Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Jayaraj A D Dwaraka
Contractor | Palakkad, Kerala
പൂർത്തിയായി.........
21
0
More like this
Sreeni MGopalan
Carpenter
വർക്ക് പൂർത്തിയായി
shahna sulfikkar
Service Provider
അൽഹംദുലില്ലാഹ് തറ പൂർത്തിയായി 😊
Bency Lal
Contractor
എറണാകുളത്ത് 3 സെൻറ്റിൽ ഗ്രൗണ്ട്, ഫസ്റ്റ്, സെക്കൻ്റ്. പണി പൂർത്തിയായി കെണ്ടിരിക്കുന്ന ഫ്ലാളറ്റ്
biju m
Carpenter
ആധുനിക ഗൃഹങ്ങൾക്കു മോടി പകരുന്ന ഒരു അവിഭാജ്യ ഘടകം ആണ് ഇന്റീരിയർ ഫർണിഷിങ്. ഇന്ന് വളരെ വ്യത്യസ്തമായ ശൈലിയിൽ പണിതുയർത്തുന്ന ഓരോ വീടുകൾക്കും അനുയോജ്യമായ വിധത്തിൽ ഇന്റീരിയർ ചെയ്തു മാറ്റ് കൂട്ടുന്നുണ്ട്. മിക്ക ആളുകളും ഇന്റീരിയർ ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചാൽ പറയുന്നത് അതൊക്കെ ഫിനിഷിങ് ജോബ് അല്ലെ . ഏറ്റവും അവസാനം അതിനെ കുറിച്ച് ചിന്തിച്ചാൽ പോരെ എന്നാണ്. എന്നാൽ വീട് പണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കി വയ്ക്കുന്നത് നല്ലതാണ്. കാരണം വീടുപണി പൂർത്തിയായി കഴിയുമ്പോൾ ഇന്റീരിയർ ചെയ്യുവാൻ വേണ്ടുന്ന ഫണ്ട് flow ഇല്ലാതെ വരികയും ചുരുങ്ങിയ രീതിയിൽ ചെയ്തു തീർക്കുന്നതും കാണുന്നുണ്ട്. ഇതൊഴിവാക്കാൻ വീടുപണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ചും ചിന്തിച്ചു പ്ലാൻ ചെയ്താൽ മേല്പറഞ്ഞ crisis ഒഴിവാക്കാവുന്നതാണ്. ഇത് കൂടാതെ ഏറ്റവും പ്രധാനപ്പെട്ടത് ഇലക്ട്രിക്ക് പോയിന്റ്സ് അതാത് സ്ഥലങ്ങളിൽ ലഭ്യമാക്കുക എന്നതാണ്. ഫാൾസ് സിലിങ്ങ് , പാനെല്ലിങ് , പെർഗോള , എന്നിവ ചെയ്യുന്നതിന് ഇന്റീരിയർ ഡിസൈൻ അനുസരിച്ചു ലൈറ്റ് പോയിന്റ്സ് വേണ്ടതാണ്. കൂടാതെ കിച്ചണിൽ കൌണ്ടർ ടോപിലേക്കു ലൈറ്റ് ലഭ്യമാക്കു
Brijesh P M
Service Provider
Foundation പൂർത്തിയായി.
RK CONSTRUCTIONS PRAKASH MENON
Civil Engineer
ഇരിങ്ങാലക്കുടയിലെ വീട്....പണി പൂർത്തിയായി കൊണ്ടിരിക്കുന്നു
SPACE MARK Architect
Architect
കണ്ണൂർ ജില്ലയിൽ നിന്നും പുതിയൊരു വർക്ക് കൂടി ... കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ ആരംഭിക്കുന്ന വർക്കിന്റെ ത്രീഡി ഡിസൈൻ പൂർത്തിയായി കൊണ്ടിരിക്കുന്നു.... നിങ്ങളുടെ വീടുകൾ മനോഹരമായി ഇന്റീരിയർ ഡിസൈനിങ് ഇനി SPACE MARK ലൂടെ....
Athul Sai
Civil Engineer
പ്രവാസിയായ ബിനു ചേട്ടൻ വിളിച്ചത് ഒരു നെറ്റ് നമ്പറിൽ നിന്നായിരുന്നു കാൾ എടുക്കാൻ സാധിക്കാത്തത് കൊണ്ട് പിന്നീട് തിരിച്ചു വിളിക്കാനും കഴിഞ്ഞില്ല. വൈകി wtsappൽ ഒരു മെസ്സേജ് വന്നു വിളിച്ചിട്ട് കിട്ടിയില്ല, Fb കണ്ടാണ് വിളിച്ചത് നാട്ടിൽ ഒരു വീട് വയ്ക്കണം എന്നാണ് കരുതുന്നത് അതിന് plan & design വേണം, ഒറ്റനിലയായി 3 റൂം രണ്ടെണ്ണം അറ്റാച്ചഡ് ഒരെണ്ണം കോമൺ toilet ഇതായിരുന്നു മെയിൽ കണ്ടീഷൻ ബാക്കിയുള്ള സൗകര്യവും കൂടി നല്ലൊരു plan ചെയ്തു തരാൻ ആവശ്യപ്പെട്ടു 1350sqft ആയിരുന്നു മാർജിൻ അങ്ങനെ ഡിസ്കഷനും തിരുത്തലുകൾക്കും ഒടുവിൽ പ്ലാൻ റെഡിയായി പിന്നീട് പോർച്ചുകൂടെ ആഡ് ചെയ്തു അങ്ങനെ 1414.4sqft യിൽ living,Dining,3Bedroom, kitchen with work area,pourch എന്നിവ അടങ്ങിയ ബിനുചേട്ടന്റെ സ്വപ്നത്തിന്റെ ആദ്യത്തെ പിടി പൂർത്തിയായി , നല്ലൊരു ഡിസൈൻ കൂടെ തയ്യാറാക്കി അയക്ക്. രണ്ടു ദിവസത്തിനു ശേഷം അതും ഫിനിഷ്ആയി ബിനുചേട്ടനും കുടുംബത്തിനും ഇഷ്ടപ്പെടുകയും ചെയ്തു. ഈ മാസം അവസാനം ലീവിന് വീട്ടിൽ വരുന്ന ബിനു ചേട്ടൻ വളരെ ആവേശത്തിലാണ് തന്റെ സ്വപ്നഗൃഹം പണിയാനുള്ള ആവേശത്തിൽ ബിനു ചേട്ടനും കുടുംബത്തിനും എലാവിധ ആശംസകളും
₹5 per sqft
Labour Only
Naseer Ali
Plumber
ഇന്ന് പ്ലാസ്റ്ററിംഗ് പൂർത്തിയായി ....
Sajeendra kumar S
Contractor
ഒരു വർക്ക് ഇന്ന് പൂർത്തിയായി
shyju mr
Civil Engineer
സ്നേഹത്തോടെ പ്രിയ കൂട്ടുകാർക്ക് ചെറൂപ്പ,..എന്റെ സുഹൃത്ത് രാമകൃഷ്ണന്റെ വീട് എന്ന സ്വപ്നം പൂർത്തിയായി.... അവന്റെ സ്വപ്നം അവൻ ആഗ്രഹിക്കുന്ന രീതിയിൽ... അതിലും മനോഹരമായി എനിക്ക് (Evergreen Builders ) വസ്തുപരമായ രീതിയിൽ പഴയ വീടിന്റെ തനിമയോടെ നിർമിച്ചു കൊടുക്കാൻ സാധിച്ചു... ഇവിടെ ഉയർത്തിയിരിക്കുന്ന ഓരോ കയ്യ് വിരലുകളും എവെർഗ്രീൻ ബിൽഡേഴ്സിന്റെ അടയാളമാണ്.... എന്നെ ചേർത്തു പിടിക്കുന്ന ഓരോ പ്രൊജക്ടുകളും എവെർഗ്രീൻ ബിൽഡേഴ്സിന്റെ ഹൃദയത്തിലേക്ക് ചേർത്തുവയ്ക്കുകയാണ് 💞💞 നിങ്ങൾ ഓരോരുത്തരുടെയും സ്നേഹവും പിന്തുണയും ഈശ്വര കൃപയും,.. ഞങ്ങളോടൊപ്പം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..💞🥰 സ്നേഹത്തോടെ ഷൈജു മാവൂർ 8089550797
₹3,200,000
Labour Only
സത്യൻ കുട്ടപ്പന്
Painting Works
പിറവം വർക്ക് പൂർത്തിയായി #
Muhammed haneefa P K
Contractor
പണി പൂർത്തിയായി ഫെയ്സ് ഫ്രെയിം വർക്കുകൾ ചെയ്തുകൊടുക്കുന്നു 9074353636
Sanju Thampi Thottathil
Home Owner
പെരുമ്പാവൂരിലെ പുല്ലുവഴിയിൽ 8 സെന്റ് സ്ഥലവും 2800 സ്ക്വയർഫീറ്റ് 4 BHK #GATED #Villa. ഈ വില്ലയിൽ 4 അറ്റാച്ച്ഡ് ബെഡ്റൂം, 2 അടുക്കള, 2 ഡ്രോയിംഗ് റൂമുകൾ, കാർ പോർച്ച് എന്നിവയുണ്ട്. സ്കൂൾ, കോളേജ്, ആശുപത്രി, പള്ളി, ക്ഷേത്രം, മസ്ജിദ് തുടങ്ങിയവ സമീപത്തുണ്ട് . എംസി റോഡിൽ നിന്ന് 1 കിലോമീറ്റർ, ബസ് സ്റ്റേഷനിൽ നിന്ന് 5 കിലോമീറ്റർ, റെയിൽവേ സ്റ്റേഷനിൽ നിന്ന് 17 കിലോമീറ്റർ, കൊച്ചി വിമാനത്താവളത്തിൽ നിന്ന് 15 കിലോമീറ്റർ. 70% ജോലി പൂർത്തിയായി. മുഴുവൻ വർക്കും തീർത്തു തരുമ്പോൾ 90 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില. Rate is negotiable 9747200808
Kolo
Kerala
Contractor
Jayaraj A D Dwaraka
1628617562
Join the Community to
start finding Ideas &
Professionals