hamburger
AYSHOOS BUILDING MAINTENANCE

AYSHOOS BUILDING MAINTENANCE

Contractor | Kannur, Kerala

#വാട്ടർപ്രൂഫ് ചെയ്ത് പൂർത്തിയാക്കിയ ടെറസ്
likes
0
comments
0

More like this

Shajeer
Shajeer Ali
Water Proofing
🌦️ചോർച്ച ഇനിയൊരു പ്രശ്നമില്ല🌦️ നിങ്ങൾ ഒരു വീട് പണിയുന്ന ആളാണോ, എങ്കിൽ വീട് നിർമ്മാണത്തിന്റെ ഘട്ടത്തിൽ തന്നെ ചെയ്യേണ്ട ഒരു പ്രധാനപ്പെട്ട കാര്യമാണ് വാട്ടർപ്രൂഫിങ്... ഓപ്പൺ ടെറസ് ഭാഗങ്ങളും,ബാത്ത് റൂമുകളും,വാട്ടർപ്രൂഫ് ചെയ്യുകയാണെങ്കിൽ പിന്നീട് വരുന്ന ചോർച്ചയും അനുബന്ധ ചിലവുകളും ഇല്ലാതാക്കാം. അതുപോലെ പഴക്കം വന്ന കെട്ടിടങ്ങളുടെ ചോർച്ചയും ഇല്ലാതാക്കാം, കൂടാതെ ചൂടുകാലത്ത് ഉണ്ടാകുന്ന ചൂടിനെയും പ്രതിരോധിക്കാം.. ആധുനികവും പ്രകൃതി സൗഹൃദവും ആയ യാതൊരു പാരിസ്ഥിതിക പ്രശ്നങ്ങളും ഇല്ലാത്ത ഇറക്കുമതിചെയ്ത കുറ്റമറ്റ ഗുണനിലവാരമുള്ള വാട്ടർപ്രൂഫിങ് ഉൽപന്നങ്ങൾ ഉപയോഗിച്ച് ഗ്യാരണ്ടിയോടും, ഉത്തരവാദിത്വത്തോടെ കൂടെയും വളരെ മിതമായ നിരക്കിൽ ഞങ്ങൾ ചെയ്തു കൊടുക്കുന്നു... #NATIONAL_BUILDING _SOLUTIONS# Contact Us : 97477 36621 wa.me//+919747736621 E-Mail : nationalbldsolutions@gmail.com #WaterProofings #leakproof #terracewaterproofing #bathroomwaterproofing #swimmingpool #Sunshade #openwalls #foundation #taileswork

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store