hamburger
TURNKEY

TURNKEY

Architect | Palakkad, Kerala

ഈ കാലഘട്ടത്തിൽപോലും പണിതുകൊണ്ടിരിക്കുന്ന വലുത് ആയാലും ചെറുത് ആയാൽ പോലും പകുതിയിൽ അതികം വീടുകളിലും ഏറ്റവും പ്രാധാന്യം കൊടുക്കേണ്ട ഒരു സ്ഥലം ആയിട്ടുകൂടിയും യാതൊരു പ്രാധാന്യവും കൊടുക്കാതെ ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യം ആണ് ബാത്ത് റൂമുകൾ. ഒരു വീട്ടിൽ അടുക്കള കഴിഞ്ഞാൽ ഏറ്റവും വൃത്തിയായി ഇരിക്കേണ്ടതും കൂടുതൽ ഉപയോഗിക്കുന്നതും, വീട്ടുകാർക്ക് ഏറ്റവും കൂടുതൽ ജോലി ചെയ്യേണ്ടി വരുന്നതും ആയ സ്ഥലം. ഇപ്പോഴും പകുതിയിൽ അതികം പേരും ഇതു ഡിസൈൻ ചെയ്യുകയോ ഇതിനുള്ളിലെ സൗകര്യങ്ങൾ എങ്ങിനെ കൂട്ടാം എന്നും ജീവിതകാലം മുഴുവൻ എല്ലാ ദിവസവും ചെയ്യേണ്ടി വരുന്ന ജോലിയെ എങ്ങിനെ കുറക്കാം എന്നും എങ്ങിനെ ഇതു കൂടുതൽ വൃത്തിയാക്കി സൂക്ഷിക്കാം എന്നും ചിന്തിക്കുക പോലും ചെയ്യുന്നില്ല എന്നുള്ളതാണ് വസ്തവം. ഭൂരിഭാഗം പേരും എവിടെ കുറച്ചു സ്ഥലം ബാക്കി വരുന്നോ അവിടെ ബാത്ത് റൂം എടുക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അഥവാ അല്പം സ്ഥലം കൂടുതൽ ഉണ്ടെന്ന് തോന്നിയാൽ അവിടെ ഒരു ഡ്രസിങ് ഏരിയകൂടി കൂട്ടിച്ചേർക്കും. കാരണം മറ്റുള്ള പ്ലാനുകളിൽ ഇതു ഉണ്ട് അപ്പോൾ നമുക്കും ഇതു വേണം എന്നെ ചിന്തയാണ്. സാധാരണ ഒട്ടുമിക്ക മാസ്റ്റർ ബെഡ് റൂമുകളും അത്യാവശ്യം വലുത്
likes
1373
comments
6

Comments


sree Lakshmi  civil engineer
sree Lakshmi civil engineer

Home Owner | Thrissur

90cm wet area, 90 dry area, 60cm wash area.... oru 2.4 m length toilet u can have a good arrangement of dry, wet area

Sam SM
Sam SM

Home Owner | Ernakulam

വാസ്തു കൺസൾട്ടൻ്റ് പറയുന്നത് കേട്ടില്ലെങ്കിൽ ലൈഫ് ലോംഗ് സമദനകേട് ആണ്, അതുകൊണ്ട് ആണ് ഭൂരിഭാഗം ആളുകളും wet area dry area എന്നു പ്രാധാന്യം കൊടുക്കാത്തത്.

Arun krish
Arun krish

Home Owner | Palakkad

ഗ്ലാസ്‌ ഇൽ നല്ല കറ പിടിക്കും,

Dhanesh Kunnaruvath
Dhanesh Kunnaruvath

Home Owner | Colombo

measurements koodi parayu pls

Subair TP
Subair TP

Home Owner | Malappuram

ഇതിന്റെ measurment ഒന്ന് കാണിക്കാമോ 😊

Mahesh  K
Mahesh K

Home Owner | Thiruvananthapuram

👍👍

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store