Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
sajan k james സൂര്യ ബിൽഡേഴ്സ്
Contractor | Wayanad, Kerala
കഴിഞ്ഞ ദിവസം ഗ്ലാസ് വർക്കിന്റെ ഫോട്ടോ ഇട്ടിരിന്നു. ഇത് ഇൻസൈഡ് ഫോട്ടോ ആണ്
23
0
More like this
ഇത് പണി നടന്നുകൊണ്ടിരിക്കുന്ന ഫോട്ടോ ആണ് ##
₹1,500 per sqft
Labour + Material
ഇത് മോഡൽ ഗ്ലാസ് roofing ചെയ്യുന്നവർ( Kozhikode , vadakara) area yil ചെയ്യുന്നവര് ഉണ്ടോ? (sit out roofing)
ഇത് ഡ്രെസ്സിങ് റ്റബിൾ ബെഡ് റൂം സെറ്റിലെ ഒരു part ആണ് ഇത്. #
ന്യൂ കിച്ചൻ 3d ഡിസൈൻ ആണ് ഇഷ്ടമായാൽ സപ്പോർട്ട് pls 🥰 ഇത് പോലെ നിങ്ങളുടെയും 🥰👍
cladding work 300*300 Terra cotta tile cross cutting design work with eppoxy
കഴിഞ്ഞ ദിവസം ഒത്തിരി പ്രിയപ്പെട്ട എന്റെ ക്ലൈന്റ് ലിജേഷേട്ടന്റെ House Warming ആയിരുന്നു .. അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി നല്ല ഒരു വീട് ഡിസൈൻ ചെയ്യാൻ സാധിച്ചതിലും തുടക്കം മുതൽ വീട് പണി കഴിയും വരെ അദ്ദേഹത്തിന്റെ കൂടെ നിന്ന് ഒത്തിരി അദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ സാധിച്ചതിലും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം ഉണ്ട് .. അദ്ദേഹത്തിന്റെയും ഭാര്യയുടെയും മുഖത്ത് കാണുന്ന ആ സന്തോഷം തന്നെ ആണ് ഞങ്ങളുടെ ഊർജം ..❤️ വടക്കോട്ട് ദർശനം ആയി 4 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ആയി , സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ , കോമൺ ടോയ്ലറ്റ് , എന്നിങ്ങനെ എല്ലാം ഉൾപ്പെടുത്തി ചെയ്ത ഡിസൈൻ ആയിരുന്നു ഇത് .. Total Area : 2500 Sqft Location : കടുങ്ങല്ലൂർ , അരീക്കോട് അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ അഭിവൃദ്ധിയും ഉണ്ടാവട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചു കൊണ്ട് .. ശില്പിസ് എഞ്ചിനീർസ് & വാസ്തു കണ്സള്ട്ടന്റ്‌സ് #ProposedResidenceDesign #ProposedResidentialDesign #NewProposedDesign #HouseRenovation #renovatehome #keralaplanners #KeralaStyleHouse
കഴിഞ്ഞ ദിവസം നിലമ്പുർ കുറ്റിയടി ആയിരുന്നു .. പ്രിയപ്പെട്ട കൈലാസേട്ടനും ഫാമിലിക്കും വേണ്ടി നിർമ്മിക്കുന്ന 5 ബെഡ് റൂമുകൾ ഉള്ള 2700 Sqft വിസ്തീർണം വരുന്ന തെക്ക് ദർശനം വരുന്ന വീടിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു .. Plot Area - 12 സെന്റ് Total Area of Home- 2700 Sqft Budget - 64 Lakhs #renovation#architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #beautifularchitecture #modernism #modernarchitecture #oldarchitecture #architecturetimes #architecturelovers #creativeminds #architecturepower #architectureworld #architecturephotography #romearchitecture #italianarchitecture #architectureideas#trending
₹6,400,000
Labour + Material
ഇത് എൻറെ വീടിൻറെ പ്ലാൻ ആണ് നിങ്ങൾക്ക് ഈ പ്ലാൻ കണ്ടിട്ട് ഇതിൽ എന്തെങ്കിലും
ഇത് എന്റെ മറ്റൊരു wall painting ആണ് acrylic color on interior wall
ഈ പ്ലാനിൽ mistakes ഉണ്ടോ. ഉണ്ടെങ്കിൽ correct ചെയ്തു തരൂ. please suggestions ഉണ്ടെങ്കിൽ ആവാം. ഞാൻ ഒരു new engineer ആണ്. ഇത് എന്റെ first plan ആണ്. ഇനിയും ഒരുപാട് work ചെയ്യാൻ ആഗ്രഹിക്കുന്നു. please check
യാദൃച്ഛികമായി പരിചയപെട്ട പ്രദീപേട്ടൻ .. പട്ടാമ്പി കൊടിക്കുന്ന് ക്ഷേത്രത്തിന്റെ തൊട്ടടുതാണ് കഴിഞ്ഞ ദിവസം നിർമ്മാണം പൂർത്തിയായ ഈ വീട് .. 3 ബെഡ് റൂം , സിറ്റ് ഔട്ട് , ലിവിങ് റൂം , ഡൈനിങ്ങ് ,അടുക്കള , സ്റ്റോർ റൂം , വർക്ക് ഏരിയ , പൂജ റൂം എന്നിവ അടങ്ങുന്ന ഈ വീട്ടിൽ ചെറിയൊരു കോർട്യാർഡ് ഉണ്ട് .. ഇന്നലെ എന്നെ വിളിച്ചു ഒത്തിരി സന്തോഷമായി എല്ലാവർക്കും ഇഷ്ടമായി ഈ സിമ്പിൾ ഡിസൈൻ എന്ന് പറഞ്ഞു തന്ന സ്നേഹ സമ്മാനങ്ങൾ എനിക്ക് ഇപ്പോഴും ഒരുപാട് സന്തോഷം തരുന്നു അതിനോടൊപ്പം ഇവിടെ എത്താൻ കാരണമായ അച്ഛന്റെ ഓർമ്മക്ക് മുന്നിൽ സമർപ്പിച്ചു കൊണ്ട് ❤️
> RENOVATION 😎 < 16 വർഷങ്ങൾക്ക് മുൻപ് ഒരു നിലയിൽ പെരിന്തൽമണ്ണ ആനമങ്ങാട് നിർമ്മിച്ച ഒരു നില വീടിന് ഫസ്റ്റ് ഫ്ലോർ പണിയുന്നതിനൊപ്പം അത് ഒന്ന് renovate ചെയ്ത് പുതിയ ഒരു out look കൂടി വരുന്ന രീതിയിൽ ചെയ്യണം എന്ന് പറഞ്ഞു എന്നെ സമീപിച്ച എന്റെ ക്ലൈന്റ് നു ഞങ്ങൾ നൽകിയ ഡിസൈൻ .. താഴെ സിറ്റ് ഔട്ട് , ഹാൾ , 3 ബെഡ് റൂം , ടോയ്ലറ്റ് ,അടുക്കള , വർക്ക് ഏരിയ എന്നീ സൗകര്യങ്ങൾ ആണ് ആദ്യം ഉണ്ടായിരുന്നത് .. ഹാൾ ചെറുതായത് കൊണ്ട് തന്നെ ലിവിങ് ഡൈനിങ്ങ് എന്നിവ ആ ഹാളിൽ ഒതുക്കുന്നത് ഏറെ പ്രയാസകരമായിരുന്നു .. അത് കൊണ്ട് തന്നെ ലിവിങ് , ഡൈനിങ്ങ് ഞങ്ങൾ separate ചെയ്യുവാൻ തീരുമാനിച്ചു .. അതിനനുസരിച്ചു ഡിസൈൻ ചെയ്തു മുകളിൽ ഒരു ബെഡ് റൂം ടോയ്ലറ്റ് , ചെറിയ ഹാൾ , ബാൽക്കണി എന്നിവ നൽകി ചെറിയ ബഡ്ജറ്റിൽ തീരുന്ന തരത്തിൽ ഉള്ള ഡിസൈൻ ആണ് നൽകിയിട്ടുള്ളത് .. കഴിഞ്ഞ ദിവസം Renovation work ഞങ്ങൾ തുടങ്ങുകയും ചെയ്തു ❤️ ഏറെ സന്തോഷത്തോടെ Team SILPIES 🏡 #renovation#architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitectur
ഇത് ക്യാൻവാസിൽ ഹൈ ക്വാളിറ്റി ഇൻങ്ക് (Epson Ultra Chrome Pro6) ഉപയോഗിച്ച് പ്രിൻറ് ചെയ്യുന്നതാണ് ഇതിൻറെ കളർ ലൈഫ് ഏകദേശം 200 വർഷമാണ് മരത്തിൻറെ ഫ്രെയിമിൽ ഗ്യാലറി റാപ്പ് ചെയ്ത ടൈപ്പ് ആണ് നിങൾ ഈ ചിത്രത്തിൽ കണ്ടത്. ഇത് നിങ്ങൾക്ക് നേരെ ചുമരിൽ തൂക്കാവുന്നതാണ് വേറെ ഫ്രെയിമിങ്ങും ഗ്ലാസും ഒന്നും ആവശ്യമില്ല കൂടുതൽ എന്തെങ്കിലും അറിയാൻ ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കേണ്ടതില്ല ഈ ഫോട്ടോയിൽ കാണുന്ന ചിത്രം 21 ഇഞ്ച് x 21 ഇഞ്ച് ആണ് അതിന്റെ *വില 1600 രൂപ + 200* രൂപ കൊറിയർ ചാർജും വരും ഇതിൻറെ തന്നെ വലിയ സൈസുകൾ ആവശ്യമുണ്ടെങ്കിൽ അറിയിക്കുക മറ്റു കാലിഗ്രാഫി അതുപോലെതന്നെ വീട്ടിൽ വെക്കാവുന്ന മറ്റു ചിത്രങ്ങളും ഇതുപോലെ ചെയ്തു തരുന്നതാണ് കൂടാതെ ഗ്ലാസ് ഇട്ടിട്ടുള്ള മറ്റു രീതിയിലുള്ള എല്ലാ തരത്തിലുള്ള ഫ്രെയിമിങ്ങും ഞങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട് WhatsApp 9946418312
10cm വീതിയും 30cm നീളവും ഉള്ള ടൈൽസ് ആണ് ഇത്. എങ്ങനെ ഉണ്ട് ഈ വർക്ക്. അഭിപ്രായം പറയാമോ? #hajarflooringsolution #tilework
കഴിഞ്ഞ ദിവസം ഒത്തിരി പ്രിയപ്പെട്ട എന്റെ ക്ലൈന്റ് ലിജേഷേട്ടന്റെ House Warming ആയിരുന്നു .. അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി നല്ല ഒരു വീട് ഡിസൈൻ ചെയ്യാൻ സാധിച്ചതിലും തുടക്കം മുതൽ വീട് പണി കഴിയും വരെ അദ്ദേഹത്തിന്റെ കൂടെ നിന്ന് ഒത്തിരി അദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ സാധിച്ചതിലും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം ഉണ്ട് .. അദ്ദേഹത്തിന്റെയും ഭാര്യയുടെയും മുഖത്ത് കാണുന്ന ആ സന്തോഷം തന്നെ ആണ് ഞങ്ങളുടെ ഊർജം ..❤️ വടക്കോട്ട് ദർശനം ആയി 4 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ആയി , സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ , കോമൺ ടോയ്ലറ്റ് , എന്നിങ്ങനെ എല്ലാം ഉൾപ്പെടുത്തി ചെയ്ത ഡിസൈൻ ആയിരുന്നു ഇത് .. Total Area : 2500 Sqft Location : കടുങ്ങല്ലൂർ , അരീക്കോട് അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ അഭിവൃദ്ധിയും ഉണ്ടാവട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചു കൊണ്ട് .. ശില്പിസ് എഞ്ചിനീർസ് & വാസ്തു കൺസൾറ്റൻറ്സ് ##architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #beautifularchitecture #modernism #modernarchitecture #oldarchitecture #architecturetimes #architecturelovers #creativeminds #architecturepower #architectureworld #architecturephotography #romearchitecture #italianarchitecture #architectureideas
എന്റെ ഒരു 900 sq വീട് ആണ് ഇത് വർക്ക് ഏരിയ എടുത്തത് കൂടി ചേർത്ത് (ഈ പ്ലാനിൽ ഇല്ല ) 1000 sq ഉണ്ട് ഇത് പഴയ രീതിയിൽ ചെയ്തത് ആണ് 10 വർഷം മുൻപ് ഇതിൽ stair case പിന്നെ ഒരു റൂം ലിവിങ് റൂം ആക്കി മാറ്റാനും പറ്റുമോ ഇത് എങ്ങിനെ മാറ്റാൻ പറ്റും
ഞാൻ ഉണ്ടാകാൻ പോകുന്ന എന്റെ വീടിന്റെ പ്ലാൻ ആണ് ഇത് നിങ്ങളുടെ അഭിപ്രായം എന്താ
ലേകർ ഗ്ലാസ് കിച്ചൻ ഇന്ന് മാർക്കറ്റിൽ അവൈലബിൾ ആയ മുൻനിര ഗ്ലാസ് ബ്രാൻഡ് ആയ സൈഗോബിൻ എന്ന കമ്പനിയുടെ ഗ്ലാസ് ഫിനിഷ് ചെയ്ത കിച്ചൻ
Kolo
Kerala
Contractor
sajan k james സൂര്യ ബിൽഡേഴ്സ്
1628520462
Join the Community to
start finding Ideas &
Professionals