Wood Polymer Composite ( WPC )
അതൊരു Wood Plastic Polymer Mix Material ആണ്. വാട്ടർ പ്രൂഫ് ആണ്. Flex Quick എന്ന ഗം ഉപയോഗിചും ഓടിക്കാൻ സാധിക്കും. Heat Gun ഉപയോഗിച്ചാൽ എളുപ്പത്തിൽ വളക്കാൻ പറ്റും. അതിനാൽ ചൂട് ഉള്ള പ്രതലങ്ങളിൽ ഉപയോഗിക്കുന്നത് റിസ്ക് ആണ്. പെയിന്റ് അടിക്കാതെ തന്നെ മികച്ച ഫിനിഷ് തരുന്നു. വില കൂടുതൽ ആണ്. Material വെസ്റ്റ് വരുന്നില്ല.
Dheeraj Ariyakkara
Painting Works | Thrissur
Dheeraj Ariyakkara
Painting Works | Thrissur
Dheeraj Ariyakkara
Painting Works | Thrissur
wpc oxy wud എന്നീ bordukal എത്തിച്ചു തരുന്നു കോൺടാക്ട് നമ്പർ9946607602
Joseph V Job
Interior Designer | Ernakulam
wood plastic composite board എന്ന് Google ഇന്ന് ൽ search ചെയ്താൽ full details കിട്ടും
Dinesh Kumar
Service Provider | Palakkad
multiwood +wood
Sunil P Chandran
Contractor | Idukki
Thanks
haris v p haris payyanur
Interior Designer | Kannur
18mm
haris v p haris payyanur
Interior Designer | Kannur
malti wood
Er AJITH P S
Civil Engineer | Idukki
Wood Polymer Composite ( WPC ) അതൊരു Wood Plastic Polymer Mix Material ആണ്. വാട്ടർ പ്രൂഫ് ആണ്. Flex Quick എന്ന ഗം ഉപയോഗിചും ഓടിക്കാൻ സാധിക്കും. Heat Gun ഉപയോഗിച്ചാൽ എളുപ്പത്തിൽ വളക്കാൻ പറ്റും. അതിനാൽ ചൂട് ഉള്ള പ്രതലങ്ങളിൽ ഉപയോഗിക്കുന്നത് റിസ്ക് ആണ്. പെയിന്റ് അടിക്കാതെ തന്നെ മികച്ച ഫിനിഷ് തരുന്നു. വില കൂടുതൽ ആണ്. Material വെസ്റ്റ് വരുന്നില്ല.