കോട്ടയം ജില്ലയിൽ പൊൻകുന്നത്ത് ശ്രീ. തോമസ് സർ നു വേണ്ടി പണി ആരംഭിക്കുന്ന 3030 ചതുരശ്രയടിയുള്ള വീടാണിത്. കൊളോണിയൽ ഡിസൈനിലും ട്രോപിക്കൽ ഡിസൈനിലും വീട് ഡിസൈൻ ചെയ്തിരിക്കുന്നു. നിങ്ങൾക്കിഷ്ടപെട്ടത് കമന്റ് ചെയ്യുമല്ലോ...
വീടിന്റെ കൂടുതൽ ഫോട്ടോസ് നമ്മുടെ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുന്നതാണ്. നിങ്ങളുടെ ഏവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്
#TEAM SEBCO
#Buildind #architecturedesigns #InteriorDesigner #BestBuildersInKerala #InteriorDesigner
3
0