Kolo - Home Design & Consruction App
Sreenivasan Nanu

Sreenivasan Nanu

Contractor | Ernakulam, Kerala

Professional's Tip വാസ്തു പ്ലാനുകൾ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ #tip #tips #vastu #plan #home #vastuforhomeVasthu #plans #drawings #possitions #gates #construction
likes
76
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വാസ്തു, ഒരുപാട് കാര്യങ്ങളിൽ contradictory ആണ് . പിന്നെ, ഈർജ്ജം, +ve തരുന്നവ ( പ്രാണികോർജ്ജം ,ജൈവോർജ്ജം ) നോക്കി ,ചില സൂത്രങ്ങൾ ,മർമ്മങ്ങൾ ഒക്കെ വേധിയ്ക്കാതെ ചിലരൊക്കെ തട്ടിക്കൂട്ടുന്നു. Modern architecture ആയാലും Traditional architechture ആയാലും Orientation of building പ്രദാനമാണ് . Sun is the main energy producer ( വാസ്തുവിൽ സൂര്യൻ പുരുഷനും , ചന്ദ്രൻ സ്ത്രീയുമാണ് ) സൂര്യനിൽ നിന്നും ലഭിയ്ക്കുന്ന ഊർജ്ജങ്ങളായ ചൂടും ,വെളിച്ചവും , ഉപ ഊർജ്ജമായ വായുവും ഏതൊരു വാസഗ്രഹത്തിനും അത്യന്താപേക്ഷിതമായ ഘടകങ്ങളാണ് . പ്രകാശം , വായു ഇവര ണ്ടും യഥേഷ്ടം കടന്നു വരികയും ,പോകയും ചെയ്യുന്ന തരത്തിൽ മുറികൾ ( വാസഗ്രഹം ) ക്രമീകരിയ്ക്കുന്നതിനെയാണ് വാസ്തു എന്ന് പറയുന്നത് . പിന്നെ, എല്ലാം വിശ്വാസത്തിനെ അനുസരിച്ചിരിയ്ക്കുന്നു.

kiran  kumar
kiran kumar

Home Owner | Pathanamthitta

step and stair ഇരട്ട എണ്ണത്തിൽ തെറ്റ് ആണെന്ന് പറയുന്നു ചിലർ അതെന്താ? അവർ 1 or 3 step വേണം എന്ന് പറയുന്നു ലാഭം നഷ്ടം എന്ന്

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

സെപ്റ്റിക് ടാങ്കിന് എന്ത് വാസ്തു നിർദേശമാനുള്ളത്?

SARATH P
SARATH P

Home Owner | Kozhikode

upstair വീട് നിർമിക്കുമ്പോൾ താഴെ 2 റൂം എന്നുള്ളത് 1 റൂം ആകി നിർമിക്കുന്നതിൽ വസ്തു നിയമ പ്രകാരം എന്തേലും ദോഷം ഉണ്ടാവോ?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store