പ്രവാസിയായ ബിനു ചേട്ടൻ വിളിച്ചത് ഒരു നെറ്റ് നമ്പറിൽ നിന്നായിരുന്നു കാൾ എടുക്കാൻ സാധിക്കാത്തത് കൊണ്ട് പിന്നീട് തിരിച്ചു വിളിക്കാനും കഴിഞ്ഞില്ല. വൈകി wtsappൽ ഒരു മെസ്സേജ് വന്നു വിളിച്ചിട്ട് കിട്ടിയില്ല, Fb കണ്ടാണ് വിളിച്ചത് നാട്ടിൽ ഒരു വീട് വയ്ക്കണം എന്നാണ് കരുതുന്നത് അതിന് plan & design വേണം, ഒറ്റനിലയായി 3 റൂം രണ്ടെണ്ണം അറ്റാച്ചഡ് ഒരെണ്ണം കോമൺ toilet ഇതായിരുന്നു മെയിൽ കണ്ടീഷൻ ബാക്കിയുള്ള സൗകര്യവും കൂടി നല്ലൊരു plan ചെയ്തു തരാൻ ആവശ്യപ്പെട്ടു 1350sqft ആയിരുന്നു മാർജിൻ അങ്ങനെ ഡിസ്കഷനും തിരുത്തലുകൾക്കും ഒടുവിൽ പ്ലാൻ റെഡിയായി പിന്നീട് പോർച്ചുകൂടെ ആഡ് ചെയ്തു അങ്ങനെ 1414.4sqft യിൽ living,Dining,3Bedroom, kitchen with work area,pourch എന്നിവ അടങ്ങിയ ബിനുചേട്ടന്റെ സ്വപ്നത്തിന്റെ ആദ്യത്തെ പിടി പൂർത്തിയായി , നല്ലൊരു ഡിസൈൻ കൂടെ തയ്യാറാക്കി അയക്ക്.
രണ്ടു ദിവസത്തിനു ശേഷം അതും ഫിനിഷ്ആയി ബിനുചേട്ടനും കുടുംബത്തിനും ഇഷ്ടപ്പെടുകയും ചെയ്തു.
ഈ മാസം അവസാനം ലീവിന് വീട്ടിൽ വരുന്ന ബിനു ചേട്ടൻ വളരെ ആവേശത്തിലാണ് തന്റെ സ്വപ്നഗൃഹം പണിയാനുള്ള ആവേശത്തിൽ
ബിനു ചേട്ടനും കുടുംബത്തിനും എലാവിധ ആശംസകളും
Athul Sai
Civil Engineer | Malappuram
9947-16-3891
kerala home mold interiors
Architect | Ernakulam
😍
Vishnu prasad
Home Owner | Doha
എത്ര ആയി ബജറ്റ്...im also planning for an 3 bhk. at pattambi,koppam location.
ajay Ajay
Home Owner | Kollam
eee house budget athra ann
Complete flooring solutions
Flooring | Malappuram
Flooring Manoharamakkanam enkil contact .. Silvan Tiles Gallery Manjeri..xxxxxxxxxxx
rajesh p r
Service Provider | Kottayam
sq feet inu ethrayanu average quality materials vech cheyyumpol rate
AL-MADEENA POWER WINDOWS
Service Provider | Malappuram
Dawood ebrahim
Home Owner | Pathanamthitta
cost ethre aayi pani theernnapo
Ashik Anil
Home Owner | Kollam
cost
rajeev p p
Home Owner | Palakkad
1500 sqft il വടക്ക് ദർശനമുള്ള വാസ്തു പ്രകാരമുള്ള പ്ലാൻ വല്ലതുമുണ്ടോ xxxxxxxxxx