Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
bullet nazer
Contractor | Thrissur, Kerala
കല്ലുവാതുക്കൽ and പാരിപ്പിള്ളി ഭാഗത്തു ബിൽഡിംഗ് മെറ്റീരിയൽ (bolder, m sand, mettal )അടിക്കുന്നവർ ഉണ്ടെങ്കിൽ വിളിക്കുക 9605006000
1
1
Comments
AMBADI DESIGNS
Flooring | Thiruvananthapuram
99.47483686
More like this
Niyadh K M
Contractor
മണ്ണാർക്കാട് ലാൻഡ് സർവ്വേ ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ വിളിക്കുക 7994065904
Anand P Menon
Contractor
നല്ല ഒന്നാന്തരം കണ്ണൂർ കാടകണ്ണൻ ചെങ്കല്ല് ഉണ്ടെങ്കിൽ വിളിക്കുക.. 1000 pc വേണം തൃശ്ശൂർ ഒല്ലൂർ ഒരു അമ്പലത്തിലേക്കാണ് 944"666"1200
ABDUL AZIZ P A
Building Supplies
മലപ്പുറം ജില്ലയിൽ പൊന്നാനി ഭാഗത്ത് പുകയില്ലാത്ത അടുപ്പ് ചെയ്തുകൊടുക്കുന്നവരും, സിമന്റ് ബോർഡ് ഉപയോഗിച്ച് കൊണ്ട് കിച്ചൻ കബോർഡ് ചയ്യുന്നവരും ഉണ്ടെങ്കിൽ വിളിക്കുക 9-7-4-5-3-8-7-5-5-6
AISWARYA TS
Civil Engineer
ചങ്ങനാശ്ശേരി ഭാഗത്തു പ്ലിന്ത് ബീo കാസ്റ് മെറ്റീരിയൽ ആൻഡ് ലേബർ സഹിതം കോൺട്രാക്ട് എടുക്കുന്ന വ്യക്തികൾ ഉണ്ടോ. ഉണ്ടെങ്കിൽ 9656813301 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക.
Srijin Francis
Home Owner
how to calculate meterial cost for 1sqft wall plastering using cement & M sand including 1coat putti
Anand P Menon
Contractor
Home തീയേറ്ററിന് ആവശ്യമായ പുഷ് back സീറ്റുകൾ ഉണ്ടാക്കുന്നവർ ഉണ്ടെങ്കിൽ വിളിക്കുക.. 944"666"1200
Anand P Menon
Contractor
കരിങ്കല്ലിൽ നടരാജ വിഗ്രഹം കൊത്തുന്നവർ ഉണ്ടെങ്കിൽ വിളിക്കുക.. 944:666:1200
Praveen Sukumaran
Civil Engineer
തിരുവനന്തപുരം ഏരിയയിൽ മെറ്റീരിയൽസ് (M sand, മെറ്റൽ ) എന്നിവ സപ്ലൈ ചെയ്യുന്നവർ ഉണ്ടെങ്കിൽ ഉടൻ contact ചെയ്യുക.-പ്രവീൺ 9746-777-877
Annamma P
Home Owner
ഫസ്റ്റ് ഫ്ലോറിലെ ബാത്ത് റൂമിൽ ക്ലോസെറ്റ് , വൈസ്റ്റ് പൈപ്പുകൾ ഇട്ട് കഴിഞ്ഞാൽ ബാക്കി വരുന്ന ഭാഗത്തു മൊത്തം കോൺക്രീറ്റ് ആണോ ഇടേണ്ടത്, അല്ലങ്കിൽ m sand പൊടിയോ മറ്റോ ഇട്ട് നിറച്ചതിന് ശേഷം കോൺക്രീറ്റ് ചെയ്താൽ മതിയോ ?
Vimso Varghese
Home Owner
hii.. 1200 square feet veedinu varkka kku ethra load, m sand, metal vendi varum and how many bags of cement?
Alan Joseph
Contractor
ഡെയിലി ലേബറിന് വർക് ചെയാൻ താല്പര്യമുള്ള കാർപ്പന്റേഴ്സ് ഉണ്ടെങ്കിൽ വിളിക്കുക സ്ഥലം എറണാകുളം 7356736972
Jino Sebastian
Home Owner
ഒരു കൊച്ചു വീട് വക്കാൻ ആഗ്രഹിക്കുന്നു. പ്രൊഫഷണൽ ആയി പ്ലാൻ വരച്ചു കൊടുക്കുന്ന ആളുകൾ ഉണ്ടെങ്കിൽ വിളിക്കുക. 9656253488 തൃശ്ശൂർ ആണ്
subaida muneer
Home Owner
1066 sq ft ഉള്ള വീടിനു ബെൽറ്റ് കഴിഞ്ഞു.ഇനി main slab വരെ total എത്ര കല്ല്,എത്ര kg കമ്പി,എത്ര bag cement, എത്ര M sand, എത്ര mettal വരും എന്ന് ഒന്ന് പറയുമോ?
nowshad nowshu
Home Owner
തൃശൂർ ചാവക്കാട് ഏരിയ 1unit കരിങ്കല്ല് and 1 unit m. sand. and 1 unit metal rate അറിയുമോ
Santhosh Kumar
Home Owner
എന്റെ വീടുപണി തുടങ്ങിയിരിക്കുകയാണ്,. fountation piller beam ആയിട്ടാണ് ചെയ്യ്തത്. അതിനുപയോഗിച്ചത്, അൾട്രാടെക് സിമന്റ്, jsw കമ്പി, m -sand & jelly നല്ല ക്വാളിറ്റി തന്നെ. കോൺക്രീറ്റ് മിക്സിങ് 1:2:3 ആണ് ചെയ്തത്. ഈ കോൺക്രീറ്റ് ratio സ്ട്രോങ്ങ് ആണോ?ഇത് G+1 വീടാണ്.
Anjith Ram
Interior Designer
മോഡ്ലാർ ഇന്റീരിയർ കാർപെന്റെർസ് എറണാകുളം വർക്ക് ചെയ്യാൻ പറ്റിയവർ ഉണ്ടെങ്കിൽ വിളിക്കുക. എമർജൻസി ആണ് നാളെ കയറാൻ പറ്റുന്നവർ വിളിക്കുക - 9747854415
DREAMLINE BUILDERS
Contractor
തൃശൂർ കോലഴി ഭാഗത്ത് പുകയില്ലാത്ത അടുപ്പ് ചെയ്ത് കൊടുക്കുന്നവർ ഉണ്ടെങ്കിൽ വിളിക്കുക 8547244589
Meera K
Home Owner
rock sand and m sand തമ്മിൽ ഉള്ള വ്യത്യാസം എന്താണ് ?
Saneesh Unnikrishnan
Home Owner
4 units - M Sand 2 Units - Metal Location : Chittilamchery,Nemmara Price and availability Contact me
Rajeevbabu Rajeevbabu
Contractor
പാലക്കാട് interior & exterior work ഉണ്ടെങ്കിൽ അറിയിക്കുക wood work,aluminium work, truss work, prefabricated house work & construction work എന്നീ വർക്കുകൾ ഉത്തരവാദിത്തോടെ ചെയ്തു നൽകുന്നു എല്ലാ വർക്കുകളുടെയും സംശയങ്ങൾ പ്ലാനിങ്ങുകൾ ആവശ്യമുള്ളവർ വിളിക്കുക 9847 22 1026
Kolo
Kerala
Contractor
bullet nazer
1628726193
Join the Community to
start finding Ideas &
Professionals
AMBADI DESIGNS
Flooring | Thiruvananthapuram
99.47483686