hamburger
Renjith Siva

Renjith Siva

Contractor | Thrissur, Kerala

സ്ലൈഡിങ് ബാത്ത് റൂം പാർട്ടീഷൻ
likes
55
comments
6

Comments


suvin ks
suvin ks

Home Owner | Thrissur

rate please

Sanish Surendran
Sanish Surendran

Home Owner | Kannur

seven zero one two nine nine four one seven nine

Sanish Surendran
Sanish Surendran

Home Owner | Kannur

xxxxxxxxxx

Vishnu S
Vishnu S

Home Owner | Thiruvananthapuram

150cm ആണ് bathroom width. അതിന് partition എന്ത് rate ആകും?

Suseel Kumar
Suseel Kumar

Home Owner | Ernakulam

Cochin work cheyyumo?ethrayanu rate? 10 mm sliding?

Renjith Siva
Renjith Siva

Contractor | Thrissur

9539795767

More like this

ഈ കാലഘട്ടത്തിൽപോലും പണിതുകൊണ്ടിരിക്കുന്ന വലുത് ആയാലും ചെറുത് ആയാൽ പോലും പകുതിയിൽ അതികം വീടുകളിലും ഏറ്റവും പ്രാധാന്യം കൊടുക്കേണ്ട ഒരു സ്ഥലം ആയിട്ടുകൂടിയും യാതൊരു പ്രാധാന്യവും കൊടുക്കാതെ ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യം ആണ് ബാത്ത് റൂമുകൾ.
ഒരു വീട്ടിൽ അടുക്കള കഴിഞ്ഞാൽ ഏറ്റവും വൃത്തിയായി ഇരിക്കേണ്ടതും കൂടുതൽ ഉപയോഗിക്കുന്നതും, വീട്ടുകാർക്ക് ഏറ്റവും കൂടുതൽ ജോലി ചെയ്യേണ്ടി വരുന്നതും ആയ സ്ഥലം.  ഇപ്പോഴും പകുതിയിൽ അതികം പേരും ഇതു ഡിസൈൻ ചെയ്യുകയോ ഇതിനുള്ളിലെ സൗകര്യങ്ങൾ എങ്ങിനെ കൂട്ടാം എന്നും ജീവിതകാലം മുഴുവൻ എല്ലാ ദിവസവും ചെയ്യേണ്ടി വരുന്ന ജോലിയെ എങ്ങിനെ കുറക്കാം എന്നും എങ്ങിനെ ഇതു കൂടുതൽ വൃത്തിയാക്കി സൂക്ഷിക്കാം എന്നും ചിന്തിക്കുക പോലും ചെയ്യുന്നില്ല എന്നുള്ളതാണ് വസ്തവം.

ഭൂരിഭാഗം പേരും എവിടെ കുറച്ചു സ്ഥലം ബാക്കി വരുന്നോ അവിടെ ബാത്ത് റൂം എടുക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അഥവാ അല്പം സ്ഥലം കൂടുതൽ ഉണ്ടെന്ന് തോന്നിയാൽ അവിടെ ഒരു ഡ്രസിങ് ഏരിയകൂടി കൂട്ടിച്ചേർക്കും. കാരണം മറ്റുള്ള പ്ലാനുകളിൽ ഇതു ഉണ്ട് അപ്പോൾ നമുക്കും ഇതു വേണം എന്നെ ചിന്തയാണ്.
സാധാരണ ഒട്ടുമിക്ക മാസ്റ്റർ ബെഡ് റൂമുകളും അത്യാവശ്യം വലുത്
ഈ കാലഘട്ടത്തിൽപോലും പണിതുകൊണ്ടിരിക്കുന്ന വലുത് ആയാലും ചെറുത് ആയാൽ പോലും പകുതിയിൽ അതികം വീടുകളിലും ഏറ്റവും പ്രാധാന്യം കൊടുക്കേണ്ട ഒരു സ്ഥലം ആയിട്ടുകൂടിയും യാതൊരു പ്രാധാന്യവും കൊടുക്കാതെ ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യം ആണ് ബാത്ത് റൂമുകൾ. ഒരു വീട്ടിൽ അടുക്കള കഴിഞ്ഞാൽ ഏറ്റവും വൃത്തിയായി ഇരിക്കേണ്ടതും കൂടുതൽ ഉപയോഗിക്കുന്നതും, വീട്ടുകാർക്ക് ഏറ്റവും കൂടുതൽ ജോലി ചെയ്യേണ്ടി വരുന്നതും ആയ സ്ഥലം. ഇപ്പോഴും പകുതിയിൽ അതികം പേരും ഇതു ഡിസൈൻ ചെയ്യുകയോ ഇതിനുള്ളിലെ സൗകര്യങ്ങൾ എങ്ങിനെ കൂട്ടാം എന്നും ജീവിതകാലം മുഴുവൻ എല്ലാ ദിവസവും ചെയ്യേണ്ടി വരുന്ന ജോലിയെ എങ്ങിനെ കുറക്കാം എന്നും എങ്ങിനെ ഇതു കൂടുതൽ വൃത്തിയാക്കി സൂക്ഷിക്കാം എന്നും ചിന്തിക്കുക പോലും ചെയ്യുന്നില്ല എന്നുള്ളതാണ് വസ്തവം. ഭൂരിഭാഗം പേരും എവിടെ കുറച്ചു സ്ഥലം ബാക്കി വരുന്നോ അവിടെ ബാത്ത് റൂം എടുക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അഥവാ അല്പം സ്ഥലം കൂടുതൽ ഉണ്ടെന്ന് തോന്നിയാൽ അവിടെ ഒരു ഡ്രസിങ് ഏരിയകൂടി കൂട്ടിച്ചേർക്കും. കാരണം മറ്റുള്ള പ്ലാനുകളിൽ ഇതു ഉണ്ട് അപ്പോൾ നമുക്കും ഇതു വേണം എന്നെ ചിന്തയാണ്. സാധാരണ ഒട്ടുമിക്ക മാസ്റ്റർ ബെഡ് റൂമുകളും അത്യാവശ്യം വലുത്
വീടിന്റെ എൻ‌ട്രൻസിന്റെ
ഏറ്റവും അടുത്തുള്ള റൂം ആയാൽ ഏറ്റവും നല്ലത്, കാണാൻ വരുന്നവർക്കും വീട്ടുകാർക്കും അതാണ് ഏറ്റവും നല്ലത്.
റൂമിൽ നിന്നും വീടിന്റെ പുറത്തേക്ക് എത്തുന്ന വരെയുള്ള പാസ്സെജിൽ യാതൊരു തടസ്സങ്ങളും ഉണ്ടാകരുത്, അതായത് അകത്തേക്ക് വരുമ്പോഴും പുറത്തേക്ക് പോകേണ്ടിവന്നാലും ഒന്നൊരണ്ടോ പേർ പിടിച്ചുകൊണ്ടു പോകേണ്ടി വന്നാൽ പാസ്സെജിൽ ഒരു തടസ്സങ്ങളും ഉണ്ടാകരുത്.

ഈ റൂമിനുള്ള ബാത്ത് റൂം ഡോറുകൾ അല്പം കൂടി വീതിയിൽ എടുക്കുന്നതാണ് ഏറ്റവും നല്ലത്,
ഫ്ലോറിൽ അതികം ഹൈറ്റ് വെത്യാസം കൊടുക്കരുത്.
പരമാവധി ലൈറ്റ് കളർ ടൈലും പെയിന്റും കൊടുക്കാൻ ശ്രമിക്കണം.
ബെഡിനോട് ചേർന്ന് ഒരു ബെഡ് ലാമ്പ് കൂടാതെ ഒരു കോളിങ്ങ് ബെല്ലിനുള്ള സ്വിച് കൂടി കൊടുത്തിടണം.
കഴിയുമെങ്കിൽ ഒരു കൊച്ചു TV ക്ക്‌ ഉള്ള സ്ഥലവും അതിനുള്ള പോയിന്റും ഇട്ടു വെച്ചിരിക്കണം.
ബാത്ത് റൂമിന്റെ ഉള്ളിലും കുറേ കാര്യങ്ങൾ എക്സ്ട്രാ ചെയ്യാൻ ഉണ്ട്, അത് കുറച്ചു ചുരുക്കി എഴുതുന്നുള്ളു.
ഇരുന്നു കുളിക്കാൻ ഉള്ള സൗകര്യവും പിടിച്ചു എഴുന്നേൽക്കാനുള്ള സൗകര്യവും ചൂടുവെള്ളം കിട്ടാനുള്ള സൗകര്യവും, അത്യാവശ്യം ഗ്രിപ്പ് ഉള്ള ടൈലും, അത്യാവശ്യം വലുപ്പവും കൊടുക്കുന്നത് നല്ലതാണ്.
വീടിന്റെ എൻ‌ട്രൻസിന്റെ ഏറ്റവും അടുത്തുള്ള റൂം ആയാൽ ഏറ്റവും നല്ലത്, കാണാൻ വരുന്നവർക്കും വീട്ടുകാർക്കും അതാണ് ഏറ്റവും നല്ലത്. റൂമിൽ നിന്നും വീടിന്റെ പുറത്തേക്ക് എത്തുന്ന വരെയുള്ള പാസ്സെജിൽ യാതൊരു തടസ്സങ്ങളും ഉണ്ടാകരുത്, അതായത് അകത്തേക്ക് വരുമ്പോഴും പുറത്തേക്ക് പോകേണ്ടിവന്നാലും ഒന്നൊരണ്ടോ പേർ പിടിച്ചുകൊണ്ടു പോകേണ്ടി വന്നാൽ പാസ്സെജിൽ ഒരു തടസ്സങ്ങളും ഉണ്ടാകരുത്. ഈ റൂമിനുള്ള ബാത്ത് റൂം ഡോറുകൾ അല്പം കൂടി വീതിയിൽ എടുക്കുന്നതാണ് ഏറ്റവും നല്ലത്, ഫ്ലോറിൽ അതികം ഹൈറ്റ് വെത്യാസം കൊടുക്കരുത്. പരമാവധി ലൈറ്റ് കളർ ടൈലും പെയിന്റും കൊടുക്കാൻ ശ്രമിക്കണം. ബെഡിനോട് ചേർന്ന് ഒരു ബെഡ് ലാമ്പ് കൂടാതെ ഒരു കോളിങ്ങ് ബെല്ലിനുള്ള സ്വിച് കൂടി കൊടുത്തിടണം. കഴിയുമെങ്കിൽ ഒരു കൊച്ചു TV ക്ക്‌ ഉള്ള സ്ഥലവും അതിനുള്ള പോയിന്റും ഇട്ടു വെച്ചിരിക്കണം. ബാത്ത് റൂമിന്റെ ഉള്ളിലും കുറേ കാര്യങ്ങൾ എക്സ്ട്രാ ചെയ്യാൻ ഉണ്ട്, അത് കുറച്ചു ചുരുക്കി എഴുതുന്നുള്ളു. ഇരുന്നു കുളിക്കാൻ ഉള്ള സൗകര്യവും പിടിച്ചു എഴുന്നേൽക്കാനുള്ള സൗകര്യവും ചൂടുവെള്ളം കിട്ടാനുള്ള സൗകര്യവും, അത്യാവശ്യം ഗ്രിപ്പ് ഉള്ള ടൈലും, അത്യാവശ്യം വലുപ്പവും കൊടുക്കുന്നത് നല്ലതാണ്.
സജിത് റാം എന്ന വ്യക്തിയെ ഫേസ് ബുക്ക് വഴി ആണ് പരിചയപ്പെടുന്നത് .. ജസ്റ്റ് ഒരു enquiry .. അത്രേ ഉണ്ടായിരുന്നുള്ളു തുടക്കത്തിൽ , 2 മാസത്തെ പരിചയം .. അടുത്തറിഞ്ഞപ്പോൾ വളരെ അടുത്ത സുഹൃത്ത് ആയി .. പ്ലാൻ ഒരു സിംപിൾ ആയ ഒന്ന് മതി .. പക്ഷെ exterior നന്നായിക്കോട്ടെ .. വലിയ വർക്ക് ഒന്നും വേണ്ട exterior ലുക്കിൽ .. 
       അങ്ങനെ അദ്ദേഹത്തിന് വേണ്ടി ചെയ്ത 2200 Sqft വിസ്തീർണം വരുന്ന വീട്‌ ..
       താഴത്തെ നിലയിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് റൂം അറ്റാച്ഡ് ബാത്രൂം , പ്രയർ ഏരിയ , അടുക്കള , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ അടങ്ങിയിരിക്കുന്നു ..
      ഒന്നാം നിലയിൽ 2 ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂം , ബാൽക്കണി , ഓപ്പൺ ടെറസ് എന്നിവ അടങ്ങിയിരിക്കുന്നു ..
       ഇവ എല്ലാം ഉൾപ്പെടുത്തി കണ്ണൂരിൽ നിർമ്മാണം ആരംഭിച്ച വീട്‌ അദ്ദേഹത്തിന് ഇഷ്ടമായ കളർ പാറ്റേണിൽ ചെയ്തപ്പോൾ 😊  #simple  #exteriordesigns  #Kannur  #beautifulhouse
സജിത് റാം എന്ന വ്യക്തിയെ ഫേസ് ബുക്ക് വഴി ആണ് പരിചയപ്പെടുന്നത് .. ജസ്റ്റ് ഒരു enquiry .. അത്രേ ഉണ്ടായിരുന്നുള്ളു തുടക്കത്തിൽ , 2 മാസത്തെ പരിചയം .. അടുത്തറിഞ്ഞപ്പോൾ വളരെ അടുത്ത സുഹൃത്ത് ആയി .. പ്ലാൻ ഒരു സിംപിൾ ആയ ഒന്ന് മതി .. പക്ഷെ exterior നന്നായിക്കോട്ടെ .. വലിയ വർക്ക് ഒന്നും വേണ്ട exterior ലുക്കിൽ .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി ചെയ്ത 2200 Sqft വിസ്തീർണം വരുന്ന വീട്‌ .. താഴത്തെ നിലയിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് റൂം അറ്റാച്ഡ് ബാത്രൂം , പ്രയർ ഏരിയ , അടുക്കള , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ അടങ്ങിയിരിക്കുന്നു .. ഒന്നാം നിലയിൽ 2 ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂം , ബാൽക്കണി , ഓപ്പൺ ടെറസ് എന്നിവ അടങ്ങിയിരിക്കുന്നു .. ഇവ എല്ലാം ഉൾപ്പെടുത്തി കണ്ണൂരിൽ നിർമ്മാണം ആരംഭിച്ച വീട്‌ അദ്ദേഹത്തിന് ഇഷ്ടമായ കളർ പാറ്റേണിൽ ചെയ്തപ്പോൾ 😊 #simple #exteriordesigns #Kannur #beautifulhouse
വാസ്തു ക്ഷേത്ര ബിൽഡർസ് ആൻഡ് ഇൻറ്റീരിയർസ്,തൃശൂർ നന്ദിക്കരയിലുള്ള ക്ലൈന്റ്റിനു വേണ്ടി 
2480 sqft ഒറ്റ നിലയിൽ നിർമിച്ചു കൊണ്ടിരിക്കുന്ന വീട് . അറ്റാച്ഡ് ബാത്ത് റൂം സൗകര്യമു ള്ള 3 കിടപ്പു മുറികളും , sitout , ഫോയർ , ഫാമിലി ലിവിങ് , ഗസ്റ്റ് ലിവിങ് , ഡൈനിങ്ങ് ,നടുമുറ്റം , കിച്ചൻ , യൂട്ടിലിറ്റി , തിയേറ്റർ റൂം, കൂടാതെ ഡൈനിംഗിൽ നിന്നും എൻ‌ട്രൻസ് വരുന്ന പാഷിയോ , ഫാമിലി ലിവിങ്ങിൽ നിന്നും ഇറങ്ങാവുന്ന മറ്റൊരു എക്സ് ട്രനാൽ കോർട്ട് യാർഡും ഉൾപ്പെടുത്തിയിരുന്നു, ( പാഷിയോ , എക്സ് ടെർന്നാൽ കോർട്ട് യാർഡ് എന്നിവ 2480 sqft ഇൽ പെടുന്നതല്ല ).
വാസ്തു ശാസ്ത്ര പരമായി നിർമാണം പുരോഗമിക്കുന്ന വീടിന്റെ ദർശനം തെക്കു ദിശായിലേക്കാണ് , ഗൾഫിൽ ഫാമിലി യായി കഴിയുന്ന ക്ലൈന്റ്സ് ഏറ്റവും നല്ല സപ്പോർട്ട് ഞങ്ങൾക്ക് നൽകി പോരുന്നു , അടുത്ത ഏപ്രിൽ മാസത്തിൽ അവർ നാട്ടിലേക്ക് വരുമ്പോളേക്കും ഏറ്റവും മനോഹരമായി തന്നെ അവരുടെ സ്വപ്നം പണി പൂർത്തീകരിച്ചു 
അവരെ ഏല്പിക്കാൻ ഞങ്ങൾ ആത്മാർത്ഥമായി പരിശ്രെമിച്ചു കൊണ്ടിരിക്കുന്നു ,
വാസ്തു ക്ഷേത്ര ബിൽഡർസ് ആൻഡ് ഇൻറ്റീരിയർസ്,തൃശൂർ നന്ദിക്കരയിലുള്ള ക്ലൈന്റ്റിനു വേണ്ടി 2480 sqft ഒറ്റ നിലയിൽ നിർമിച്ചു കൊണ്ടിരിക്കുന്ന വീട് . അറ്റാച്ഡ് ബാത്ത് റൂം സൗകര്യമു ള്ള 3 കിടപ്പു മുറികളും , sitout , ഫോയർ , ഫാമിലി ലിവിങ് , ഗസ്റ്റ് ലിവിങ് , ഡൈനിങ്ങ് ,നടുമുറ്റം , കിച്ചൻ , യൂട്ടിലിറ്റി , തിയേറ്റർ റൂം, കൂടാതെ ഡൈനിംഗിൽ നിന്നും എൻ‌ട്രൻസ് വരുന്ന പാഷിയോ , ഫാമിലി ലിവിങ്ങിൽ നിന്നും ഇറങ്ങാവുന്ന മറ്റൊരു എക്സ് ട്രനാൽ കോർട്ട് യാർഡും ഉൾപ്പെടുത്തിയിരുന്നു, ( പാഷിയോ , എക്സ് ടെർന്നാൽ കോർട്ട് യാർഡ് എന്നിവ 2480 sqft ഇൽ പെടുന്നതല്ല ). വാസ്തു ശാസ്ത്ര പരമായി നിർമാണം പുരോഗമിക്കുന്ന വീടിന്റെ ദർശനം തെക്കു ദിശായിലേക്കാണ് , ഗൾഫിൽ ഫാമിലി യായി കഴിയുന്ന ക്ലൈന്റ്സ് ഏറ്റവും നല്ല സപ്പോർട്ട് ഞങ്ങൾക്ക് നൽകി പോരുന്നു , അടുത്ത ഏപ്രിൽ മാസത്തിൽ അവർ നാട്ടിലേക്ക് വരുമ്പോളേക്കും ഏറ്റവും മനോഹരമായി തന്നെ അവരുടെ സ്വപ്നം പണി പൂർത്തീകരിച്ചു അവരെ ഏല്പിക്കാൻ ഞങ്ങൾ ആത്മാർത്ഥമായി പരിശ്രെമിച്ചു കൊണ്ടിരിക്കുന്നു ,

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store