Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
VArch Builders
Contractor | Palakkad, Kerala
0
0
More like this
SILPIES engineers Vasthu consultants
Architect
ഒരുപാട് സന്തോഷത്തോടെയും അതിലുപരി സ്നേഹത്തോടെയും ഞങ്ങൾ ‘ശില്പിസ് ‘ ഈ സ്വപ്ന ഗൃഹം ഉണ്ണിയേട്ടനും കുടുംബത്തിനും ആയി കൈമാറുന്നു ..😍 ഒത്തിരി സ്വപ്നത്തോടെ ആണ് ഉണ്ണിയേട്ടൻ എന്റെ അടുത്ത് എത്തുന്നത് .. തറ പണി കഴിഞ്ഞ ഒരു സൈറ്റ് ആയിരുന്നു അത് .. പക്ഷെ വളരെ നോർമൽ ആയ ഒരു ഡിസൈൻ ആയിരുന്നു ആ തറ കഴിഞ്ഞ സൈറ്റ് .. ഇതിൽ എന്തെങ്കിലും മോഡിഫിക്കേഷൻ ചെയ്യാമോ എന്ന് അദ്ദേഹം ചോദിച്ചു .. ഞാൻ അദ്ദേഹത്തിന് ചെയ്യാം എന്ന വാക്ക് കൊടുത്തു .. അങ്ങനെ തറയിൽ ചെറിയ പോരായ്മകൾ പരിഹരിച്ചു ചെറിയ മാറ്റങ്ങൾ മാത്രം വരുത്തി കൊണ്ട് നിർമ്മാണം ഏറ്റെടുത്ത് മുഴുവൻ പണികളും പൂർത്തി ആക്കി അദ്ദേഹത്തിന്റെ കുടുംബത്തിനായി സമർപ്പിക്കുമ്പോൾ ഒരുപാട് സന്തോഷം മാത്രം .. പോരായ്മകൾ പരിഹരിക്കുമ്പോൾ ഞങ്ങൾ കൂടുതൽ പ്രാധാന്യം കല്പിച്ചത് പ്രൈവസി , വെന്റിലേഷൻ എന്നീ ഘടകങ്ങൾക്ക് തന്നെ ആണ് .. Ground Floor:- - Sit Out - Living - Dining - 2 Bed attached Toilet - Kitchen - Work area First Floor :- - Balcony - Upper Living - 3 Bed attached Toilet Your Dream Home Comes true with Us # SILPIES 🏡😍# https://www.instagram.com/rijuldasv?igsh
Mohandas Chazhiyottil
Interior Designer
Vishnu Anirudhan
Contractor
Renovation project @ Kothamangalam #InteriorDesigner #HouseRenovation #all_kerala
Eldho Abraham
Civil Engineer
1) Total Area: 1450 sq. ft,3BHK Client : Bijo Location: Edakkattuvayal near Arakunnam construction Budget: 28 lakhs
Kerala Carpenters Work
Carpenter
angle interior
Interior Designer
our new project..@kollam # home interior
₹45 per sqft
Labour Only
Krishna Associates Ampio homedecor
Interior Designer
project completed in thrissur
₹1,850 per sqft
Labour Only
Suresh Alikkal
Carpenter
vs siju
Interior Designer
Ad agency Kochin
Interior Designer
#homeinteriordesign #happycustomers #newconcept #Architectural&Interior #lowbudgethousekerala #newideas #india #dubai #lowcosthomedecor
devi intirier
Interior Designer
Kerala Carpenters Work
Carpenter
Thasni Shebeer Builders
Contractor
Client Name : Mr:Robin Area : 1765 SQ FT Location : Kottayam Total :30,00500 Package :1750 •♥•♥•♥ ꧁࿈നിങ്ങളാഗ്രഹിക്കുന്ന സ്വപ്ന ഭവനം ഇനി വിദൂരമല്ല ❗️ മികച്ച ഗുണനിലവാരം ഉറപ്പുനൽകുന്നതിനോടൊപ്പം നിർമ്മാണ പ്രവർത്തികളുടെ ഓരോ ഘട്ടങ്ങളിലും ഉന്നത നിലവാരത്തിലുള്ള മേൽനോട്ടത്തോടെ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നത് *ZAHARA BUILDERS* മാത്രമാണ്. ›സൗജന്യ 𝗣𝗹𝗮𝗻 & 𝟯𝗗 𝗠𝗼𝗱𝗲𝗹 നിങ്ങളുടെ ഇഷ്ട്ടാനുസരണം. ›എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ. ›സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം. ›𝟭𝟬 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം. ഉടൻ തന്നെ വിളിക്കൂ.(without interior) 🅿🅷: - +91 9288027775 ࿈꧂ ♥•♥• #homedecor #3ddesigning #buildingconstruction #lovelyhome #dreamhome #malayali #newhomestyles #house #modernhousedesigns #designersworld #civilengineering #architecturalworks #artworks #homerenovations #builders #keralahomestyles #traditionalhomes #kannurhomes #calicuthomes #lowcosthomesinkerala #naturalfriendlyhomeinkerala #interiordesigners
₹1,750 per sqft
Labour + Material
STUDIOFLO Architects
Architect
when you love with minimalist interior 🤎 ..... Do visit Our Page, team : Studioflo #InteriorDesigner #BedroomDecor #masterbedroom3ddrawing #furniturefabric #Minimalistic #archutecture #homedesignideas
Devi Interiors
Interior Designer
STUDIOFLO Architects
Architect
📌 *Ready-to-Move 3BHK in C Block - Ideal for a Fresh Start!* Are you looking for a beautiful 3 BHK property in the heart of kakkand kochi ? Then this is a best Deal for you. Buy this new *3 BHK flat in DLF NewTown Heights info park* , that is situated in sea port - air port road ,kakkand kochi. The flat occupies a super built up area of 1900 sq ft. On 5th floor of C block, That consists of fully furnished 2 Bedroom( with air conditioner ), 2 Bathroom, 1 office work area and 1 balcony . The property under at immediate sale . The flat offer with a modern minimalist design with community centre, fitness centre, childern park , Highly maintained lifts with security staffs and Parking facilities. If this sounds like the perfect fit for you or someone you know, reach out for more details. #falt #3bhkinterior #3BHKHouse #3bhkapartment #3bhkrenovation #kakkanad #edappally #kochiinteriordesigners #propertyforsale #sale
Krishna Associates Ampio homedecor
Interior Designer
ഇന്നു ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് പാലക്കാട് കുനിശ്ശേരി യിൽ Mr Sajith & Family യ്ക്ക് വേണ്ടി complete ചെയ്ത interior project നെ കുറിച്ചാണ്. 2650 sqft ൽ, 4 bbedroom/hall/kitchen/Formal living /family living ഇത്രയും ആണ് ഇവിടുള്ളത്. അദ്ദേഹത്തിന് തന്റെ വീടിനു complete ആയി Black & white theme വേണം എന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ entryway Architrave cum partition നമ്മുടെ suggestion പ്രകാരം natural teak finished laminate use ചെയ്യുവാൻ സമ്മതം തരികയാണ് ഉണ്ടായത്. Kitchen /wash area WPC യിലും മറ്റു AREA കളിൽ BWP MARINE PLYWOOD ഉം ആണ് raw material ആയി use ചെയ്തിട്ടുള്ളത്. കേരളത്തിൽ എവിടെയും ഞങ്ങളുടെ സേവനം ലഭ്യമാണ്. Our offices in ERNAKULAM, vyttila Thrissur, Patturaikal. https://wa.me/919846724449 www.krishnaassociatescochin.in Ampio #Architectural&Interior #homeinteriordesign #KitchenInterior #BedroomDesigns
BHAGYARAJ B
Contractor
BHAGYARAJ B
Contractor
"THE HOME SHOULD BE THE TREASURE CHEST OF LIVING" 2BHK - from 3.5 Lakhs #homesweethome #InteriorDesigner #LivingRoomInspiration
Building Designers
Architect
#homedecor #interiordesign #home #interior #decor #design #homedesign #handmade #homesweethome #art #decoration #furniture #architecture #interiors #homedecoration #love #interiordecor #interiordesignerskerala#
₹4,000,000
Labour + Material
Kolo
Kerala
Contractor
VArch Builders
1629841711
Join the Community to
start finding Ideas &
Professionals