എന്നാൽ അത് concrete grade ന് അനുസരിച്ച് മാറ്റം ഉണ്ടാകും.M5 M7.5 M15 M20 M25 M30 M35 M40 ഇതൊക്കെ കോൺക്രീറ്റിന്റെ വ്യത്യസ്ഥമായ ഓരോ ഗ്രേഡാണ്. ഇതിൽ ചേർക്കുന്ന meterials ന്റെ mixing ratio അനുസരിച്ച് ഓരോ മെറ്റീരിയൽസിന്റ അളവിനും മാറ്റം ഉണ്ടാകും.
ഉദാഹരണം 1 മീറ്റർ നീളവും 1 മീറ്റർ വീതിയും 1 മീറ്റർ താഴ്ചയും ഉള്ള ഒരു സ്ഥലത്ത് M 7.5 ഗ്രേഡിലുള്ള കോൺക്രീറ്റ് ഫില്ലിംഗ് ചെയ്യണമെങ്കിൽ അവിടെ 171 kg സിമന്റ് മതിയാകും.
എന്നാൽ ഇതേ അളവിൽ തന്നെയുള്ള സ്ഥലത്ത് M 15 ഗ്രേഡിലുള്ള കോൺക്രീറ്റ് ഫില്ലിംഗ് ചെയ്യണമെങ്കിൽ അവിടെ 330 kg മതി.
Suresh TS
Civil Engineer | Thiruvananthapuram
എന്നാൽ അത് concrete grade ന് അനുസരിച്ച് മാറ്റം ഉണ്ടാകും.M5 M7.5 M15 M20 M25 M30 M35 M40 ഇതൊക്കെ കോൺക്രീറ്റിന്റെ വ്യത്യസ്ഥമായ ഓരോ ഗ്രേഡാണ്. ഇതിൽ ചേർക്കുന്ന meterials ന്റെ mixing ratio അനുസരിച്ച് ഓരോ മെറ്റീരിയൽസിന്റ അളവിനും മാറ്റം ഉണ്ടാകും. ഉദാഹരണം 1 മീറ്റർ നീളവും 1 മീറ്റർ വീതിയും 1 മീറ്റർ താഴ്ചയും ഉള്ള ഒരു സ്ഥലത്ത് M 7.5 ഗ്രേഡിലുള്ള കോൺക്രീറ്റ് ഫില്ലിംഗ് ചെയ്യണമെങ്കിൽ അവിടെ 171 kg സിമന്റ് മതിയാകും. എന്നാൽ ഇതേ അളവിൽ തന്നെയുള്ള സ്ഥലത്ത് M 15 ഗ്രേഡിലുള്ള കോൺക്രീറ്റ് ഫില്ലിംഗ് ചെയ്യണമെങ്കിൽ അവിടെ 330 kg മതി.
aabdul rasak
Contractor | Malappuram
1 ക്യൂബിക് മീറ്റർ എത്ര സിമൻ്റ് എന്നല്ല ഏത് ratio വിൽ എത്ര സിമെൻ്റ് എന്നല്ലേ
basheer basi
Home Owner | Kasaragod
sir 1500 sqfeet മെയിൻ വാർപ്പിന് എത്ര സിമെന്റ് vendivarum
PLAN n 3D
Civil Engineer | Malappuram
👍👍
KBMuhammad Bava Muhammad
Contractor | Ernakulam
1:1.5:3=M20
Sreenivasan Nanu
Contractor | Ernakulam
അധികമായാൽ അമൃതും വിഷം എന്ന് കേട്ടിട്ടില്ലേ.
arun prabhakaran
Architect | Kozhikode
mix അനുസരിച്ച് മാറ്റം വരില്ലേ
Sivaprasad P
Home Owner | Thiruvananthapuram
പരമാവധിയിൽ കൂടൂതൽ സിമൻ്റ വന്നാൽ എന്തുപറ്റും?കുറഞ്ഞാൽ എന്തുപറ്റും?
Kolo Advisory
Service Provider | Ernakulam
{{671}}