Kolo - Home Design & Consruction App
TURNKEY BUILDERS

TURNKEY BUILDERS

Architect | Palakkad, Kerala

നിയമപരമായി 3 സെന്റിന് മുകളിൽ വരുന്ന പ്ലോട്ടിന്റെ സെറ്റ്ബാക്കിൽ വരുന്ന മാറ്റങ്ങൾ #buldingconsultant #bulidingrules
likes
1
comments
0

More like this

കട്ടളവെപ്പ് ചടങ്ങ്
(Main Door Fixing.)

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ അഞ്ചൽ എന്ന ഗ്രാമം. 
സൈറ്റ് കാണാൻ എന്റെ സുഹൃത്ത്  ശ്രീ സുനിൽ ജോയ് ഞങ്ങളെ വിളിക്കുന്നത് രണ്ടു വർഷങ്ങൾക്കു മുമ്പാണ് . കൊറോണ എന്ന മഹാമാരി മൂലം തുടർ നടപടികൾ വൈകേണ്ടി വന്നെങ്കിലും, നീണ്ട രണ്ടു വർഷത്തെ ചർച്ചകളും അഴിച്ചുപണികളും നടത്തി ഈ ഭവനത്തിന്റെ രൂപകൽപന ഇതുവരെ എത്തിക്കാൻ സാധിച്ചു. column പ്ലിന്ത്‌ബീയിം ഫൗണ്ടേഷനൊടു കൂടിയ 2500/-sqft വരുന്ന ഈ പ്രൊജക്റ്റ് പൂർണമായും തേക്ക് ഉപയോഗിച്ചാണ് എല്ലാ ജോയ്നറീസും നിർമിക്കാൻ ഉദ്ദേശിക്കുന്നത്.ഇന്ന് ഈ പ്രോജക്ടിൻ്റെ കട്ടളവെപ്പ് ചടങ്ങ് നടന്നു. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകുമല്ലോ.. !!

 #kattilaveppu #maindoor #ElevationHome #newproject
കട്ടളവെപ്പ് ചടങ്ങ് (Main Door Fixing.) കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ അഞ്ചൽ എന്ന ഗ്രാമം. സൈറ്റ് കാണാൻ എന്റെ സുഹൃത്ത് ശ്രീ സുനിൽ ജോയ് ഞങ്ങളെ വിളിക്കുന്നത് രണ്ടു വർഷങ്ങൾക്കു മുമ്പാണ് . കൊറോണ എന്ന മഹാമാരി മൂലം തുടർ നടപടികൾ വൈകേണ്ടി വന്നെങ്കിലും, നീണ്ട രണ്ടു വർഷത്തെ ചർച്ചകളും അഴിച്ചുപണികളും നടത്തി ഈ ഭവനത്തിന്റെ രൂപകൽപന ഇതുവരെ എത്തിക്കാൻ സാധിച്ചു. column പ്ലിന്ത്‌ബീയിം ഫൗണ്ടേഷനൊടു കൂടിയ 2500/-sqft വരുന്ന ഈ പ്രൊജക്റ്റ് പൂർണമായും തേക്ക് ഉപയോഗിച്ചാണ് എല്ലാ ജോയ്നറീസും നിർമിക്കാൻ ഉദ്ദേശിക്കുന്നത്.ഇന്ന് ഈ പ്രോജക്ടിൻ്റെ കട്ടളവെപ്പ് ചടങ്ങ് നടന്നു. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകുമല്ലോ.. !! #kattilaveppu #maindoor #ElevationHome #newproject
ഷാജി മാഷിന്റെ സെറ്റ് ഔട്ട് ആയിരുന്നു .. പടിഞ്ഞാറോട്ടു ദർശനം വരുന്ന 75 കോൽ ഏകയോനി ചുറ്റളവിൽ വരുന്ന വീട്‌ .. 
          സിമ്പിൾ ആയി ചെയ്ത ഡിസൈൻ ആണ് .
വീടിന്റെ വടക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും റോഡ് വരുന്നത് കൊണ്ട് ആ രണ്ട് ഭാഗത്തേക്കും നല്ല view വരുന്ന രീതിയിൽ ആണ് Elevation സെറ്റ് ചെയ്തിരിക്കുന്നത് .. 
         ഒരോ റൂമിനും പ്രത്യേകം വാസ്തു പ്രകാരം ഉള്ളളവ് കൂടെ കല്പിച്ചിരിക്കുന്നു ..

         ഗ്രൗണ്ട് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് 
- സിറ്റ് out
- ലിവിങ് റൂം 
- ഡൈനിങ്ങ് 
- മോഡേൺ സ്റ്റെയർ 
- പഠന സ്ഥലം 
- 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് 
- അടുക്കള 
- വർക്ക് ഏരിയ 
- പുറത്തു നിന്നുള്ള ഒരു ടോയ്ലറ്റ് 
- പുറകിൽ ഒരു Patio ഏരിയ ( പുറകിൽ വയൽ  
ആയതു കൊണ്ട് നല്ല വ്യൂ ആണ് 

         ഫസ്റ്റ് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് 
- Upper living
- കോമൺ Balcony
- 2 ബെഡ് റൂം അറ്റാച്ഡ് toilet
- ഒരു ബെഡ് റൂമിനു റോഡ് സൈഡിലേക്ക് ഒരു പ്രൈവറ്റ് ബാൽക്കണി 
 
     എന്നിവ അടങ്ങിയിരിക്കുന്നു ..😍 #ProposedResidentialProject
ഷാജി മാഷിന്റെ സെറ്റ് ഔട്ട് ആയിരുന്നു .. പടിഞ്ഞാറോട്ടു ദർശനം വരുന്ന 75 കോൽ ഏകയോനി ചുറ്റളവിൽ വരുന്ന വീട്‌ .. സിമ്പിൾ ആയി ചെയ്ത ഡിസൈൻ ആണ് . വീടിന്റെ വടക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും റോഡ് വരുന്നത് കൊണ്ട് ആ രണ്ട് ഭാഗത്തേക്കും നല്ല view വരുന്ന രീതിയിൽ ആണ് Elevation സെറ്റ് ചെയ്തിരിക്കുന്നത് .. ഒരോ റൂമിനും പ്രത്യേകം വാസ്തു പ്രകാരം ഉള്ളളവ് കൂടെ കല്പിച്ചിരിക്കുന്നു .. ഗ്രൗണ്ട് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - സിറ്റ് out - ലിവിങ് റൂം - ഡൈനിങ്ങ് - മോഡേൺ സ്റ്റെയർ - പഠന സ്ഥലം - 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് - അടുക്കള - വർക്ക് ഏരിയ - പുറത്തു നിന്നുള്ള ഒരു ടോയ്ലറ്റ് - പുറകിൽ ഒരു Patio ഏരിയ ( പുറകിൽ വയൽ ആയതു കൊണ്ട് നല്ല വ്യൂ ആണ് ഫസ്റ്റ് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - Upper living - കോമൺ Balcony - 2 ബെഡ് റൂം അറ്റാച്ഡ് toilet - ഒരു ബെഡ് റൂമിനു റോഡ് സൈഡിലേക്ക് ഒരു പ്രൈവറ്റ് ബാൽക്കണി എന്നിവ അടങ്ങിയിരിക്കുന്നു ..😍 #ProposedResidentialProject
𝟭𝟵.𝟴𝟬 𝗟𝗮𝗸𝗵𝘀 𝗕𝘂𝗱𝗴𝗲𝘁 ൽ മലപ്പുറം പെരിന്തൽമണ്ണയിൽ ശ്രീ. ശ്രീജിത്തിന് വേണ്ടി സൃഷ്ടി ഗ്രൂപ്പ് ചെയ്യാൻ പോകുന്ന 𝟭𝟮𝟯𝟳 𝗦𝗾𝗳𝘁 𝟯 𝗕𝗲𝗱𝗿𝗼𝗼𝗺 𝗛𝗼𝘂𝘀𝗲 

*More Details*
Call : 6238451281
WhatsApp : https://wa.me/message/WFBLR73R4CRPC1

കൂടുതൽ work Details അറിയാൻ  ഈ WhatsApp group ഇൽ join ചെയ്യുക..
https://chat.whatsapp.com/GS8AHBLOz7KLNhgD6DnLWC

കരിങ്കല്ല് ഉപയോഗിച്ചാണ് തറ പണിയുന്നത്, ചുമർ കെട്ടിനായി ഫസ്റ്റ് ക്വാളിറ്റി വെട്ടുകല്ലും ഉപയോഗിക്കുന്നു.
കൈരളി, കള്ളിയത് എന്നീ ബ്രാൻഡ് സ്റ്റീൽ ആണ് ഉപയോഗിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. മെയിൻ സ്ലാബ് കോൺഗ്രീറ്റിനായി അൾട്രാടെക് സിമന്റും, ബാക്കി വർക്കുകൾക്കായി എ. സി. സി, രാംകോ, അമ്പുംജ സിമന്റുകളുമാണ് ഉപയോഗിക്കുന്നത്.

വാതിൽ ജനലുകളുടെ പണികൾക്കായി ആഞ്ഞിലി, മഹാഗണി, പ്ലാവ്, കരിമരുത് തുടങ്ങിയ മരങ്ങൾ ഉപയോഗിക്കാൻ ആണ് ധാരണ.
നിലം വിരിക്കുന്നതിനായി 𝗦𝗾𝗳𝘁 നു 𝟯𝟱 രൂപ വില വരുന്ന വീട്രിഫെയിഡ് ടൈൽസ് ആണ് ഉപയോഗിക്കുക.
ടൈൽസ് ക്ലൈന്റ് നേരിട്ട് വന്നു മോഡൽ സെലക്ട്‌ ചെയ്യും.
ഇലക്ട്രിക് വയറിങ്നായി ഫിനോലക്സ്, ആർ. ആർ കേബിൾ, പൊളികാബ് തുടങ്ങിയ ബ്രാ
𝟭𝟵.𝟴𝟬 𝗟𝗮𝗸𝗵𝘀 𝗕𝘂𝗱𝗴𝗲𝘁 ൽ മലപ്പുറം പെരിന്തൽമണ്ണയിൽ ശ്രീ. ശ്രീജിത്തിന് വേണ്ടി സൃഷ്ടി ഗ്രൂപ്പ് ചെയ്യാൻ പോകുന്ന 𝟭𝟮𝟯𝟳 𝗦𝗾𝗳𝘁 𝟯 𝗕𝗲𝗱𝗿𝗼𝗼𝗺 𝗛𝗼𝘂𝘀𝗲 *More Details* Call : 6238451281 WhatsApp : https://wa.me/message/WFBLR73R4CRPC1 കൂടുതൽ work Details അറിയാൻ ഈ WhatsApp group ഇൽ join ചെയ്യുക.. https://chat.whatsapp.com/GS8AHBLOz7KLNhgD6DnLWC കരിങ്കല്ല് ഉപയോഗിച്ചാണ് തറ പണിയുന്നത്, ചുമർ കെട്ടിനായി ഫസ്റ്റ് ക്വാളിറ്റി വെട്ടുകല്ലും ഉപയോഗിക്കുന്നു. കൈരളി, കള്ളിയത് എന്നീ ബ്രാൻഡ് സ്റ്റീൽ ആണ് ഉപയോഗിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. മെയിൻ സ്ലാബ് കോൺഗ്രീറ്റിനായി അൾട്രാടെക് സിമന്റും, ബാക്കി വർക്കുകൾക്കായി എ. സി. സി, രാംകോ, അമ്പുംജ സിമന്റുകളുമാണ് ഉപയോഗിക്കുന്നത്. വാതിൽ ജനലുകളുടെ പണികൾക്കായി ആഞ്ഞിലി, മഹാഗണി, പ്ലാവ്, കരിമരുത് തുടങ്ങിയ മരങ്ങൾ ഉപയോഗിക്കാൻ ആണ് ധാരണ. നിലം വിരിക്കുന്നതിനായി 𝗦𝗾𝗳𝘁 നു 𝟯𝟱 രൂപ വില വരുന്ന വീട്രിഫെയിഡ് ടൈൽസ് ആണ് ഉപയോഗിക്കുക. ടൈൽസ് ക്ലൈന്റ് നേരിട്ട് വന്നു മോഡൽ സെലക്ട്‌ ചെയ്യും. ഇലക്ട്രിക് വയറിങ്നായി ഫിനോലക്സ്, ആർ. ആർ കേബിൾ, പൊളികാബ് തുടങ്ങിയ ബ്രാ

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store