hamburger
PVK group constructions vellappillil

PVK group constructions vellappillil

Contractor | Ernakulam, Kerala

ഇതുപോലെ മണ്ണ് fill ചെയ്ത് വെള്ളം അടിച്ചാൽ മതി
likes
0
comments
0

More like this

Dr NAFEESATHUL MIZRIYA
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer
സ്റ്റീൽ വിൻഡോ, ഡോഴ്സ് എടുക്കുന്ന ആളുകൾക്ക് ചില സംശയങ്ങൾ ഉണ്ടാവാറുണ്ട്. കുറച്ചു കഴിയുമ്പോൾ തുരുമ്പ് വരുമോ എന്നുള്ളത്.. ചില കാര്യങ്ങള് ശ്രദ്ധയിൽ പെടുത്താം 1️⃣ സ്റ്റീൽ ഫ്രെയിമിനുള്ളിൽ കോൺക്രീറ്റ് ഫിൽ ചെയ്യുമ്പോൾ, കോൺക്രീറ്റിൽ വെള്ളം തങ്ങിനിൽക്കാൻ സാധ്യതയുണ്ട്. സ്റ്റീൽ surface-ൽ proper anti-rust coating ഇല്ലെങ്കിൽ, കുടുങ്ങിയ വെള്ളം കാലക്രമേണ inside rust ഉണ്ടാക്കാം. കോൺക്രീറ്റ് hard ആകുമ്പോൾ shrinkage കൊണ്ടും ചെറിയ crack ഉണ്ടാവാം → അതിൽ കൂടി മഴവെള്ളം/തൂവൽ വെള്ളം പ്രവേശിക്കാം. അതുകൊണ്ടുതന്നെ കോൺക്രീറ്റ് ചെയ്യുമ്പോൾ വെള്ളം അധികം ആവാത്ത തരത്തിൽ കോൺക്രീറ്റ് മിക്സ് ചെയ്യുക. കോൺക്രീറ്റ് ഫില്ല് ചെയ്യാതെയും കട്ടിൽ വയ്ക്കാറുണ്ട് പക്ഷേ 2️⃣ പക്ഷേ കോൺക്രീറ്റ് fill ചെയ്യുന്ന പ്രയോജനം എന്താണ്? Frame-ന്റെ strength & rigidity വർദ്ധിപ്പിക്കുന്നു. Frame-നെ anchor bolts/fasteners ഉപയോഗിച്ച് wall-ലേക്ക് strongly fix ചെയ്യാൻ സഹായിക്കും. ചിലപ്പോൾ noise & vibration കുറയ്ക്കും. 3️⃣ ശരിയായ രീതി (Best Practice) ✅ Step 1 – Anti-rust protection Fill ചെയ്യുന്നതിന് മുൻപ് frame-ന്റെ inside surface zinc primer
Kerala
Kerala Designs
Service Provider
മണ്ണ് കൊണ്ടൊരു മാളിക | Kerala Home Tour | Natural and Sustainable Cob House #hometours Owner: Mr Mukesh Built up area: 2000 sq.ft Design: Bhoomija Creations @bhoomija.creations Architects Pattambi, Palakkad Videography: Sreerag P Sukumaran Photo courtesy : Running studios Anchor :Sannya_Santhosh നാച്ചുറൽ ആയ മെറ്റീരിയൽസ് - അതായത് മണ്ണ്, വെള്ളം, ഫൈബ്രസ് വസ്തുകളായ കച്ചി, കക്ക തുടങ്ങിയവ കുഴച്ചുണ്ടാക്കുന്ന അത്യധികം natural-ഉം sustainable-ഉം ആയി ഉണ്ടാകുന്ന വീടുകളാണ് കോബ് ഹൗസുകൾ. വളരെ ചിലവ് കുറഞ്ഞ മെറ്റീരിയൽസ് കൊണ്ടുണ്ടാക്കുന്ന ഇവ അഗ്നിയോടും അതുപോലെ തന്നെ ഭൂചലനങ്ങളോടും മികച്ച പ്രതിരോധം തീർക്കുന്നു. ഇതാ പാലക്കാട് പട്ടാമ്പിയിലുള്ള ഈ കോബ് ഹൗസ് പരിചയപ്പെടാം - ഗയ (Gaea) ഒരു മുത്തശ്ശികഥയിലെ വീടു പോലെ സുന്ദരം. ഉള്ളിൽ ഗൃഹാതുരത്വം വഴിഞ്ഞൊഴുകുന്ന ഇടങ്ങൾ. മണ്‌ ഭിത്തികൾ നൽകുന്ന തണുപ്പ് കാഴ്ചയിൽ തന്നെ അനുഭവിച്ചറിയാം. മുഴുവൻ സൗകര്യങ്ങളോടും കൂടിയ ബെഡ്റൂം, ലിവിങ് റൂം. ഒരു modern രീതിയിൽ തന്നെ ചെയ്തെടുത്ത കിച്ചൻ.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store