hamburger
Krishna Builders

Krishna Builders

Contractor | Thrissur, Kerala

പഴയ വീടിന്റെ സ്ഥാനത്ത് പുതിയ ഒരു മോഡൽ അതാണോ വേണ്ടത് പഴയ വീടിന്റെ സഥാനത്ത് പുതിയ കണ്ടംപറി സ്റ്റൈലിൽ ഒരു വീട് വേണം കയ്യിലാണെങ്കിൽ അത്രേം പൈസയില്ല എന്ത് ചെയ്യും ഹ ഹ ഇതാണോ ഇത്ര വലിയ പ്രശ്നം ഏത് പഴയ വീടും റിനോവേറ്റ് ചെയ്ത് പുതിയ മോഡലാക്കാമല്ലൊ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മാത്രം മതി അപ്പൊ എങ്ങനാ😍 9746593756
likes
4
comments
0

More like this

SILPIES engineers
SILPIES engineers Vasthu consultants
Architect
വാസ്തു കറക്ഷൻ ചെയ്യാൻ വേണ്ടി ആണ് ഞാൻ ഈ സുഹൃത്തിന്റെ വീട്ടിൽ പോയത് .. അതെല്ലാം നോക്കി ചെറിയ മാറ്റങ്ങൾ ഉള്ളതെല്ലാം പറഞ്ഞു കൊടുത്തു .. അപ്പോഴാണ് അവർക്കു ചെറിയ ഒരു റെനോവേഷൻ വേണം എന്നും മുകളിലേക്ക് 2 ബെഡ് റൂം എടുക്കണം എന്നും ആവശ്യപ്പെട്ടത് .. അങ്ങനെ അവരുടെ ഇഷ്ടത്തിനനുസരിച്ചു ചെയ്ത മുകളിൽ ഒരു ബാൽക്കണി ,ചെറിയൊരു ഹാൾ , 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് എന്നിവ ഉൾപ്പെടുത്തി താഴെ ചെറിയ ഡിസൈൻസ് മാറ്റങ്ങൾ വരുത്തി , പോർച് അത് പോലെ നിർത്തി പൊളിക്കലുകൾ മാക്സിമം ഒഴിവാക്കി കൊണ്ട് വീടിന് അധികം പരിക്ക് പറ്റാതെ ചെയ്ത വേറിട്ടൊരു സിമ്പിൾ Renovation വർക്ക് .. #HouseRenovation #beautifull #beautifulhomes

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store