Kolo - Home Design & Consruction App
SPARROW Homes  Builders

SPARROW Homes Builders

Contractor | Thrissur, Kerala

₹16Labour Only
likes
0
comments
0

More like this

ഓരോ നിര്‍മാണവും ആദ്യം നടക്കുന്നത് മനുഷ്യരുടെ മനസ്സിന്‌ അകത്താണ് അതുകൊണ്ടുതന്നെ  സ്ഥലമോ പണമോ പണിക്കാരെയോ കൂടാതെ തന്നെ നിങ്ങൾ ഓരോരുത്തരും ആഗ്രഹിക്കുന്ന പോലെ നിങ്ങളുടെ  മനസില്‍ നല്ലോരു ഭവനം നിര്‍മ്മിക്കു.....കുറച്ച് കാലം കഴിയുമ്പോൾ നിങ്ങള്‍ക്ക് അതിൽ താമസിക്കാന്‍ കഴിയും...പ്രകൃതി നമ്മളെ അതിനു പ്രാപ്തമാക്കും .... പണമുണ്ടായതിനുശേഷം ആഗ്രഹിക്കുകയല്ല ആഗ്രഹിച്ചതിനുശേഷം അതിനുള്ള പണം ഉണ്ടാവുകയാണ് ചെയ്യുക..... ആകാശത്തോളം ആഗ്രഹിക്കു ഏഴാനാകാശവും കടന്ന് പ്രയത്നിക്കു ആഗ്രഹിച്ചതെല്ലാം സ്വന്തമാകും....

#Nafeesathulmizriyaminhajbuilders #nafeesathulmizriya #Mizalmotivo #bestvasthu #BestBuildersInKerala #TopBuilders #minhajbuilders #motivationalspeaker
#keralahomeplanners #homedesign #newhome #newhouse  #homedesignkerala #homedecor #malappuram #interior #keralagodsowncountry #design #keralagram #keralahomestyle #architecturelovers #keraladesigners #veedu #bhk #keralahomedecor #homesweethome #construction #keralahomedesignz #buildersinkerala #interiordesigner #thrissur
ഓരോ നിര്‍മാണവും ആദ്യം നടക്കുന്നത് മനുഷ്യരുടെ മനസ്സിന്‌ അകത്താണ് അതുകൊണ്ടുതന്നെ സ്ഥലമോ പണമോ പണിക്കാരെയോ കൂടാതെ തന്നെ നിങ്ങൾ ഓരോരുത്തരും ആഗ്രഹിക്കുന്ന പോലെ നിങ്ങളുടെ മനസില്‍ നല്ലോരു ഭവനം നിര്‍മ്മിക്കു.....കുറച്ച് കാലം കഴിയുമ്പോൾ നിങ്ങള്‍ക്ക് അതിൽ താമസിക്കാന്‍ കഴിയും...പ്രകൃതി നമ്മളെ അതിനു പ്രാപ്തമാക്കും .... പണമുണ്ടായതിനുശേഷം ആഗ്രഹിക്കുകയല്ല ആഗ്രഹിച്ചതിനുശേഷം അതിനുള്ള പണം ഉണ്ടാവുകയാണ് ചെയ്യുക..... ആകാശത്തോളം ആഗ്രഹിക്കു ഏഴാനാകാശവും കടന്ന് പ്രയത്നിക്കു ആഗ്രഹിച്ചതെല്ലാം സ്വന്തമാകും.... #Nafeesathulmizriyaminhajbuilders #nafeesathulmizriya #Mizalmotivo #bestvasthu #BestBuildersInKerala #TopBuilders #minhajbuilders #motivationalspeaker #keralahomeplanners #homedesign #newhome #newhouse #homedesignkerala #homedecor #malappuram #interior #keralagodsowncountry #design #keralagram #keralahomestyle #architecturelovers #keraladesigners #veedu #bhk #keralahomedecor #homesweethome #construction #keralahomedesignz #buildersinkerala #interiordesigner #thrissur
കട്ടളവെപ്പ് ചടങ്ങ്
(Main Door Fixing.)

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ അഞ്ചൽ എന്ന ഗ്രാമം. 
സൈറ്റ് കാണാൻ എന്റെ സുഹൃത്ത്  ശ്രീ സുനിൽ ജോയ് ഞങ്ങളെ വിളിക്കുന്നത് രണ്ടു വർഷങ്ങൾക്കു മുമ്പാണ് . കൊറോണ എന്ന മഹാമാരി മൂലം തുടർ നടപടികൾ വൈകേണ്ടി വന്നെങ്കിലും, നീണ്ട രണ്ടു വർഷത്തെ ചർച്ചകളും അഴിച്ചുപണികളും നടത്തി ഈ ഭവനത്തിന്റെ രൂപകൽപന ഇതുവരെ എത്തിക്കാൻ സാധിച്ചു. column പ്ലിന്ത്‌ബീയിം ഫൗണ്ടേഷനൊടു കൂടിയ 2500/-sqft വരുന്ന ഈ പ്രൊജക്റ്റ് പൂർണമായും തേക്ക് ഉപയോഗിച്ചാണ് എല്ലാ ജോയ്നറീസും നിർമിക്കാൻ ഉദ്ദേശിക്കുന്നത്.ഇന്ന് ഈ പ്രോജക്ടിൻ്റെ കട്ടളവെപ്പ് ചടങ്ങ് നടന്നു. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകുമല്ലോ.. !!

 #kattilaveppu #maindoor #ElevationHome #newproject
കട്ടളവെപ്പ് ചടങ്ങ് (Main Door Fixing.) കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ അഞ്ചൽ എന്ന ഗ്രാമം. സൈറ്റ് കാണാൻ എന്റെ സുഹൃത്ത് ശ്രീ സുനിൽ ജോയ് ഞങ്ങളെ വിളിക്കുന്നത് രണ്ടു വർഷങ്ങൾക്കു മുമ്പാണ് . കൊറോണ എന്ന മഹാമാരി മൂലം തുടർ നടപടികൾ വൈകേണ്ടി വന്നെങ്കിലും, നീണ്ട രണ്ടു വർഷത്തെ ചർച്ചകളും അഴിച്ചുപണികളും നടത്തി ഈ ഭവനത്തിന്റെ രൂപകൽപന ഇതുവരെ എത്തിക്കാൻ സാധിച്ചു. column പ്ലിന്ത്‌ബീയിം ഫൗണ്ടേഷനൊടു കൂടിയ 2500/-sqft വരുന്ന ഈ പ്രൊജക്റ്റ് പൂർണമായും തേക്ക് ഉപയോഗിച്ചാണ് എല്ലാ ജോയ്നറീസും നിർമിക്കാൻ ഉദ്ദേശിക്കുന്നത്.ഇന്ന് ഈ പ്രോജക്ടിൻ്റെ കട്ടളവെപ്പ് ചടങ്ങ് നടന്നു. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകുമല്ലോ.. !! #kattilaveppu #maindoor #ElevationHome #newproject

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store