ഇന്നു ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് പാലക്കാട് കുനിശ്ശേരി യിൽ Mr Sajith & Family യ്ക്ക് വേണ്ടി complete ചെയ്ത interior project നെ കുറിച്ചാണ്.
2650 sqft ൽ, 4 bbedroom/hall/kitchen/Formal living /family living ഇത്രയും ആണ് ഇവിടുള്ളത്.
അദ്ദേഹത്തിന് തന്റെ വീടിനു complete ആയി Black & white theme വേണം എന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ entryway Architrave cum partition നമ്മുടെ suggestion പ്രകാരം natural teak finished laminate use ചെയ്യുവാൻ സമ്മതം തരികയാണ് ഉണ്ടായത്.
Kitchen /wash area WPC യിലും മറ്റു AREA കളിൽ BWP MARINE PLYWOOD ഉം ആണ് raw material ആയി use ചെയ്തിട്ടുള്ളത്.
കേരളത്തിൽ എവിടെയും ഞങ്ങളുടെ സേവനം ലഭ്യമാണ്.
Our offices in
ERNAKULAM, vyttila
Thrissur, Patturaikal.
https://wa.me/919846724449
www.krishnaassociatescochin.in
Ampio
#Architectural&Interior
#homeinteriordesign
#KitchenInterior
#BedroomDesigns
2
0
Join the Community to start finding Ideas & Professionals