ഏറ്റെടുത്തു കൊണ്ട് ഞങ്ങളിതാ നിങ്ങളെയും സാക്ഷിയാക്കി, തുടക്കം മുതൽ ഒടുക്കം വരെ തടസങ്ങൾ ഒന്നും കൂടാതെ,വീടെന്ന ഈ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഴണെ എന്ന് ദൈവത്തോട് പ്രാർത്ഥിച്ചു ,കൊണ്ട് കാരണവന്മാരെ സ്മരിച്ചു കൊണ്ട് ഞങ്ങൾ ആരംഭിക്കട്ടെ, ഒപ്പം നിങ്ങളുടെ സ്വപ്നങ്ങളും ഉടനെ പൂവണിയട്ടെ.💯🏠 # #newproject
likes
4
comments
0

More like this

Dreamstone
Dreamstone Builders
Civil Engineer
Dreamstone Builders ൻ്റെ ഏടുകളിൽ മനോഹരമായ, പുതിയ ഒരു നേട്ടം കൂടി, അഭിമാനത്തോടെ ഞങ്ങളിതാ,നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു.🏠💯. അപരിചിതരായിരുന്ന ഞങ്ങളും നിങ്ങളും തമ്മിൽ ഈ ജീവിതത്തിൽ ഉടലെടുക്കുന്ന ഒരു ആത്മ ബന്ദങ്ങൾക്ക്,കൂടിയാണ് ഓരോ സ്വപ്ന ഭവനവും,സാക്ഷ്യം വഹിക്കുന്നത്.🏠💯 അത് കൊണ്ട് തന്നെ ആ ഭവനത്തിന്, ഗ്യാരൻ്റി തരാൻ ഒരു പേപ്പറിലും ഒപ്പിട്ടു തരേണ്ട ആവശ്യമില്ല!!അത് ഞങ്ങൾക്കുറപ്പുണ്ട്, കാരണം ഞങൾ പണിയുന്നതിലും ആ "ഉറപ്പുണ്ട്"🏠💯🤝 ആ വിശ്വാസമാണ് ഞങ്ങളെയും നിങ്ങളെയും ഇപ്പോഴും കൂട്ടി മുട്ടിച്ചു കൊണ്ടിരിക്കുന്നത്. ആ വിശ്വാസം കാത്തു സൂക്ഷിക്കാൻ ഞങൾ ബാധ്യസ്ഥരുമാണ്.👍🏠*l ആ ഒരു വിശ്വാസത്തെപറ്റി, ഞങ്ങൾ പറയുന്നതിനേക്കാൾ അനുഭവിച്ചറിഞ്ഞവർ പറയുമ്പോഴല്ലെ അത് കൂടുതൽ ഭംഗിയാകുക.എന്നാൽ ഇതൊന്നു കണ്ടും കേട്ടും നോക്കൂ...👉 #completed_house_construction #completed🎊😍 #completeproject #completed_house_project #comtemporarydesign #ElevationHome
₹1,900Labour + Material
Dreamstone
Dreamstone Builders
Civil Engineer
സമരം കഴിഞ്ഞു . ബുദ്ധിമുട്ടുകൾ എല്ലാവരെയും ബാധിച്ചു എങ്കിലും, പഴയതിലും വേഗത്തിൽ ഞങ്ങളെ ഏൽപിച്ച ഉത്തരവാദിത്വങ്ങളിൽ ഞങൾ വ്യാപ്രിതരാവട്ടെ. ▶️കാത്തിരിപ്പിന് ശേഷം കട്ടിള വച്ച് കൊണ്ട് അവരുടെ സ്വപ്നത്തിൻ്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിച്ചു.🏠💯🙏 ▶️എറണാകുളം ജില്ലയിൽ അത്താണി കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ടിന് സമീപം Mr.K V Kuriakose ന് വേണ്ടി നിർമ്മിക്കുന്ന വീടിൻ്റെ കട്ടില വച്ച് കൊണ്ട് കട്ട കെട്ട് തുടങ്ങിയ ദൃശ്യങ്ങൾ... ▶️𝙒𝙖𝙞𝙩𝙞𝙣𝙜 𝙞𝙨 𝙤𝙫𝙚𝙧, 𝙗𝙧𝙞𝙘𝙠 𝙬𝙤𝙧𝙠𝙨 𝙨𝙩𝙖𝙧𝙩𝙚𝙙..🏠 𝗖𝗹𝗶𝗲𝗻𝘁 : 𝗞 𝗩 𝗞𝘂𝗿𝗶𝗮𝗸𝗼𝘀𝗲 𝘀𝗾𝗳𝘁 : 𝟮𝟯𝟳𝟳(𝟰𝗕𝗛𝗞 𝘄𝗶𝘁𝗵 𝗯𝗮𝘁𝗵 𝗮𝘁𝘁𝗮𝗰𝗵𝗲𝗱 🏡) 𝗦𝗾𝗳𝘁.𝗿𝗮𝘁𝗲 : 𝟭𝟵𝟬𝟬 𝗣𝗹𝗮𝗰𝗲 : 𝗔𝘁𝗵𝗮𝗻𝗶,𝗻𝗲𝗮𝗿 𝗰𝗼𝗰𝗵𝗶𝗻 𝗶𝗻𝘁𝗲𝗿𝗻𝗮𝘁𝗶𝗼𝗻𝗮𝗹 𝗮𝗶𝗿𝗽𝗼𝗿𝘁, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #cochininternationalairport #near #newproject #DOOR+FRAME #newconstructionhomes #newconstruction #myhousebeautiful #newhomedesign #3delevations #newproject #WeMakesYourDreams #design_your_dreams #Mason #Brickwork #started
₹1,900 per sqftLabour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store