ബാത്റൂം ടോയ്ലറ്റ് തുടങ്ങിയവ വെള്ളം നിറച്ച ടാങ്കിന് തുല്യമാണ് പുതിയ ബാത്ത്റൂമുകൾ ടൈൽ ഇടുന്നതിനു മുമ്പ് നിർബന്ധമായും വാട്ടർപ്രൂഫ് ചെയ്യണം ശരിയായ വാട്ടർപ്രൂഫ് കെമിക്കൽ കൽ തിരഞ്ഞെടുക്കാൻ തയ്യാറാവണം acrylic, epoxy bitumen, polyurea, polyurethane തുടങ്ങിയ കെമിക്കലുകൾ ആണ് വാട്ടർപ്രൂഫ് നു വേണ്ടി ഉപയോഗിക്കേണ്ടത്
ഇവിടെ എപ്പോക്സി ഉപയോഗിക്കുമ്പോൾ pu sealant ഉപയോഗിച്ച് ച്ച ലൈനിങ് മൂലകൾ സീൽ ചെയ്യുന്നു
1
0
Join the Community to start finding Ideas & Professionals