Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Hajar Flooring solution
Flooring | Kozhikode, Kerala
10cm വീതിയും 30cm നീളവും ഉള്ള ടൈൽസ് ആണ് ഇത്. എങ്ങനെ ഉണ്ട് ഈ വർക്ക്. അഭിപ്രായം പറയാമോ? #hajarflooringsolution #tilework
1
0
More like this
Interior design നിങ്ങളുടെ അഭിപ്രായം പറയൂ.... എങ്ങനെ ഉണ്ട്??
ചുവരുകൾ മനോഹരമാക്കാം liquid wallpaper വർക്കിലൂടെ.... തികച്ചും വ്യത്യസ്തവും, മനോഹരവും ആണ് ഈ വർക്ക്. ആവശ്യനുസരണം ഇഷ്ടനിരങ്ങൾ തിരഞ്ഞെടുക്കാം, പിനീട് മാറ്റാൻ ആഗ്രഹിക്കുകയാണെങ്കിൽ എളുപ്പത്തിൽ മാറ്റാവുന്നതും മറ്റൊരു ചുവരിൽ ചെയ്യാവുന്നതുമാണ് ഈ വാൾപേപ്പർ...മിതമായ നിരക്കിൽ സൈറ്റിൽ വന്നു ചെയ്ത് നൽകുന്നു... കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുമായി ബന്ധപെടുക.
Site stories.... ഉയർന്ന ക്വാളിറ്റി ഉള്ള മെറ്റീരിയൽ ഉപയോഗിച്ച് വർക്ക് ചെയ്യുമ്പോൾ നല്ല കരവിരുത് ഉള്ള കർപെന്റെർസ് നെ കൊണ്ട് മാത്രം വർക്ക് ചെയ്യിക്കുക. interior works with premium quality plz contac 9496341476 malappuram #Malappuram #Architectural&Interior #qualityconstruction
#exteriordesing
എങ്ങനെ ഉണ്ട് ഈ ഡിസൈൻ ⁉️ Client :- Naveen Location :- Pokkad , Calicut Area :- 2936 sqft Rooms :- 4 BHK For More details :- 8129 768270 . . . . #ElevationHome #MrHomeKerala #homesweethome #homedesignkerala #Armson_homes #Homedecore #architect #architectsinkerala #architect #best_architect #architectindiabuildings #architectsinkerala #Architectural&Interior #HomeDecor #homeplan #veedupani #veed #HouseDesigns #architact #Architectural&Interior #HomeDecor #new_home #Hardscaping #newopportunities #homeplan #HouseConstruction
എങ്ങെനെ ഉണ്ട് ഈ stair 😍 കേരളത്തിൽ എവിടെയും നമ്മൾ വർക്ക് ചെയ്യുന്നുണ്ട് #StaircaseDecors #GlassStaircase #cncstair
1056 square ഫീറ്റിൽ 3 ബെഡ്റൂം ഉൾപ്പെടുത്തി ഡിസൈൻ ചെയ്ത വീട് ആണ് ഇത്... sitout living dining 3bed 1 attached, 1common kitchen stair room
എങ്ങനെ ഉണ്ട്
#InteriorDesigne
വീടിനകത്തും ലിഫ്റ്റോ?? അതെ ഇനി വീടിനകത്തും ലിഫ്റ്റ് ചെയ്യാം. പ്രായമായവർക്കും, കോണിപ്പടി കയറാൻ ബുദ്ധിമുട്ടുള്ളവർക്കും സ്വന്തം വീടിന്റെ മുകളിലെ നിലയിൽ പോകുവാൻ ഒരു Best ഓപ്ഷൻ Home ലിഫ്റ്റ്. 2 മുതൽ 6 ആളുകൾ വരെ കയറുന്ന Home lift ഉണ്ട്.. ലിഫ്റ്റ് ഉപയോഗിക്കുബോൾ കറന്റ് പോയാൽ പോലും അതിന്റെ ഉള്ളിൽ കുടുങ്ങി പോവില്ല, ബാറ്ററി backup system അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്... പുതിയ വീടുകളിലും പഴയ വീടുകളിലും വളരെ Easy ആയി ഇൻസ്റ്റാൾ ചെയാം. കറന്റ് ബില്ല് ഒരുപാട് വരും എന്നുള്ള പേടിയും വേണ്ട, Single phase ൽ വർക്ക് #ചെയുന്ന ലിഫ്റ്റ് Available ആണ്... German Technology 3 years warranty.... Call or Whatsap :-9544527832 #
എന്റെ ഒരു 900 sq വീട് ആണ് ഇത് വർക്ക് ഏരിയ എടുത്തത് കൂടി ചേർത്ത് (ഈ പ്ലാനിൽ ഇല്ല ) 1000 sq ഉണ്ട് ഇത് പഴയ രീതിയിൽ ചെയ്തത് ആണ് 10 വർഷം മുൻപ് ഇതിൽ stair case പിന്നെ ഒരു റൂം ലിവിങ് റൂം ആക്കി മാറ്റാനും പറ്റുമോ ഇത് എങ്ങിനെ മാറ്റാൻ പറ്റും
ZAIN windows Curtain center.9846571448 നിങ്ങളുടെ ഭവനങ്ങളും ഓഫീസുകളും മനോഹരമാക്കാൻ നിങ്ങളും ആഗ്രഹിക്കുന്നില്ലെ? കമ്പനിയുടെ Product ആയ Zeebra Blinds curtains 100 % nylon polyester material പൊടി പടലങ്ങൾ വളരെ കുറവായിരിക്കും. വെളിച്ചം എങ്ങനെ വേണമെങ്കിലും അഡ്ജസ്റ്റ് ചെയ്യാൻ പറ്റും. ഈ മെറ്റീരിയൽ വാഷബിൾ ആണ് കളർ ഒന്നും ഫെയ്ഡ് ആകില്ല. ഇപ്പോൾ തന്നെ സ്വന്തമാക്കാൻ വിളിക്കൂ or whatsapp :9846571448 #Zeebra Blinds #Roman Blinds #Roller Blinds #Wooden Blinds #Venetian Blinds #PVC Blinds #Cloth Curtain
#BathroomTIles #tilework #Palakkad 9645534440 contact നമ്പർ മിതമായ നിരക്കിൽ കേരളത്തിലെവിടെയും tiles work ചെയ്ത് കൊടുക്കും
₹20 per sqft
Labour Only
Kolo
Kerala
Flooring
Hajar Flooring solution
1629119298
Join the Community to
start finding Ideas &
Professionals