Kolo - Home Design & Consruction App
Kolo Advisory

Kolo Advisory

Service Provider | Ernakulam, Kerala

Professional's Tip ക്ഷേത്രത്തിന്റെ അടുത്ത് വീട് വെയ്ക്കുമ്പോൾ ഒറ്റ നിലയെ വെയ്ക്കാവു എന്ന് പറയുന്നത് എന്ത് കൊണ്ടാണ്? #vastutips #vastu #Vastushastra #vastuhouse #Tip #tips #Professional'stip
likes
241
comments
16

Comments


Jesusrenjith Jenjith
Jesusrenjith Jenjith

Painting Works | Thiruvananthapuram

പൈസ ഉണ്ടെങ്കിൽ അമ്പലമല്ല പള്ളിയുടെ മണ്ടേല് വേണമെങ്കിലും പണിയാം💪ഇതൊക്കെ ആര് പറയുന്നത്

KBMuhammad Bava Muhammad
KBMuhammad Bava Muhammad

Contractor | Ernakulam

ഭക്തി മൂത്താൽ ഭ്രാന്താകും 😃😃😃

SSA + partners
SSA + partners

Architect | Thiruvananthapuram

there is no problem with build stories near temple ore anything. please don't give unusual advice to the people for your needs.

rakesh manikuttan
rakesh manikuttan

Home Owner | Thiruvananthapuram

3നില ഞാൻ വയ്ക്കും ദൈവങ്ങളൊക്കെ കോമഡി അല്ലെ 😆😆😆

Dileep Dileep
Dileep Dileep

Home Owner | Kozhikode

നല്ല ന്യായീകരണം ! വീടിന് ഇടിമിന്നൽ ഏൽക്കാതിരിക്കാൻ ഉള്ള സംവിധാനങ്ങൾ ഇന്ന് നിലവിലുണ്ട് ...പട്ടണങ്ങളിൽ അമ്പലങ്ങളെക്കാൾ എത്രയോ ഉയരത്തിലാണ് അടുത്തുള്ള ഫ്ലാറ്റുകൾ സ്ഥിതി ചെയ്യുന്നത് !

Heaven Builders
Heaven Builders

Civil Engineer | Kozhikode

ദയവുചെയ്ത് രണ്ട് നില വെക്കരുത് പണി ബേക്കില് വന്നോളും അനുഭവം ഗുരു.. എല്ലാവരെയും പോലും ഞങ്ങളും രണ്ടുനില വെക്കും എന്ന് പറഞ്ഞ് അഹങ്കരിച്ചിരുന്നു..😂 😂

Akhil R
Akhil R

Home Owner | Thiruvananthapuram

kopp

subi zubair
subi zubair

Civil Engineer | Malappuram

സഞ്ചാരത്തെ ബാധിക്കും എന്നത് ...അറിയാൻ താല്പര്യമുണ്ട് ..

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

ഇടിമിന്നൽ ഏൽക്കാത്ത രീതിയിൽ എന്തു സംവിധാനമാണ് ക്ഷേത്രം നിർമ്മിക്കുന്നതിൽ ഉള്ളത്?

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

മറവ് വന്നാൽ സഞ്ചാരത്തെ ബാധിക്കും എന്നു പറഞ്ഞത് വിശദമാക്കുമോ?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store