Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Nidheesh engineering consultant
Civil Engineer | Malappuram, Kerala
₹50 per sqft
2000 sft ഉള്ള ഒരു രണ്ട് നില വീട്. contemperary സ്റ്റൈലിൽ ആണിത് ഡിസൈൻ ചെയ്തിരിക്കുന്നത്. #ContemporaryHouse #HouseConstruction
1
0
More like this
#R&Rbuilders#inlineinteriors #ContemporaryHouse #HouseConstruction #Architectural&Interior #Thrissur #KeralaStyleHouse
വളഞ്ചേരിയിലുള്ള സുഹൃത്തു സുഹൈലിന് വേണ്ടി ഡിസൈൻ ചെയ്തുകൊടുത്ത ഒരു സിമ്പിൾ വീട് #HouseDesigns #architecturedesigns #Architectural&Interior #veed #KeralaStyleHouse #keralaarchitectures
ഒരോ വീട് ഡിസൈനിങ് തീരുമ്പോഴേക്കും ഞാൻ ആ വീട്ടിലെ ഒരു അംഗമായി മാറാറുണ്ട് .. ആ വീട്ടിലെ ഒരാൾ .. ഒരോ ഡിസൈൻ ചെയ്യുമ്പോഴും Client നു ഒത്തിരി സംശയങ്ങൾ ഉണ്ടാവും .. എന്താണ് വാസ്തു ?? എങ്ങനെ വസ്തുവിനെ ശാസ്ത്രീയമായി സമീപിക്കണം .. എങ്ങനെ പ്രകൃതിക്കു അനുസരിച്ചു വീട് നിർമ്മിക്കണം .. എങ്ങനെ പ്രൈവസി ഉള്ള നല്ല ഒരു ഡിസൈൻ ചെയ്യണം .. എന്താണ് വാട്ടർപ്രൂഫിങ് ?? എന്താണ് capillary Action ?? ഓരോ വീടും ആ സ്ഥലത്തിന് അനുസരിച്ചുള്ളതും അതിലുപരി വേറിട്ടതും ഇവിടത്തെ കാലാവസ്ഥക്ക് അനുസരിച്ചതും ആയിരിക്കണം .. ഒരു പുതിയ വ്യത്യസ്തമായ ആശയം ആണോ ആഗ്രഹിക്കുന്നത് .. ഒരു പ്രൊഫഷണൽ ഡിസൈൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ .. Just message us.. #2500 Sqft വരുന്ന ഒരു 5 ബെഡ്റൂം വരുന്ന ഡിസൈൻ#
ചുരുങ്ങിയ ചിലവിൽ പ്ലാൻ അനുസരിച്ചു ആകർഷമായ രീതിയിൽ വീട് 3D ഡിസൈൻ ചെയ്യാൻ വാട്സാപ്പ് ചെയ്യൂ. http://wa.me/917559845602 http://wa.me/919207788267 (പഴയതോ/പുതിയതോ ആയ വീടിന്റെ കളർ ചേഞ്ച്, ഡിസൈൻ ചേഞ്ച്, പ്ലാൻ അനുസരിച്ചു ആകർഷകമായ 3d എലിവേഷൻ എന്നിവ ചുരുങ്ങിയ ചിലവിൽ ഓൺലൈൻ വഴി കേരളത്തിൽ എവിടെയും ചെയ്ത് കൊടുക്കപ്പെടും) Online Service available all over Kerala Contact : +919207788267 : +917559845602
*വീടിന്റെ Design ഇതുവരെയും SET ആയില്ലേ..? നിങ്ങളുടെ പ്ലാനിന് ഇണങ്ങിയതും എന്നെന്നും ഭംഗിയോടെ നിലനില്കുന്നതും പുതുമയാർന്നതുമായ ഡിസൈൻ ആണോ നിങ്ങൾ ആഗ്രഹിക്കുന്നത്..? എങ്കിൽ നിങ്ങളുടെ വീട് മനോഹരമാക്കുവാൻ നിങ്ങളെ സഹായിക്കാൻ ഞങ്ങള്ക്ക് കഴിയും. നിങ്ങൾചെയ്യേണ്ടത്: താഴെകാണുന്ന നമ്പറിലേക് നിങ്ങളുടെ പ്ലാൻ അയക്കുക(whatsapp)... മിതമായ നിരക്കിൽ മനോഹരമായി ഞങ്ങൾ ഡിസൈൻ ചെയ്യുന്നു Call/WhatsApp. 9633433425.
#architecturedesigns #Residencedesign #HouseDesigns #ContemporaryHouse #HouseConstruction #modernhome #moderndesign
15 ലക്ഷം കൊണ്ട് പണി തീർക്കവുന്ന സുന്ദരമായ ഒരു നില വീട്. പ്ലാനിംനും മറ്റു ഡീറ്റൈൽസിനുമായി ബന്ധപ്പെടുക. includes * 2 bedroom (attatched) * dining and living *stair room * kitchen * common toilet
Ground floor area. 1500sqft. construction cost 25 lak നിങ്ങളുടെ മനസിലുള്ള വീട്ചെറുതോ വലുതുമാകട്ടെ വീട് മനോഹരമായി തന്നെ നിര്മിക്കുക എന്നതാണ് പ്രധാനം,3d ഡിസൈൻ ചെയുന്നത് കൊണ്ട് നിർമാണസമയത്തെ പാഴ് ചിലവുകൾ ഒഴിവാക്കാം.വീട് 3D ഡിസൈൻ ചെയ്തു ലഭിക്കുവാനും, നിങ്ങളുടെ കൈവശമുളള പ്ലാൻ ഞങ്ങൾക്ക് അയച്ച് തരുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക : 9633433425.
സിറ്റ് ഔട്ട് ഒക്കെ ചെരിവ് ആയിട്ടുള്ള നാട്ടിലെ പഴയ രീതിയിൽ ഉള്ള ഒരു വീട് ആയിരുന്നു അത് .. ചുറ്റളവ് ശരിയാക്കാൻ ആയിരുന്നു ഞാൻ അവിടെ ആദ്യം പോയത് .. അപ്പോഴാണ് contemporary സ്റ്റൈലിൽ സ്ലാബിന് ഒക്കെ നല്ല Projection കൊടുത്തുകൊണ്ട് വെള്ളം ചുമരിനെ ബാധിക്കാത്ത രീതിയിൽ ഒരു സിംപിൾ മോഡൽ ആയി , മുകളിലോട്ടു 2 ബെഡ് റൂം കൂട്ടി എടുത്ത് കൊണ്ട് ഒരു ഡിസൈൻ ചെയ്തു തരാമോ എന്ന് വീട്ടുകാർ ചോദിച്ചത് .. ചെയ്യാലോ എന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ അവർക്ക് ആ സിംപിൾ മോഡൽ കൊടുത്തു .. മുകളിൽ ബാൽക്കണി , 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് , Study റൂം എന്നിവ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് .. #simplehomeplans #renovation #contemporaryhome
നിങ്ങളുടെ മനസിലുള്ള വീട്ചെറുതോ വലുതുമാകട്ടെ വീട് മനോഹരമായി തന്നെ നിര്മിക്കുക എന്നതാണ് പ്രധാനം,3d ഡിസൈൻ ചെയുന്നത് കൊണ്ട് നിർമാണസമയത്തെ പാഴ് ചിലവുകൾ ഒഴിവാക്കാം.വീട് 3D ഡിസൈൻ ചെയ്തു ലഭിക്കുവാനും, നിങ്ങളുടെ കൈവശമുളള പ്ലാൻ ഞങ്ങൾക്ക് അയച്ച് തരുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക : No.....9745761338 #3D_ELEVATION #3dmodeling
#KeralaStyleHouse #keralatraditionalmural #HomeAutomation #ElevationHome #exteriordesigns #exterior3D #exterios #HouseDesigns #ContemporaryHouse #HouseConstruction #LivingroomDesigns #homedesigne #ElevationHome #3D_ELEVATION #3dexretiormodeling
₹777,555
Labour Only
ഏറ്റവും കുറഞ്ഞ നിരക്കിൽ 3D design ചെയ്തു കൊടുക്കുന്നു..! നിലവിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ മനോഹരമായി നിങ്ങളുടെ വീട് 3D ഡിസൈൻ ചെയ്യാൻ ഉടൻ തന്നെ കോൺടാക്ട് ചെയ്യൂ.. 8848488062 Whatsapp:- https://wa.me/+918848488062?text=3DWORK #3d #Cad #exterior_Work #3Delevation #3DPlans #homedesigne #homedesignideas #Homedecore #homeplan #Homedecore #designing #3Ddesign #homedesigners #keralahomestyle #beautifulhomes #SmallHomePlans #amazinginteriors #keralahomedesign #keralagram #homecostruction #homestyling #homestyle #HouseConstruction #HouseDesigns #ContemporaryHouse #40LakhHouse #20LakhHouse
ഷാജി മാഷിന്റെ സെറ്റ് ഔട്ട് ആയിരുന്നു .. പടിഞ്ഞാറോട്ടു ദർശനം വരുന്ന 75 കോൽ ഏകയോനി ചുറ്റളവിൽ വരുന്ന വീട് .. സിമ്പിൾ ആയി ചെയ്ത ഡിസൈൻ ആണ് . വീടിന്റെ വടക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും റോഡ് വരുന്നത് കൊണ്ട് ആ രണ്ട് ഭാഗത്തേക്കും നല്ല view വരുന്ന രീതിയിൽ ആണ് Elevation സെറ്റ് ചെയ്തിരിക്കുന്നത് .. ഒരോ റൂമിനും പ്രത്യേകം വാസ്തു പ്രകാരം ഉള്ളളവ് കൂടെ കല്പിച്ചിരിക്കുന്നു .. ഗ്രൗണ്ട് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - സിറ്റ് out - ലിവിങ് റൂം - ഡൈനിങ്ങ് - മോഡേൺ സ്റ്റെയർ - പഠന സ്ഥലം - 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് - അടുക്കള - വർക്ക് ഏരിയ - പുറത്തു നിന്നുള്ള ഒരു ടോയ്ലറ്റ് - പുറകിൽ ഒരു Patio ഏരിയ ( പുറകിൽ വയൽ ആയതു കൊണ്ട് നല്ല വ്യൂ ആണ് ഫസ്റ്റ് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - Upper living - കോമൺ Balcony - 2 ബെഡ് റൂം അറ്റാച്ഡ് toilet - ഒരു ബെഡ് റൂമിനു റോഡ് സൈഡിലേക്ക് ഒരു പ്രൈവറ്റ് ബാൽക്കണി എന്നിവ അടങ്ങിയിരിക്കുന്നു ..😍 #ProposedResidentialProject
#HouseConstruction #Contractor #ContemporaryHouse #contemporary #ContemporaryDesigns #CivilContractor #ConstructionCompaniesInKerala #civil_engineering #remodeling #HouseRenovation #FloorPlans #elivation #Architect #architecturedesigns #Architectural&Interior #architecturekerala #kerala_architecture
#CivilEngineer #civilcontractors #civilconstruction #Contractor #ContemporaryHouse #constructionsite #HouseConstruction #ZEESHAN_INTERIOR_AND_CONSTRUCTION #InteriorDesigner #Architectural&Interior #LUXURY_INTERIOR #Architect #architecturedesigns
#HouseDesigns #ElevationHome #ContemporaryHouse #HouseConstruction #homeinterior #Architectural&Interior #architecturedesigns #homedesignkerala #houseplans #Architect
Finishing stage Area : 1724 sq ft Location:pullt kodungallur Client : Dileep (Plan,Estimation,3D Drawings,Supervision,Permit Drawings,Consultancy, online submissions -All service available). Contact - 9633769305,9995452366 designhouse428@gmail.com #HouseDesigns #KeralaStyleHouse #50LakhHouse #lowbudget #Thrissur #Ernakulam #Kottayam #InteriorDesigner #ElevationDesign #CivilEngineer #civilconstruction #SmallHouse #BathroomStorage #OpenKitchnen #ContemporaryHouse #HouseConstruction #FlooringSolutions #3d #5centPlot #TexturePainting #finished
my new work🤗🤗 #ContemporaryHouse #HouseConstruction #ContemporaryDesigns #SmallHouse #KeralaStyleHouse #Thrissur #architecturedesigns #KeralaStyleHouse #keralastyle #keralgram #lumion3d #lumion11 #3d #MrHomeKerala
4BHK Home 2128 sqft🏡 3D ഡിസൈൻ 2500 രൂപ മുതൽ... #ContemporaryHouse #HouseConstruction #semi_contemporary_home_design #SemiTraditionalStyle #semicontemporary #alighthome #architecturedesigns #Architect #lowbudgethousekerala #KeralaStyleHouse #keralaarchitectures #keralastyle #keralatraditional #2000sqftHouse #40LakhHouse
2000 sqft ൽ 3ബെഡ്റൂം ഒരു അടിപൊളി വീട് 👌🥰🏡 കണ്ടു നോക്കു 😊.... 3D ഡിസൈൻ ആവിശ്യം ഉണ്ടകിൽ വാട്സ്ആപ്പ് മെസ്സേജ് ചെയ്യു... 996 1991 201 #ContemporaryHouse #housedesign #homedesign #traditional #kerala #keralahouse #contemporary #contemporarydrawing #contemporaryhomes #contemporaryhouse #contemporaryhomedesign #architecture #architecturelovers #architecturedesign #archi #keralahousedesign #3dhomedesign #house #housedesign #traditional #traditionalhouse #trading #traditionalhousedesingkerala #keralatraditional #keralaplan #plan #3bhkhouse #keralahousedesign #kerala #housedesignideas #Malappuram #Mordern #3delevationhome #3dtrending #extirior3d #extiniordesigns #house_exterior_designs #kolopost #koloapp #kolonewpost #kolonewvideo #kolofolowers #Kozhikode #Kannur #Kottayam #Palakkad #Thiruvananthapuram #Idukki #Pathanamthitta #thirssur #Ernakulam #tamilnadu #Alappuzha #Kollam #elegentbedesigns #3DPlans #FloorPlans #reach #
₹2
Labour Only
Kolo
Kerala
Civil Engineer
Nidheesh engineering consultant
1629114399
Join the Community to
start finding Ideas &
Professionals