hamburger
Sanju Thampi Thottathil

Sanju Thampi Thottathil

Home Owner | Ernakulam, Kerala

പെരുമ്പാവൂരിലെ പുല്ലുവഴിയിൽ 8 സെന്റ് സ്ഥലവും 2800 സ്‌ക്വയർഫീറ്റ് 4 BHK #GATED #Villa. ഈ വില്ലയിൽ 4 അറ്റാച്ച്ഡ് ബെഡ്‌റൂം, 2 അടുക്കള, 2 ഡ്രോയിംഗ് റൂമുകൾ, കാർ പോർച്ച് എന്നിവയുണ്ട്. സ്‌കൂൾ, കോളേജ്, ആശുപത്രി, പള്ളി, ക്ഷേത്രം, മസ്ജിദ് തുടങ്ങിയവ സമീപത്തുണ്ട് . എംസി റോഡിൽ നിന്ന് 1 കിലോമീറ്റർ, ബസ് സ്റ്റേഷനിൽ നിന്ന് 5 കിലോമീറ്റർ, റെയിൽവേ സ്റ്റേഷനിൽ നിന്ന് 17 കിലോമീറ്റർ, കൊച്ചി വിമാനത്താവളത്തിൽ നിന്ന് 15 കിലോമീറ്റർ. 70% ജോലി പൂർത്തിയായി. മുഴുവൻ വർക്കും തീർത്തു തരുമ്പോൾ 90 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില. Rate is negotiable 9747200808
likes
0
comments
0

More like this

Abhilash
Abhilash R
Civil Engineer
ചേരാനല്ലൂരിലെ ശരത് നും കുടുംബത്തിനും വേണ്ടി Warrier Homes ബിൽഡ് ചെയുന്ന AART34 Civil Engineers ഡിസൈൻ ചെയ്ത 2,115 സ്ക്ഫിറ്റിൽ ഒരു മൂന്ന് നില വീട്. 2.5 സെൻറ് പ്ലോട്ടിൽ ഗ്രൌണ്ട് ഫ്ലോറിൽ കാർ പോർച്ച് (2 cars), സിറ്റ് ഔട്ട്, ലിവിങ് ഏരിയ. ഫസ്റ്റ് ഫ്ലോറിൽ ഒരു അറ്റാച്ചഡ് ബെഡ്‌റൂം ഒപ്പം ഒരു ബാൽക്കണി, കിച്ചൻ, 2nd കിച്ചൻ, ഡൈനിംഗ്. സെക്കൻഡ് ഫ്ലോറിൽ രണ്ട് അറ്റാച്ചഡ് ബെഡ്‌റൂം ഒപ്പം ഒരു ബാൽക്കണിയും ഓപ്പൺ ടെറസ്സ്. ഇന്ന് 27-Jan-2022 കല്ലിടൽ ചടങ്ങ് കഴിഞ്ഞു. Services വാസ്തു ബേസ്ഡ് പ്ലാൻ 3D എലിവേഷൻ Soil Testing Structural Design (Pile Foundation) MEP Drawings കൂടാതെ നിങ്ങൾക്ക് ഈ വീടിനെ ക്കുറിച്ചും അതുപോലെ വീട് വെക്കാൻ താല്പര്യമുള്ളവർക്കും എന്ത് സംശയങ്ങളും കമെന്റ് ചെയ്യാവുന്നതാണ്. സ്നേഹത്തോടെ... AART34 Civil Engineers #AART34 #vastu #3delevation #structuraldesign #mep

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store