ഇത് ക്യാൻവാസിൽ ഹൈ ക്വാളിറ്റി ഇൻങ്ക് (Epson Ultra Chrome Pro6) ഉപയോഗിച്ച് പ്രിൻറ് ചെയ്യുന്നതാണ്
ഇതിൻറെ കളർ ലൈഫ് ഏകദേശം 200 വർഷമാണ്
മരത്തിൻറെ ഫ്രെയിമിൽ ഗ്യാലറി റാപ്പ് ചെയ്ത ടൈപ്പ് ആണ് നിങൾ ഈ ചിത്രത്തിൽ കണ്ടത്.
ഇത് നിങ്ങൾക്ക് നേരെ ചുമരിൽ തൂക്കാവുന്നതാണ് വേറെ ഫ്രെയിമിങ്ങും ഗ്ലാസും ഒന്നും ആവശ്യമില്ല
കൂടുതൽ എന്തെങ്കിലും അറിയാൻ ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കേണ്ടതില്ല
ഈ ഫോട്ടോയിൽ കാണുന്ന ചിത്രം 21 ഇഞ്ച് x 21 ഇഞ്ച് ആണ്
അതിന്റെ
*വില 1600 രൂപ + 200* രൂപ
കൊറിയർ ചാർജും വരും
ഇതിൻറെ തന്നെ വലിയ സൈസുകൾ ആവശ്യമുണ്ടെങ്കിൽ അറിയിക്കുക
മറ്റു കാലിഗ്രാഫി അതുപോലെതന്നെ വീട്ടിൽ വെക്കാവുന്ന മറ്റു ചിത്രങ്ങളും ഇതുപോലെ ചെയ്തു തരുന്നതാണ്
കൂടാതെ ഗ്ലാസ് ഇട്ടിട്ടുള്ള മറ്റു രീതിയിലുള്ള എല്ലാ തരത്തിലുള്ള ഫ്രെയിമിങ്ങും ഞങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട്
WhatsApp 9946418312
1
0
Join the Community to start finding Ideas & Professionals