hamburger
Kolo Advisory

Kolo Advisory

Service Provider | Ernakulam, Kerala

Professional's Tip വീട്ടിലെ സ്റ്റെപ് കയറുമ്പോൾ ലാഭവും നഷ്ടവും എന്ന് പറഞ്ഞു നഷ്ടത്തിൽ പടി അവസാനിക്കരുത് എന്ന് പറയുന്നത് എന്ത് കൊണ്ട്? #tip #tips #Professional'stip #step #staircase #vastu #vastutips
likes
688
comments
17

Comments


rajendrakumar vs
rajendrakumar vs

Carpenter | Thrissur

അന്ധ വിശ്വാസം

Dileep Dileep
Dileep Dileep

Home Owner | Kozhikode

നഷ്ടത്തിൽ ആണ് അവസാനിക്കുന്നത് എങ്കിൽ...നഷ്ടവും ലാഭവും എന്ന് പറഞ്ഞ് കേറിയാൽ ലാഭത്തിൽ അവസനിച്ചോളും 😃

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

staircase ഇറങ്ങുമ്പോൾ ഇടത് കൈ പിടിക്കണ്ടേ? അത് പ്രശ്നമല്ലേ? പൊതുവെ ഇരട്ട സംഖ്യകളോട് വൈമുഖ്യമുണ്ട് (101,501 എന്നൊക്കെ പറയും pole)എന്നതല്ലാതെ മറ്റൊരു കാരണവും എണ്ണത്തിന്റെ കാര്യത്തിൽ "ശാസ്ത്രീയ"മാക്കാൻ മെനക്കെടേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം

 Tc abdul Hakeem vaasthu consultent
Tc abdul Hakeem vaasthu consultent

Contractor | Al Raafah

അതിൽ ഒരു രഹസ്യമുണ്ട്

Haneed Anugrahas
Haneed Anugrahas

Contractor | Thrissur

🤣

Vasthu Advisor
Vasthu Advisor

Service Provider | Alappuzha

വീട്ടിലെ സ്റ്റെപ് കയറുമ്പോൾ ലാഭവും നഷ്ടവും എന്ന് പറഞ്ഞു നഷ്ടത്തിൽ പടി അവസാനിക്കരുത് എന്ന് പറയുന്നത് എന്ത് കൊണ്ട്? വീടിന്റെ സ്റ്റെപ്പും നമ്മുടെ ലാഭവും നഷ്ടവും തമ്മിൽ ഒരു ബന്ധവും ഇല്ല. നമ്മൾ ആദ്യം ഒരു stop watch എടുത്തു ഇടത്തെ ഒറ്റ കാലിൽ നിക്കാൻ ശ്രമിക്കുക. ആ സമയം നോട്ട് ചെയ്യുക. അതിനു ശേഷം വലത്തേ കാലിൽ ഒറ്റ കാലിൽ നിക്കാൻ ശ്രമിക്കുക. അതിന്റേയും സമയം നോക്കുക. രണ്ടു സമയവും ഒരിക്കലും ഒരേ പോലെ ലഭിക്കാറില്ല. കാരണം മിക്ക ആളുകൾക്ക് വലത്തേ കാലിൽ ഒറ്റയ്ക്ക് നിക്കുമ്പോഴാണ് കൂടുതൽ സമയം നിക്കാൻ സാധിക്കുന്നത്. ബലം കൂടുതൽ ഉള്ള കാലിൽ ആദ്യത്തെ കയറ്റം കയറുകയും അവസാനം ലാൻഡ് ചെയ്യുമ്പോൾ ബലം ഉള്ള കാലിൽ land ചെയ്യുകയും ചെയ്യുമ്പോൾ മുന്നോട്ടു ആയാതെ നമുക്ക് safe ആയിട്ട് കയറാൻ സാധിക്കും എന്നുള്ളതാണ് ഇങ്ങനെ പറയുന്നത്. stair case കയറുമ്പോൾ ഇത് തന്നെയാണ് വേണ്ടതും. പ്രദക്ഷിണമായി കയറണം എന്ന് പറയുന്നത് വലത്തേ കൈ പിടിച്ചു കയറാനാണ്. ബലം ഉള്ള കൈ പിടിച്ചു കയറാനാണ്.

Riyas Maatty
Riyas Maatty

Home Owner | Malappuram

വലതുകാൽ വെച്ച് കയറാൻ

Vinoop N  Chandran
Vinoop N Chandran

Interior Designer | Ernakulam

സ്റ്റെപ് കയറുമ്പോൾ ഇടതു വശത്തു പ്രദക്ഷിണം ആയാൽ കുഴപ്പമുണ്ടോ

Anju Kadju
Anju Kadju

3D & CAD | Thiruvananthapuram

👍🏻👍🏻👍🏻

Radhakrishnan  Radhakrishnan achaari
Radhakrishnan Radhakrishnan achaari

Carpenter | Thrissur

അങ്ങിനെ ഒന്ന് വാസ്തുവിൽ പറയുന്നുണ്ടോ? കയറുമ്പോൾ എത്തുന്നിടം ലാഭമായാൽ ഇറക്കത്തിൽ ആദ്യം എണ്ണേണ്ടത് നഷ്ടം എന്നല്ലേ...

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store